ഹിസ്-സ്റ്റോറി 2 [Danmee] 193

കുതറി നോക്കി.പക്ഷേ ചോരക്കണ്ണി അവനെ കൂടുതൽ മുറുക്കെ പിടിച്ച് കൊണ്ട് അവളുടെ ശരീരത്തോട് ചേർത്തു. തുകൽ കൊണ്ട് നിർമിച്ച മേൽഅങ്കി ആയിരുന്നു അവർ രണ്ടുപേരും ധരിച്ചിരുന്നത്. പരിശീലനത്തിന്റെ  ഭാഗമായും അല്ലാതെയും അവരുടെ ശരീരങ്ങൾ തമ്മിൽ ഉരസിയിട്ടുണ്ട് പക്ഷേ മുള്ളന് അത്‌ ഒരു പുതിയ അനുഭവം ആയി തോന്നി. തൊണ്ടയിലെ മുറുക്കത്തിനിടയിലും അവൻ അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന ചൂട് കൊണ്ട് വല്ലാത്തൊരു സുഖം അവൻ അനുഭവിക്കുണ്ടായിരുന്നു. അവൻ ആ സുഖത്തിൽ അനങ്ങാതെ നിന്നു. മുള്ളനിൽ നിന്നും അനക്കം ഒന്നും ഇല്ലാത്തത് കണ്ട് ചോരക്കണ്ണി മുഖം ചരിച്ച് അവനെ നോക്കി.അവളുടെ മുഖം അവന്റെ മുഖത്തിൽ ഉരസ്സി. അവന് പെട്ടെന്ന് ശരീരത്തിൽ  മിന്നൽ അടിച്ചപോലെ തോന്നി. അവന്റെ മനസിലേക്ക് ക്ഷേത്രത്തിൽ കണ്ടാകാഴ്ചകൾ കടന്നു വന്നു. അവൻ പെട്ടെന്ന് ഒന്ന് തിരിഞ്ഞു അവളുടെ പിടി അയാഞ്ഞതും അവൻ ഒരു കാൽ അവളുടെ കാലിനിടയിൽ കയറ്റി ഒന്ന് തട്ടി. അവൾ അവനും ആയി നിലത്ത് വീണു. അവർ രണ്ടുപേരും നിലത്ത് കിടന്ന് ഉരുണ്ടു. അവരുടെ ശരീരങ്ങൾ മുട്ടിഉറുമ്മി. അപ്പോൾ മുള്ളന്റെ മനസ്സിൽ

ഒരു കൗതുകം തോന്നി ക്ഷേത്ര ഭിത്തിയിൽ കണ്ടത് പോലെ ആകുമോ ഇവളുടെ ശരീരം. മുൻപ് അവളുടെ നഗ്നത കണ്ടിട്ട് ഉണ്ടെങ്കിലും അവന് ഇപ്പോൾ അവളെ നഗ്‌നയായി കാണുവാൻ അതിയായ  മോഹം തോന്നി. അവൻ അവളുടെ മുകളിൽ കയറി കിടന്നു കൊണ്ട് അവളുടെ  മേൽഅങ്കി ഊരാൻ നോക്കി. അവൻ ഒരു കൈ കൊണ്ട് അവളുടെ മേൽഅങ്കി ഊരാൻ നോക്കുമ്പോൾ അവൾ അവനെ  തള്ളിമറ്റി എഴുന്നെറ്റു. അവൻ അവൾക്ക് പുറകെ എണിറ്റു എന്നിട്ട് അവളുടെ ഇടുപ്പിൽ കയറി പിടിച്ചു. അവൾ അവനെ തള്ളി മാറ്റി. അവന്റെ നഭിക്ക് തന്നെ ചവിട്ടി. ചവിട്ട് കൊണ്ട അവൻ ഒന്ന് കുനിഞ്ഞു അപ്പോൾ അവൾ മുഷ്ടി ചുരുട്ടി മുഖത്ത് ആഞ്ഞ് ഇടിച്ചു. ഇടികൊണ്ട മുള്ളൻ തറയിലേക്ക് വീണു. അപ്പോൾ ചോരക്കണ്ണി അവന്റെ ഒരു കൈ വലിച്ചു പിടിച്ചു എന്നിട്ട് അവന്റെ തലക്ക് പിന്നിൽ കാൽക്കൊണ്ട് ചവിട്ടി പിടിച്ചു. അവന്റെ തല മണ്ണിൽ പുതഞ്ഞു. കയ്യിലെ വേദനയും ശ്വാസം കിട്ടാത്തതും കൂടി ആയപ്പോൾ അവൻ കിടന്നു പിടഞ്ഞു. അവൻ മറ്റേ കൈ നിലത്ത് അടിച്ചുകൊണ്ട് അവന്റെ പരാജയം  സമ്മതിച്ചു.

