Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സുനിൽ കണ്ട മായാലോകം 2 [Chanakaparambil karthikeyan] 125

Kambi Views 82444

സുനിൽ കണ്ട മായാലോകം 2

Sunil Kanda Mayalokam Part 2 | Author : Chanakaparambil karthikeyan

[ Previous Part ] [ www.kkstories.com ]


 

കഴിഞ്ഞ ഭാഗം വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.ഇതൊരു scifi കഥ ആണു. ഫുൾ കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവർക്ക് നിരാശ ഉണ്ടാവാം. ഒരു നോവൽ പോലെ കഥ അതിന്റെ പൂർണതയിലൂടെ കൊണ്ട് പോവാൻ ആണു എന്റെ ആഗ്രഹം 🤝 തുടർന്ന് വായിക്കുക…….. എനിക്ക് എന്താണ് നടക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇവൾ ശെരിക്കും ആരാണ്?ഇതിനു എന്തേലും ഗൂഡ ലക്ഷ്യം ഉണ്ടോ?അല്ലെങ്കിൽ കേവലം ഒരു ദിവസത്തെ പരിചയം ഒരു കളി വരെ എത്തേണ്ട ആവശ്യം ഉണ്ടോ? ശെരിക്കും അവളോട് നേരം വണ്ണം ഒന്ന് സംസാരിച്ചിട്ട് കൂടെ ഇല്ല. ആകെ ഉള്ള ഒരു കൂട്ട് മറിയ ആണ്. ഇങ്ങനെ ഒരുപാട് സംശയങ്ങളോട് കൂടി ആണ് ഞാൻ അവിടെ കസേരയിൽ ഇരുന്നത്. അവൾ ആണെങ്കിൽ കണ്ടു പിടുത്തം വിജയിച്ചതിന്റെ ആഹ്ലാദത്തിൽ ആയിരുന്നു. കുറച്ചു മരുന്നും ഒരു സിറിഞ്ചും ബിപി നോക്കുന്ന ഒരു മെഷീനും ആയിട്ട് അടുത്ത് വന്ന് ഇരുന്നു. എനിക്ക് കൗതുകത്തേക്കാളേറെ ഭയം ആയിരുന്നു അത് എന്റെ കണ്ണുകളിൽ കാണാനും ഉണ്ടായിരുന്നു.

നൂറുകൂട്ടം സംശയങ്ങളായിരുന്നു എന്റെ മനസ്സിൽ. എങ്ങാനും അവളുടെ പരീക്ഷണം പാളി പോയാൽ കഴിഞ്ഞു, ഒരുപക്ഷെ ചെറുതായിട്ട് പഴയ അവസ്ഥയിലേക്ക് വരാൻ കഴിയാതെ പോയാൽ എന്താകും സ്ഥിതി. ഇനി പഴയ വലുപ്പത്തിലേക്ക് തിരിച്ചു വരും മുന്നേ അവൾ എന്തെങ്കിലും ചെയ്താലോ അങ്ങനെ ഒരുപാട് സംശയങ്ങൾ.

എന്നിലെ ഭയം അവൾ മനസ്സിലാക്കിയിരുന്നു അതുകൊണ്ട് തന്നെ എന്നെ ഒന്ന് ഓക്കേ ആകാൻ അവൾ ശ്രമിച്ചു. ചെറുതായി മാറിയാൽ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കാൾ അതിലൂടെ കിട്ടുന്ന അവസരങ്ങൾ അവൾ പറഞ്ഞു തന്നു.അത്രയും ഫ്രീ ആയി പറഞ്ഞു തരാൻ ഉള്ള ഒരു മാജിക്കൽ കഴിവ് അവൾക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ വക്കിൽ വീണു പോയി എന്ന് പറയാം. അവൾക്കും സന്തോഷം ആയി.

The Author

kambistories.com

www.kkstories.com

1 Comment

Add a Comment
  1. ഇന്നത്തെ വിക്ഷേപണം ഇവിടെ 🤘🏼

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: