ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ [പവിത്രൻ] 233

“ആ ജാ ബേട്ടി.. “

മേശകളിൽ നിരത്തി വച്ച മധുരങ്ങളിൽ ഒന്ന് എന്റെ വായിലേക്ക് മാ വച്ചു തന്നു. പല തരത്തിലുള്ള സ്വീറ്റ്സും പക്കോഡയും നിറങ്ങൾ നിറച്ച പാത്രങ്ങളും കൊണ്ട് ആ മേശകളൊക്കെ നിറഞ്ഞിരുന്നു.

“എല്ലാം വിശാലിന്റെയും രഞ്ജിത്തിന്റേയും അറേഞ്ച്മെന്റ്സാണ്.. “

ഓപ്പോസിറ്റ് ക്വാർട്ടേസിലുള്ള ഗുപ്ത അങ്കിൾ അതിൽ നിന്നും ഒരു പക്കോഡ വായിലിട്ടു ചവച്ചു കൊണ്ട് പറഞ്ഞു. രഞ്ജിത്ത് ഗുപ്‌ത അങ്കിളിന്റെ മകനാണ്,  വിശാലിന്റെ സുഹൃത്തും.

ആളുകൾ നിറങ്ങൾ വാരിയെറിഞ്ഞു. പാട്ടുകൾക്കൊപ്പം ചുവടു വച്ചു.. വായുവിൽ ഉയർന്നു പൊങ്ങിയ നിറങ്ങൾക്ക് നടുവിലൂടെ ഞാൻ ആ കാഴ്ചകൾ കണ്ടു നടന്നു. പല ശരീരങ്ങളും മുട്ടിയുരയുന്നു. ആ ആഘോഷത്തിമിർപ്പിൽ ആരും അതൊന്നും ഗൗനിക്കുന്നില്ല.

ആ കൂട്ടത്തിനിടയിൽ നിന്നു ശ്രേയയെ കണ്ടു പിടിക്കാൻ ഞാൻ പാട് പെട്ടു. ഒരു കൂട്ടം ആണുങ്ങൾക്കിടയിൽ നിന്നു അവൾ നിലം തൊടാതെ തുള്ളി. മുടി മുതൽ പാദം വരെ നിറത്തിൽ കുളിച്ചുള്ള നിൽപ്പ്. ബോക്സിൽ നിന്നു ഉയരുന്ന പാട്ടുകളും ചുറ്റും നിൽക്കുന്നവരുടെ ആരവങ്ങളും അവളെ ആവേശത്തിലാക്കി. വായുവിൽ ചാടി മറിയുന്ന അവൾക്കൊപ്പം എത്താൻ പാട് പെട്ടുകൊണ്ട് അവളുടെ നെഞ്ചിൽ കനം കെട്ടി നിന്ന മുലകൾ രണ്ടും ഉരുണ്ടു കളിച്ചു. എത്ര കണ്ണുകളാണ് ആ മുലകളിൽ കുരുങ്ങി കിടക്കുന്നത് എന്ന് മനക്കണക്ക് കൂട്ടൽ ഈ സമയത്ത് അപ്രാപ്യമായി തോന്നി.

മോളിലേക്കു ഉയർന്നു ചാടിയ ശ്രേയ നിലം തൊട്ടില്ല. പുറകിൽ നിന്നു രണ്ടു കൈകൾ അവളെ ചുറ്റി പിടിച്ചിരിക്കുന്നു. വിശാൽ!

പിന്നെ അവന്റെ കയ്യിൽ കിടന്നായിരുന്നു അവളുടെ തുള്ളൽ. അവന്റെ പാന്റിനു മുകളിലെ മുഴുപ്പിനെ ചന്തി കൊണ്ട് ഉരച്ചു കൊണ്ട്  അവൾ ഉയർന്നു പൊങ്ങി. ആ കാഴ്ചകൾ കണ്ടു പരിസരം മറന്നു നിന്ന എന്റെ മുഖത്തേ രണ്ടു വലിയ കൈകൾ മറച്ചു. കുറച്ചു നേരം എന്റെ കണ്ണുകളെ ആ കളറുകൾ മറച്ചു.