ചോരക്കണ്ണി ഒരു വിജയിയുടെ സന്തോഷത്തിൽ മറ്റുള്ളവരെ നോക്കി കൈ മുറുക്കി വനിലേക്ക് ഉയർത്തി. പക്ഷേ അവിടെ നിന്നവർക്ക് ഒന്നും വിശ്വസിക്കാൻ കഴിയാത്ത കാഴ്ച ആയിരുന്നു അത്‌. കാരണം  മുള്ളൻ തന്റെ സ്റ്റിരം അടവുകൾ ഒന്നും പയറ്റിയിട്ടില്ല പോരാത്തതിന് ചോരകണ്ണിയോട് ദയനീയമായി പരാജയപെടുകയും ചെയ്തിരിക്കുന്നു. എന്താ സംഭവിച്ചത്  എന്ന ആർക്കും പിടികിട്ടിയില്ല. മുള്ളന്റെ പരാജയം  വേലുതമ്പിയിലും നിരാശജനിപ്പിച്ചു. അയാൾ അവരോട് യാത്രപറഞ്ഞു മടങ്ങി.

” അപ്പോൾ പറഞ്ഞത് ഓർമ ഉണ്ടല്ലോ  ഇനി മുതൽ നീ എന്റെ ദാസൻ ആണ്‌ ഹാ ഹാ ”

ചോരക്കണ്ണി നിലത്ത് കിടന്നിരുന്ന മുള്ളനെ നോക്കി പറഞ്ഞുകൊണ്ട് തീട്ടയിൽ നിന്നും ഇറങ്ങി പോയി. മുള്ളൻ നിരാശനായി അവിടെ നിന്നും എഴുന്നേറ്റു.

അപ്പോൾ അവിടെ ഉണ്ടായിരുന്ന സ്ത്രീകളിൽ ആരോവിളിച്ചു പറഞ്ഞു.

“ഇനി ആരെക്കെയാണ് മത്സരിക്കുന്നത്…. നല്ലൊരു മല്പിടിത്തം കാണാം എന്ന വിചാരിച്ചതാ…. പക്ഷേ നിരാശആയിരുന്നു ഫലം “

The Author

8 Comments

Add a Comment
  1. Enna bro baaki

  2. ഇടിപ്പസ് മലയാളീകരിച്ചതാണോ

  3. ബ്രോ കിടിലൻ ആയിട്ടുണ്ട്
    ലക്കി ഡോണറിന്റെ ബാക്കി ഇവിടെ അടുത്ത് വരുമോ ബ്രോ

  4. Trapped in heaven update????

  5. കുഞ്ഞിനലിൽ തന്റെ കുടെ ഉള്ളവരുടെ മൂത്രകുഴൽ രാജകിങ്കരൻമാർ മുറിച്ചു മാറ്റി അതുകൊണ്ടാണ് ചിലപ്പോയെക്കെ അവരുടെ പൂറിൽ നിന്നും ചോര വരുന്നത് എന്ന് ആണ്‌ അവൻ വിചാരിച്ചിരുന്നത്

    പൂറിനെയും മെൻസസിനേയും ഇത് പോലെ മുന്പേവിടെയും കേട്ടിട്ടില്ല

  6. Ini adutha part rnna bro???
    Ee maasam tanne kanuo???

  7. Danmee ബ്രോ….
    Any updation on നേര്‍ച്ചകോഴി.?
    Plz reply…

Leave a Reply

Your email address will not be published. Required fields are marked *