Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹിസ്-സ്റ്റോറി 2 [Danmee] 193

Kambi Views 86234

ആയിരുന്നു.

അവർ തിരിച്ചു വരുമ്പോൾ ഒരുപാട് വൈകിയിരുന്നു. സ്ത്രീകൾ അവരെയും കാത്ത് കുതിര പന്തിക്ക് പുറത്ത് നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും.

‘ചോരക്കണ്ണി'( കണ്ണ് എപ്പോഴും ചുവന്ന് ഇരിക്കുന്നത് കൊണ്ട് കിട്ടിയ പേര് )വളരെ ഗൗരവത്തിൽ അവരോട് ചോദിച്ചു.

“എവിടെ പോയിരുന്നു…… എത്ര നേരം ആയി നോക്കിനിൽക്കുന്നു എന്ന് അറിയുമോ ”

അല്പം പുറകിലായി വന്നിരുന്ന വേലുതമ്പിയെ അവൾ കണ്ടിരുന്നില്ല. അവളുടെ ചോദ്യം കെട്ട് വേലുതമ്പി മുന്നോട്ട് വന്ന് ചോദിച്ചു.

” അവർ ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ….. അവർ  എന്റെ കൂടെ ആയിരുന്നു ”

” ചോരക്കണ്ണിക്ക് ഇത് ഇപ്പോഴും ഉള്ളതാ  നമ്മുടെ നേതാവ് ആണെന്ന് ആണ്‌ അവളുടെ വിചാരം. എപ്പോഴും നമ്മളെ ഭരിക്കാൻ വരും ”

‘മുള്ളൻ'(കുറ്റി മൂടി ഉള്ളത് കൊണ്ട് വീണ പേര് )കുതിര പുറത്ത് നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു.

വേലുതമ്പി അവനെയും അവളെയും മറിമറി നോക്കിയിട്ട് പറഞ്ഞു.
” നിങ്ങൾ എല്ലാം ഒറ്റകെട്ട് ആണെന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത്. നിങ്ങൾക്കിടയിലും ഉണ്ടോ പ്രേശ്നങ്ങൾ. മ്മ്മ് ഞാൻ ഒരു കാര്യം  പറയാം  നിങ്ങൾ അത്‌ ഒന്ന് പരീക്ഷിച്ചു നോക്ക്. നിങ്ങൾ എല്ലാവരും രാജകുടുംബത്തിന്റെ അടിമകൾ ആണ്‌. രാജാവിനെ ജീവൻ കൊടുത്തും സംരക്ഷിക്കേണ്ടവർ.അപ്പോൾ നിങ്ങൾക്ക് ഒരു നേതാവിനെ കണ്ടുപിടിക്കേണ്ടത് അനിവാര്യം ആണ്‌. നിങ്ങളിൽ ഏറ്റവും ശക്തൻ ആര് എന്ന് കണ്ടുപിടിക്കണം. അതിനായി നിങ്ങൾ ഓരോരുത്തരും പരസ്പരം മല്പിടിത്തം നടത്തണം തോൽക്കുന്നവർ വിജയിച്ചവരുടെ  ദാസ്യൻ ആവണം അവർ വിജയിച്ചവർ എന്ത് പറഞ്ഞാലും അനുസരിക്കണം……. ആദ്യം  മുള്ളനും ചോരക്കണ്ണിയും തന്നെ ഏറ്റ് മുട്ട് നിങ്ങൾ ആണ്‌ ഈ കുട്ടത്തിൽ ഒത്ത എതിരാളികൾ. ”

അതുകേട്ട് എല്ലവരും സന്തോഷിച്ചു.
അവർ താമസിക്കുന്നതിനു അടുത്ത് അവർ ആയുധപരിശീലനം നടത്താറുള്ള മൻതീട്ടയിൽ എല്ലാവരും ഒത്തു ചേർന്നു.

വേലുതമ്പി തീട്ടയിൽ കയറി നിന്ന് പറഞ്ഞു.
“ഇത് ഒരു മത്സര മാണ്. ഇത് കാരണം നിങ്ങളുടെ ഒരുമ നഷ്ടപ്പെടരുത്……. അപ്പോൾ തുടങ്ങാം………. നിങ്ങളുടെ കൂട്ടത്തിലെ രണ്ട് അതിശക്തർ ഇതാ ഏറ്റുമുട്ടൻ പോകുന്നു ”

അയാൾ മുള്ളാനെയും ചോരക്കണ്ണിയെയും തീട്ടയിലേക്ക് ക്ഷണിച്ചിട്ട് അതിൽ നിന്നും ഇറങ്ങി.

മുള്ളനും ചോരക്കണ്ണിയും നേർക്കുനേർ നിന്നു എന്നിട്ട്. കൈകൾ മടക്കി പകുതി കുനിഞ്ഞു പരസ്പരം വണങ്ങി. അതിന് ശേഷം  രണ്ടുപേരും കൈകൾ മറ്റേയാളെ പിടിക്കാൻ ഒരുങ്ങി. ചോരക്കണ്ണി മുഷ്ടിചുരുട്ടി മുള്ളന്റെ മുഖത്തു ഇടിക്കാൻ നോക്കി. മുള്ളൻ പുറകോട്ട് മാറിയിട്ട് ചോരക്കണ്ണിയുടെ മുഖത്ത് ഇടിച്ചു. ദേഷ്യം വന്ന ചോരക്കണ്ണി മുള്ളനെ കടന്നു പിടിച്ചു. എന്നിട്ട് അവനെ തിരിച്ചു നിർത്തി കഴുത്തിൽ കൈ ചുറ്റിപിടിച്ചു. ആ പിടിത്തതിൽ നിന്നും ഊരാൻ മുള്ളൻ ഒന്ന്

The Author

8 Comments

Add a Comment
  1. Enna bro baaki

  2. ഇടിപ്പസ് മലയാളീകരിച്ചതാണോ

  3. ബ്രോ കിടിലൻ ആയിട്ടുണ്ട്
    ലക്കി ഡോണറിന്റെ ബാക്കി ഇവിടെ അടുത്ത് വരുമോ ബ്രോ

  4. Trapped in heaven update????

  5. കുഞ്ഞിനലിൽ തന്റെ കുടെ ഉള്ളവരുടെ മൂത്രകുഴൽ രാജകിങ്കരൻമാർ മുറിച്ചു മാറ്റി അതുകൊണ്ടാണ് ചിലപ്പോയെക്കെ അവരുടെ പൂറിൽ നിന്നും ചോര വരുന്നത് എന്ന് ആണ്‌ അവൻ വിചാരിച്ചിരുന്നത്

    പൂറിനെയും മെൻസസിനേയും ഇത് പോലെ മുന്പേവിടെയും കേട്ടിട്ടില്ല

  6. Ini adutha part rnna bro???
    Ee maasam tanne kanuo???

  7. Danmee ബ്രോ….
    Any updation on നേര്‍ച്ചകോഴി.?
    Plz reply…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: