ഹോസ്റ്റൽ ദിനങ്ങൾ [Daisy] 140

ആനി:നമ്മൾ എന്നാൽ തുടങ്ങാം. പക്ഷെ എവിടെ, എങ്ങനെ…..

നിങ്ങൾ ഓക്കേ ആണെകിൽ നാളെ രാവിലെ നിങ്ങൾക്ക് വേണ്ടി ഒരു ക്ലൂ ആ ടേബിളിൽ ഉണ്ടാകും എന്ന് പറഞ്ഞു ചേച്ചി.

ഞാൻ:എനിക്ക് എന്തോ ഒരു പേടി.. ആനി യ്ക്ക് പിന്നെ കുറ്റാന്വേഷണം ഇഷ്ടമല്ലേ..

ആനി:അതേ. അത്കൊണ്ട് തന്നെ ഞാൻ റെഡി. ഞങ്ങളും..

രാവിലെ ആനിയാണ് ആദ്യം എഴുന്നേറ്റത്. പുതിയ തുടക്കം. അന്വേഷണം.. കത്ത്..

ആനി എഴുന്നേറ്റു ടേബിളിൽ നോക്കി..

കത്ത്….

ആനി ചാടി എഴുന്നേറ്റു ചെന്നു..

“”എന്നെ സഹായിക്കാൻ നിങ്ങൾ തയാറാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആദ്യത്തെ എന്റെ നന്ദി ഞാൻ പറയുന്നു..

നിങ്ങൾ ആദ്യം എന്റെ ആ പഴയ കൂട്ടുകാരെ കണ്ടെത്തണം. അനഘ, റാണി, സൂര്യ…..നല്ല പേരുകൾ. ആനി മനസ്സിൽ ഓർത്തു.

അതിൽ അനഘയുടെ മാത്രമേ കല്യാണം കഴിഞ്ഞുള്ളു. കൂട്ടുകാർ എന്ന് നിങ്ങൾ കരുതരുത്. അവർ എന്റെ പിജി കുട്ടികൾ ആണ്. പക്ഷെ എനിക്ക് അവർ കൂട്ടുകാർ ആയിരുന്നു. എന്തും തുറന്ന് പറയാൻ തക്ക വിധത്തിൽ സ്വാതന്ത്ര്യം ഉള്ളവർ “”…

അനഘയുടെ ഭർത്താവിന്റെ അഡ്രസ് ഞാൻ ഇതിൽ എഴുതാം. മറ്റുള്ളവരുടെ അഡ്രസ് വാർഡന്റെ കയ്യിൽ ഉണ്ട്. ചെന്നാൽ മതി. എനിക്ക് വേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറാണ്..””

എന്റെ പേരിൽ ഒരു ലൈബ്രറി ബിൽഡിംഗ്‌ പണിയുന്നു എന്ന വ്യാജേന നിങ്ങൾ അവരെ സമീപിക്കുക. എന്റെ പേര് കേൾക്കുമ്പോൾ അവരുടെ മുഖത്തു ഉണ്ടാവുന്ന ഭാവമാറ്റത്തിൽ നിന്ന് തന്നെ കൊലയാളിയെ നിങ്ങൾക്ക് കണ്ടെത്താം. അതിനു ആനി മിടുക്കിയാ. അവൾ അത് നോക്കിക്കൊള്ളും..

കത്ത് വായിക്കുന്ന ആനി സ്വയം ഉയർന്നു..

നിങ്ങൾക്ക് ഒപ്പം ഞാനും ഉണ്ട്. ഇന്നത്തെ കാര്യങ്ങൾ എന്നെ അറിയിക്കണേ… Good Luck.

കുഞ്ഞൂസ്:ഇത് ഒരുമാതിരി ബിഗ്‌ബോസ് ടാസ്ക് പോലെ ഉണ്ടല്ലോ

ആനി: ആ,നിങ്ങൾ എഴുന്നേറ്റോ..

പിന്നെ… നമുക്ക് തുടങ്ങാം.. വാ.. വേഗം ഞങ്ങൾ തയാറായി ഇറങ്ങി. അഡ്രസ് കൂടാതെ വാർഡന്റെ കാർ കൂടി ഞങ്ങൾക്ക് വിട്ടു തന്നു.ആനി കാർ ഓടിച്ചു. ഞങ്ങൾ പുറപ്പെട്ടു, അനഘ യുടെ ഭർതൃവീട്ടിലേക്ക്………………..

The Author

daisy

13 Comments

Add a Comment
  1. ബാക്കി എവിടെ

  2. പുതിയ കഥകൾ തേടുന്നു. കഥകൾ എഴുതാൻ താല്പര്യം ഉള്ളവർ വിഷയം പങ്കു വെയ്ക്കുക.

  3. ബസ് കണ്ടക്ടർ വന്നിട്ടുണ്ട്. വായിക്കുക. അഭിപ്രായം പറയുക.

  4. ഉടനെ വരും. ബസ് കണ്ടക്ടർ ആറാം ഭാഗം ഞാൻ അയച്ചിട്ടുണ്ട്. ഉടൻ വരും.

  5. Next part enu varum dear

  6. Aa thread onn parayamo archana. Pattunnath aanenkil namukk edukkam. Archana ude manasile thread. Pinne add cheyanam enn ulla sequences okke onn parayamo

  7. Bus conductor story nirthiyo.

    1. ഇല്ല അർച്ചന. അത് ഉടനെ ഉണ്ട്. അത് ആണ് അടുത്തത്. ഉടൻ വരും.

      1. Enu varum dear, late akumo

        1. എഴുതി എഴുതി വരുന്നു….

          1. Ano, e week expect cheyunu ❤️.. puthiya storyum nice anu. Lesbian Aya saleswomenite oru thread ente friend parajit undu athu onu develop cheyamo.

  8. ഞാൻ അയച്ചു കൊടുത്തു. അവർ ഇട്ടു. കമ്പി അടിക്കുന്നുണ്ടോ മോനേ പാൽ ക്കാരാ

  9. പാൽകാരൻ പയ്യൻ

    Oru variety kadha, variety approach. കൊള്ളാം. അനാവശ്യ സ്ഥലത്തുള്ള കമ്പി കഥക്ക് യോജിക്കാത്തതാണെന്ന് തോന്നി

Leave a Reply

Your email address will not be published. Required fields are marked *