ഹണി ട്രാപ്പ് 147

അത് കൊണ്ട് എന്റെ ഒരു സ്പെഷ്യൽ കോൺഗ്രാജുലേഷൻ … ഉമ്മ ….ഫോണിലൂടെ അവൾ എനിക്ക് ഉമ്മ നൽകി ..അയ്യേ ..ഇതെന്താ ..എന്താടാ … ഒന്നുമില്ല , ചുണ്ടിൽ നിറയെ തുപ്പലായല്ലോടീ ..അവൾ അങ്ങേ തലക്കൽ ചിരിച്ചു .

മഴ പെയ്തു  കഴിഞ്ഞപ്പോൾ തണുത്ത ഒരു അന്തരീക്ഷം , കത്തുന്ന സൂര്യനുണ്ടെങ്കിലും അന്തരീക്ഷത്തിനു ചൂട്  പിടിച്ചിട്ടില്ല , നെടുമ്പാശ്ശേരിയിലേക്കുള്ള ആ യാത്രയിൽ അവളുടെ അമ്മയും ഞാനും അവളും മാത്രമായിരുന്നു യാത്രക്കാരായി …കൂട്ടുകാരന്റെ കാർ തലേന്ന് തന്നെ വാങ്ങി അവളുടെ വിമാനത്താവളത്തിലേക്കുള്ള യാത്ര നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ ഉച്ചക്കു ഒന്നരയായി . അഞ്ചു മണിക്കാണ് വിമാനം , കൊച്ചിയിൽ നിന്നും ദോഹ വഴി മെൽബോണിലേക്കുള്ള യാത്ര …അവളുടെ ‘അമ്മ ബാത്റൂമിലേക്കു പോയപ്പോൾ ഞാൻ ചോദിച്ചു ..നമ്മൾക്ക് അമ്മയോട് പറയാൻ മേലെ , എനിക്ക് നിന്നെ തരുമോ എന്ന് ചോദിക്കട്ടെ എന്ന് …അവൾ പറഞ്ഞു ..ഏയ് ….അതിന്റെ ആവശ്യമില്ല …ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് , ‘അമ്മ എന്റെ ഇഷ്ടത്തിന് നോ എന്ന് പറഞ്ഞില്ല …അല്ലെങ്കിലും ഈ ചുള്ളൻ ചെറുക്കനെ ഭാവിയിലെ പോലീസുകാരനെ ആരെങ്കിലും വെറുതെ വിടുമോ ? അല്ലെങ്കിലും ഈ പോലീസുകാരന്റെ ഭാര്യയാകുന്നത്  വലിയ സുരക്ഷിതത്വ  ബോധമാണ് എനിക്ക് തരിക , എടാ , നിന്നെ എനിക്ക് കിട്ടുന്നതാണ് എന്റെ അടുത്ത ലക്‌ഷ്യം .നമ്മൾ ഒന്നാകുന്ന , നമ്മുടെ കല്യാണം …ഇതിന്റെ ഇടയിൽ ആർക്കും സ്ഥാനമില്ല ..നീയും ഞാനും മാത്രം ..നിന്നെ അത്രക് ഇഷ്ടമാണ് എനിക്ക് ..ഒരുപക്ഷെ എന്നേക്കാൾ ഇഷ്ടം നിന്നോടായിരിക്കും… ആ നിന്നെ എന്നിലേക്കു അടുപ്പിക്കാൻ ഞാൻ എത്ര കഷ്ടപ്പെട്ട് …എന്റെ ദൈവമേ താങ്ക്സ് , നിന്നെ എനിക്ക് തന്നതിന് , നിന്നെ എന്നിലേക്കു , എന്നിൽ നിന്നും അകറ്റാതിരിക്കാൻ ഞാൻ എല്ലാം നിനക്ക് തന്നു , ഈ ജന്മത്തിൽ നമ്മൾ ഇണപിരിയാത്ത പക്ഷികൾ ആയിരിക്കുമെടാ…ആഹാ ..അപ്പോൾ ഇത് ഒരു ഹണി ട്രാപ് ആണ് അല്ലെ എന്ത് ? കല്യാണത്തിന് മുൻപ് എല്ലാം ആസ്വദിക്കാൻ അവസരം തന്നത്? അഹഹഹഹ്ഹ …അതെ …ഹണി ട്രാപ് ആണെടാ …എന്റെ ഇമെയിൽ ഐ ഡി ഞാൻ മാറ്റുകയാണ് ..ഹണിട്രാപ് ഫോർ യു അറ്റ് ജിമെയിൽ ഡോട്ട് കോം ..അതിൽ നീയും ഞാനും മാത്രമേ ഉണ്ടാകു.. വേറെ ആർക്കും ആ ഇമെയിൽ ഐ ഡീ ഞാൻ കൊടുക്കില്ല കേട്ടോ ..അത് ശെരി ..അപ്പോൾ പാസ്സ്‌വേർഡ് എന്തായിരിക്കും ? പാസ്സ്‌വേർഡ് ? അത് ഐ ലവ് യു മൈ ശരത് എന്നായിരിക്കും …ഞാൻ ചിരിച്ചു ..

The Author

9 Comments

Add a Comment
  1. പൊന്നു.?

    നിർത്തണ്ടായിരുന്നു. കുറച്ച് ഭാഗങ്ങൾക്കുള്ള എല്ലാ ചാൻസും ഉണ്ടായിരുന്നു.

    ????

  2. മനോഹരം ആയ ചെറുകഥ

  3. Ente oru doubt. ആ കുട്ടിയുടെ അമ്മ മരിച്ചു എന്ന് പറഞ്ഞു ബട്ട്‌ പിന്നെ പറയുന്നു അമ്മ നോക്കുന്നു ഫോൺ വെക്കട്ടെ എന്ന്

    1. Bro father aanu marichathu

  4. നല്ല ഒരു പ്രണയ കഥ കൂടെ ഒത്തിരി കമ്പി സംഭാഷണവും.വീണ്ടും oru പുതിയ കഥയുമായി വാരികാ.

  5. Realistic.. good one Jayesh ?

Leave a Reply

Your email address will not be published. Required fields are marked *