“ഹാപ്പി ഹോളി ബേട്ടി.. “

കൺതുറന്നപ്പോൾ മുൻപിൽ നിന്നു ശർമ്മാജി ചിരിച്ചു.

പ്രായം നാൽപതു കഴിഞ്ഞെങ്കിലും സ്ഥലത്തെ പ്രധാന കോഴിയാണ്. മീശയൊക്കെ നരച്ചു തുടങ്ങിയത് ഡൈ അടിച്ചു മറച്ചു പിടിച്ചാണ് പുള്ളിയുടെ നടപ്പ്.

“ഹാപ്പി ഹോളി അങ്കിൾ.. “

ശർമ്മാജിയുടെ കയ്യിലിരുന്ന പത്രത്തിൽ നിന്നും കുറച്ചു  കളർ വാരി ഞാൻ പുള്ളിയുടെ മുഖത്തു തേച്ചു.

“ബേട്ടിയുടെ  കൈ ഭയങ്കര സോഫ്റ്റ്‌ ആണല്ലോ.. “

50 Comments

Add a Comment
  1. Polich. ithinu bakki undenkil vegam ezhuthanam

  2. ഇന്നാണ് വായിച്ചത് ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരമായ എഴുത്ത് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. പവിത്രൻ

      Wow. U surprised me

  3. നല്ല തീം, നന്നായി എഴുതി. അടുത്ത ഭാഗത്തിനായ് കാത്തരിക്കുന്നു. വൈകിക്കാതെ അതിടണേ

    1. പവിത്രൻ

      Tanx shaji

  4. മനോഹരമായതെന്ന് ഒരു സംശയവും കൂടാതെ വിശേഷിപ്പിക്കാവുന്ന കഥ…

    നന്ദി…

    നല്ല എഴുത്തനുഭവമാണ് നിങ്ങൾ തന്നത്…

    1. പവിത്രൻ

      Tanx smitha

  5. കഥ ശരിക്കും തകർത്തു അവസാന ഭാഗത്തിന് സ്പീഡ് അൽപ്പം കൂടി എന്ന് തോന്നുന്നു . അടുത്ത ഭാഗങ്ങൾ എഴുതിയില്ലെങ്കിൽ താങ്കൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ് !!!!!

    ഉത്തരേന്ത്യയിലെ പശ്ചാത്തലത്തിൽ ഷെയർ ഓട്ടോ മുതൽ തീയറ്റർ പാർലർ ബസ് അങ്ങനെ എത്ര എണ്ണം കിടക്കുന്നു കലക്കാൻ

    1. പവിത്രൻ

      Tanx fath

  6. Nice story.. But ഒരു doubt.. ഇത് എങ്ങനെ nishidhasangamam ആവും??? Angne category കൊടുത്തത് കൊണ്ട് ചോദിച്ചതാ

    1. പവിത്രൻ

      Hi joy..anganoru tag ipolano njan sredhichath..it was by mistake

  7. എനിക്ക് വളരെയധികം ഇഷ്ടമായി പവിത്രൻ. സുന്ദരമായ വിവരണം

    1. പവിത്രൻ

      Tanx unni

  8. Nice story.. veraity theam broo

    1. പവിത്രൻ

      Tanx sanu

  9. Superb broo..
    Ini kurach olichakalumayi next partkoodi eyuthu.. pla

    1. പവിത്രൻ

      Tanx shen

  10. Bro please continue 1st part super… Waiting for next part

    1. പവിത്രൻ

      Tanx jessy

  11. അനിമോൻ

    തുടരണം പ്ളീസ് ഇനി അവരുടെ രഹസ്യ കളികൾ വീട്ടിൽ ഭർത്താവ് ഇരിക്കെയുള്ള സമയം

    1. പവിത്രൻ

      Thanx animol. Tym kitumbol baki ezhutham

    1. പവിത്രൻ

      Tanx janko

  12. ഷെർലി ജോസ്

    പവിത്രൻ… സ്റ്റോറി വളരെ ആസ്വാദ്യകരമായി.. കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് .. ഇനിയുള്ള പാർട്ടുകൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.

    1. പവിത്രൻ

      Tanx ഷേർളി

  13. തുടക്കത്തിൽ ഉണ്ടായിരുന്ന ആ ഒരു atmosphere കളി തുടങ്ങിയപ്പോൾ അങ്ങ് പോയി.. എന്നാലും ത്രിൽ അടിപ്പിച്ചു ട്ടോ. കുറച്ചു കൂടെ താങ്കൾ ക്ഷമ കാണിച്ചിരുന്നെങ്കിൽ outstanding ആയേനെ..

    1. പവിത്രൻ

      നെക്സ്റ്റ് പാർട്ട്‌ എഴുതുവാണെങ്കിൽ കുറച്ചു ക്ഷമയോടെ എഴുത്തതുള്ളൂ

  14. പണ്ട്… yahoo groupsൽ കണ്ടിരുന്നു, പവിത്രൻ എന്നൊരു പേര്. അന്ന് അദ്ദേഹം എഴുതിയ പല കഥകളും വായിച്ചിരുന്നു. നല്ല ശൈലിയും എഴുത്തും ഉള്ള എഴുത്തുകാരൻ ആയിരുന്നു. ആ ആൾ തന്നെയാണോ ഈ പവിത്രൻ?. എന്തായാലും, വായിക്കാൻ നല്ല ഒഴുക്കുള്ള എഴുത്തും ഉൾക്കരുത്തുള്ള കഥയും.keep it up!…& please continue…all the best for new chapters & stories..

    സാക്ഷി ?️

    1. പവിത്രൻ

      Tanxi sakshi.. ആ പവിത്രനും ഈ പവിത്രനും രണ്ടാണ്

      1. വക്കീൽ

        പക്ഷേ കഥ ഒന്ന് തന്നെ. പണ്ടെങ്ങോ ആരോ എഴുതിയിട്ട് മറന്ന കഥ വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

        1. പവിത്രൻ

          സ്വന്തം സൃഷ്ടി മറ്റൊരാളുടെ ആണെന്ന് പറയുന്നതിൽ പരം വേദന വേറൊന്നുമില്ല ഒരു കലാകാരന്. ഇതിനു മുൻപ് ഈ കഥ നിങ്ങൾ veroridathum vayichitillennu എനിക്ക് ഉറപ്പു തരാൻ കഴിയും

  15. തമ്പുരാൻ

    കഥ പൊളിച്ചു

    കളി ഒന്നുകൂടി പൊളിച്ചുവെങ്കിൽ???

    1. പവിത്രൻ

      Tanx തമ്പുരാൻ

  16. വളരെ മികച്ച ഒരു ഹോളി ആഘോഷം.
    അല്പം സ്പീഡ് കൂടിയതൊഴിച്ചാൽ എല്ലാം നന്നായി

    1. പവിത്രൻ

      Tanx alby

  17. മന്ദൻ രാജാ

    സ്വാഭാവികതയോടെയുള്ള എഴുത്ത് ..
    സൂപ്പർ ..

    1. പവിത്രൻ

      Tanx raja

  18. നല്ലൊരു തീം. ഹോളിയാഘോഷം വരെ ഉജ്വലമായി പോയ കഥ കളിയിലേക്ക് വന്നപ്പോൾ ശരാശരിക്കും താഴെയായപോലെ.

