ഹൗസ് ഡ്രൈവർ [അൻസിയ] 2541

ആ കട കഴിഞ്ഞ പിന്നെ കട ഒന്നുമില്ല… സിഗരറ്റ് വാങ്ങണം എന്ന് ഉണ്ടായിരുന്നു എനിക്ക് പക്ഷേ മാഡം ഉള്ളത് കൊണ്ട് അതും പറ്റിയില്ല….. രണ്ട് മൂന്ന് കവറുമായി മാഡം തിരിച്ചു വന്നു വണ്ടിയിൽ കയറി… നേരത്തെ മാഡം പറഞ്ഞ സ്ഥലത്ത് എത്തിയപ്പോ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി…. എന്നോട് മാഡം ചോദിച്ചു…

“പേടിയുണ്ടോ വണ്ടി അങ്ങോട്ട് കയറ്റാൻ…??

“ഇല്ല…. ഏറ്റവും മുകളിലേക്ക് കയറണോ…??

തെങ്ങിന്റെ ഉയരം ഉള്ള ആ കുന്നിലേക്ക് നോക്കി മാഡം പറഞ്ഞു…

“വേണ്ട.. അങ്ങോട്ട് നോക്ക് അവിടേക്ക് മതി…”

അതിന്റെ പകുതി ഉയരമുള്ള കുന്ന് കാണിച്ച് മാഡം പറഞ്ഞു…. ഞാൻ തലയാട്ടി കൊണ്ട് വണ്ടി കുറച്ച് മുന്നോട്ട് എടുത്തു… എന്നിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി ടയറിലെ കാറ്റ് പകുതിയിൽ അധികം അഴിച്ചു വിട്ടു.. നാല് വീലും ഒരുപോലെ ചെയ്‌ത് ഞാൻ വണ്ടിയിൽ കയറി ഫോർ വീൽ ഓണാക്കി….

“ഇനി പോകുമ്പോ കാറ്റ് അടിക്കാൻ എന്ത് ചെയ്യും….??

“അതിനുള്ള സെറ്റപ്പ് ഇതിലുണ്ട്…..”

“ബാക്കിൽ ഇരുന്ന കുഴപ്പം ഉണ്ടോ….??

“അറിയില്ല… ഇവിടെ ആണ് സെയ്ഫ്….”

കിട്ടിയാൽ കിട്ടി പോയ പോയി എന്ന ലെവലിൽ മുന്നിലെ സീറ്റ് കാണിച്ചു ഞാൻ പറഞ്ഞു…. കറുത്ത മുഖപടം എടുതിട്ട് മാഡം പിന്നിൽ നിന്നും ഇറങ്ങി മുന്നിലേക്ക് കയറി… പർദ്ദ മാറിയ മാഡത്തിന്റെ തുടയുടെ വണ്ണം ഞാൻ ഒട്ടിയ പാന്റിന്റെ മുകളിലൂടെ കണ്ടു…. ഹമ്മോ…. സീറ്റ് ബെൽറ്റ് ഇട്ട് പോകാം എന്ന് പറഞ്ഞു മാഡം കറുത്ത തുണി മുഖത്ത് നിന്ന് മാറ്റി… അക്സെലേറ്റർ അമർത്തി ഞാൻ വണ്ടി മുന്നോട്ട് എടുത്തു… പൂഴിമണ്ണെല്ലാം തെറിപ്പിച്ച് സുഖമായി ലാൻഡ് ക്രൂയിസർ മുകളിലേക്ക് കയറി ആടി ഉലഞ്ഞു കൊണ്ട് അഞ്ചു മിനുട്ട് കൊണ്ട് മാഡം പറഞ്ഞ സ്ഥലത്ത് വണ്ടി എത്തിച്ചു…. മുകളിലേക്ക് എത്തിയതും ചിരിച്ചു കൊണ്ട് മാഡം പറഞ്ഞു…

“സൂപ്പർ ആസിഫെ…..”

വണ്ടിയിൽ നിന്നും ഇറങ്ങി മാഡം എന്നോടും ഇറങ്ങാൻ പറഞ്ഞു… മണ്ണിലേക്ക് ഇറങ്ങിയ ഞാൻ താഴേക്ക് ഒന്ന് നോക്കി… അയ്യോ ഇത്ര ദൂരം കയറിയോ റോഡിലൂടെ ആര് പോയാലും ഇവിടെ ആളുള്ളത് അറിയാൻ പറ്റില്ല….. ഞാനും മാഡത്തിന്റെ ഒപ്പം ചെന്നു … വണ്ടി നിർത്തിയ സ്ഥലത്ത് നിന്നും താഴേക്ക് ഇറങ്ങി ഒരു പരന്ന സ്ഥലത്ത് മാഡം ഇരുന്നു… ഒടുക്കത്തെ കാറ്റ് ആയിരുന്നു… തണുപ്പ് സഹിക്കാൻ വയ്യ …..

“ഞാൻ വാങ്ങിയ കവർ ഒന്ന് എടുക്കുമോ….??

തലയാട്ടി തിരിഞ്ഞു നടന്ന എന്നോട് പറഞ്ഞു…

“വണ്ടിയിലെ കാർപറ്റും എടുക്ക്…”

വലിയ കാർപറ്റും മാഡം വാങ്ങിയ കവറും എടുത്ത് ഞാൻ വേഗം തിരിച്ചു വന്നു…. അത് വാങ്ങി നിലത്ത് വിരിക്കുന്നതിനിടയിൽ മുഖത്ത് നോക്കാതെ പറഞ്ഞു…

“കഫീലോ സൽമയോ വിളിച്ച ഹോസ്പിറ്റലിൽ ആണെന്ന് പറയണം…”

“ആഹ്…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

121 Comments

Add a Comment
  1. ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഇടുമോ 🙏സൽ‍മയെ കൂടി കൂട്ടി ഒരു ത്രീസോം പൊളിക്കും 👌അപ്പോൾ അവർക്കു പേടിക്കാതെ ചെയ്യാൻ പറ്റും 😉

  2. Second part please…

  3. wow….wow, super erotic, pl. keep on writing, enjoyed it,felt like its a genuine n real story.ummwa….

  4. ❤️❤️❤️

    ഇതിന്റെ ബാക്കി എഴുതുമോ…

    ഒരു ഹാപ്പി എൻഡിങ്…

  5. അൻസിയ… പൊന്നേ… ഉമ്മ… ഉമ്മ… ഉമ്മ… ??????????? ഇതിന്റെ അടുത്ത ഭാഗവും കൂടി താ… അവളെ അവൻ നാട്ടിൽ കൊണ്ട് കല്യാണം കഴിച്ചു കൂടെ പൊറുപ്പിച്ചു അവൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുക്കണം… ന്നിട്ട് അവൾ അവന്റെ കുട്ടിയെ പ്രസവിക്കുകയും വേണം… പിന്നീട് അവൾ അവൻ ഭാര്യയായി, അവന്റെ കുട്ടികളുടെ അമ്മയായി അവന്റെ കൂടെ തന്നെ കഴിയണം…

  6. ഇതിന്റെ ബാക്കി എഴുതാമോ പ്ലീസ് ??

  7. ബാക്കി എവിടെ എഴുതി തുടങ്ങിലെ

  8. പോളിയാണ് മോളെ കലക്കി ???❤️❤️❤️❤️?????

  9. ആഹാ ഇതു ഒരു വെറൈറ്റി ആണല്ലോ

  10. അൻസിയ കാമുകൻ

    Polichikkinnn bakikk vendi waiting

  11. സൂപ്പർ. ഹെനയെ തിരിച്ചു കൊണ്ട് വരണം. എനിക്ക് 3 പേരെയും ഒന്നടിക്കണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്.

  12. Next part onnu ezhuthikkode

    1. appozhekkum oante thala poytindavun

      1. Ath veruthe parayukaya. Arabi penn vijarichal yethra kalam venamenkilum kalikkam

  13. Next part pls uploaded

    1. ബാക്കി ഉണ്ടെങ്കിൽ എഴുത്

      1. Ipola vayiche….superb

  14. Next part

  15. കുട്ടി

    ഹോസ്സ് ഡ്രൈവർ അടുത്ത ഭാഗം വേണം, അറബിച്ചിയും സലമായും പിടിനെ അവസാനം മനം മാറി ഹന്ന യെ തിരിയെ കൊണ്ടു വരണം, ഉമ്മ

  16. അൻസിയുടെ അടിമ

    ഫീൽ..❤

  17. Second part venam plzz

Leave a Reply

Your email address will not be published. Required fields are marked *