    1. പവിത്രൻ

      Tanx jo.ടീസിംഗ് അല്ലാതെ കളി എഴുത്ത് വലിയ വശമില്ല. പിന്നെ കഥയായാൽ ഒരു അവസാനം വേണ്ടേ എന്ന് കരുതി എഴുതി തീർത്തു

  19. സൂപ്പർ കഥ,, പക്ഷെ കളിയുടെ വിവരണം കുറഞ്ഞ് പോയി, ഒന്നുകൂടി വിശദീകരിച്ച് എഴുതാമായിരുന്നു, ഇനിയും കളികൾക്ക് സ്കോപ് ഉണ്ട്, ഒരു തുടർക്കഥ ആക്കിയാൽ നന്നാവും.

    1. പവിത്രൻ

      Tanx rashid

  20. Mr Pavithran,nice story.nice flow. please continue, waiting for next part.u can add lesbian also??

    1. Lesbian & Gay ഇത് രണ്ടും വേണ്ട.

    2. പവിത്രൻ

      Tanx malar.കഥ തുടങ്ങുന്നതിനു മുൻപേ കഥാപാത്രങ്ങളും അവരുടെ സ്വഭാവങ്ങളും രൂപം കൊള്ളും. അതിൽ നിന്നും വേറിട്ടു ഒരു വഴിയിലേക്ക് പോവാതിരിക്കുന്നതാണ് നല്ലത്

  21. രജപുത്രൻ

    നല്ല കഥയാണ്,,, പക്ഷെ കുറച്ചു കൂടി വിശദീകരണം ഉണ്ടായിരുന്നേൽ ഫീൽ കൂടുതൽ കിട്ടിയേനെ…..

    1. കളികൾക്ക് ധാരാളം സാധ്യതകൾ ഉള്ള കഥ ആണ്.
      ശർമ്മാജി ആയിട്ടും മറ്റ് ഹിന്ദിക്കാരുമായിട്ടും വിശ്വൻ അറിയാതെ ഉഷ കളിച്ചു തിമിർക്കാട്ടെ… പിന്നെ കളികൾ വിശദമായി തന്നെ എഴുതണം.ഈ ഭാഗത്തിൽ കളിയുടെ സ്ഥലം എല്ലാം വളരെ വേഗം തീർന്നു പോയി അത് മാറ്റണം.
      തന്റെ എഴുത്ത് കിടിലൻ ആണ് ?
      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    2. പവിത്രൻ

      Tanx bros.. ആദ്യമേ വിശദീകരിക്കാൻ നിൽക്കാതെ ഉള്ള എന്റെ എഴുത്തുകൾകു ക്ഷമ ചോദിച്ചു കൊള്ളട്ടെ.. കാരണം അതിനൊക്കെ ഒറ്റ കാരണം എന്റെ മടിയാണ്. പത്തു പതിനഞ്ചു പേജ് ഉള്ള ഒരു കഥ മൊബൈലിൽ ടൈപ്പ് ചെയ്യാൻ എനിക്ക് അഞ്ചാറ് മണിക്കൂർ എനിക്ക് വേണം. അതിനുള്ള പേഷ്യന്റ് ഇല്ലാത്ത ആളായൊണ്ടാണ് കഥകൾ പോലും എഴുതാൻ മടി കാണിക്കുന്നത്. ഒന്നും ചെയ്യാൻ പറ്റാതെ ബോർ അടിച്ചു വീട്ടിൽ ഒരുപാട് പേർ നിൽക്കുന്ന സമയത്ത് എന്റെ അഞ്ചാറ് മണിക്കൂർ അവരുടെ പത്തു മിനിറ്റ് എങ്കിലും ബോർ അടി മാറ്റികൊള്ളട്ടെ എന്ന ഉദ്ദേശത്തോടെ എഴുതിയത് മാത്രമാണ്. Stay സേഫ് all

      1. ഈ കഥ തുടർന്ന് എഴുതണം.
        ഒറ്റ ദിവസം കൊണ്ട് എഴുതാൻ നോക്കുമ്പോൾ ആണ് മടി വരുന്നത് പല ദിവസങ്ങൾ കൊണ്ട് കുറച്ചു കുറച്ചു എഴുതുക അപ്പോൾ മടി തോന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *