Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഓസ്കാർ ചിറ്റ് ഫണ്ട്‌സ് [ആൽബി] 281

Kambi Views 339525

ഓസ്കാർ ചിറ്റ് ഫണ്ട്‌സ്

Oscar Chit Funds | Author : Alby

 

“ഓസ്കാർ ചിറ്റ് ഫണ്ട്‌സ്”ഉദയപുരം ഗ്രാമത്തിലെ പ്രമുഖ ധന ഇടപാട് കേന്ദ്രം.അവിടെയാണ് മനു തന്റെ പഠനത്തോടൊപ്പം ജീവിതച്ചിലവിന് പണം കണ്ടെത്തിയിരുന്നത്.അവിടെ പാർട്ട്‌ ടൈം കളക്ഷൻ ഏജന്റാണ് അവൻ.പാരലൽ കോളേജ് കഴിഞ്ഞ് വൈകിട്ടത്തെ കളക്ഷന് പോകുവാൻ ചിറ്റ്സിലേക്ക് കയറിച്ചെല്ലുമ്പോൾ അക്കൗണ്ടന്റ് ജാനകിയും,സ്ഥിരം കളക്ഷൻ ഏജന്റ് നീലിമയും ഇറങ്ങാൻ തുടങ്ങിയിരുന്നു.എല്ലാം സ്ഥിരം കാഴ്ച്ചകൾ തന്നെ.പതിവ് കുശലവും പറഞ്ഞ്,നീലിമയെ എന്നത്തേയും പോലെ അല്പം ശുണ്ഠി പിടിപ്പിച്ച്,ഇറങ്ങുമ്പോഴുള്ള നിതമ്പ പാളികളുടെ ആട്ടവും ആസ്വദിച്ചവൻ
നേരെ അടഞ്ഞുകിടന്ന വാതിലിൽ തട്ടി അനുവാദത്തിനായി കാത്തു.

ഷൈലജ,ഓസ്കാർ ചിറ്റ്സിന്റെ മാനേജർ.കെട്ടിയോന്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ ഇടയിൽ, ഭർത്താവ് രാജീവന് സമയം പ്രശ്നം ആയപ്പോൾ ഷൈലജ ചിറ്റ്സിന്റെ ചുമതലയങ്ങേറ്റെടുത്തു.സ്വർണം പണയം വെപ്പ് മുതൽ ആധാരം വച്ച് വൻ തുകകൾ വായ്പ്പ നൽകുയും ചെയ്യുന്ന ഓസ്കാർ മികച്ച രീതിയിൽ മുന്നോട്ട് കുതിക്കുന്നു.

ഓസ്കാറിൽ മനു എത്തിയിട്ട് കൊല്ലം
മൂന്ന് കഴിഞ്ഞു.പ്ലസ് ടു തട്ടിയും മുട്ടിയും,ഉള്ള സപ്ലിയും വാങ്ങിക്കൂട്ടി ഒരുവിധത്തിൽ കടന്നുകൂടിയ അവന് ആ പാരലൽ കോളേജിൽ അഡ്മിഷൻ കിട്ടാൻ കാരണം തന്നെ പ്രമുഖരുടെ വിമുഖതയാണ്.പഴയ പോലെ തപ്പിത്തടഞ്ഞവൻ ഇന്ന് ഒരു ബിരുദം സ്വന്തമാക്കാനുള്ള ഫിനിഷിങ് പോയിന്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ചെറു കച്ചവടക്കാരിൽ നിന്നും ദിവസപ്പലിശ പിരിക്കലാണ് അവന്റെ ജോലി.ക്ലാസ്സ്‌ വിട്ടശേഷം തലേന്നത്തെ പിരിവ് ജാനകിയെയും ഏൽപ്പിച്ച് പിരിവിനിറങ്ങുന്നതാണ് അവന്റെ രീതി.പക്ഷെ ഇന്ന് അവൻ ഷൈലജയെ കാണാനായി നിൽക്കുന്നു.അനുവാദം കിട്ടിയതും വാതിലും തള്ളിത്തുറന്ന് അകത്തു കയറുമ്പോൾ ഷൈല ആരോടോ സംസാരിച്ച ശേഷം ഫോൺ വക്കുന്ന തിരക്കിലായിരുന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

56 Comments

Add a Comment
  1. അൽബിച്ചായോ… സംഗതി മേപ്പോട്ടാ പോയീല്ലോ ഗെഡീ… ആ കത്തങ്ങട് പൊളിച്ചൂട്ട… ഓരോ കഥകള് വരുമ്പോഴും ഇങ്ങടെ എഴുത്തുണ്ടല്ലോ; ഒരുജാതി ഉഷാറായി വരണ്ട്..

    1. താങ്ക് യു ജോ കുട്ടാ……

      വിഷ് യു എ ഹാപ്പി ന്യൂ ഇയർ.

      ഇന്നെങ്കിലും നീ ചേച്ചിപ്പെണ്ണിനെ ഇറക്കിവിടും എന്ന് കരുതി.

      ആൽബി

      1. ഒരുപാട് ശ്രമിച്ചിരുന്നു… പക്ഷേ നടന്നില്ല.

        ചേച്ചി ഉടനെ വരും… ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത രീതിയിൽ തന്നെ.

        1. നീയായത് കൊണ്ട് പ്രതീക്ഷയില്ല.
          കലിപ്പന്റെ ശിഷ്യൻ ജോ

  2. ????
    ആ കത്തു കലക്കി … സിമ്പിൾ കഥ..

    1. Merry Christmas & Happy New Year Alby….

      1. താങ്ക് യു തൂലിക….

        മെറി ക്രിസ്മസ്…. ഹാപ്പി ന്യൂ ഇയർ

  3. Totally Oru confused ..athu kondu storY vaYichappo aa feel kittiYilla ..

    Onnukil name different akkamaYirunnu …

    EnYwaY kollam …

    Waiting for next storY

    1. താങ്ക് യു ബെൻസീ…..

      പേര് കൺഫ്യൂഷൻ ആയല്ലേ സോറി

      ആൽബി

  4. polich bro thanks

    1. താങ്ക് യു

  5. ആൽബി Simple annu powerful annu pinne horrible
    എങ്ങനെ പറ്റുന്നു ഇത് പോലെ എഴുതാൻ

    1. നന്ദി ഹെൽ ബോയ്

  6. ?MR.കിംഗ്‌ ലയർ?

    അച്ചായോ,

    അധികം അങ്ങ് വലിച്ചു നീട്ടാതെ പറയുവാ…. നല്ലൊരു കഥ…. ഒരുപാട് ഇഷ്ടമായി… സ്നേഹാശംസകൾ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയന് നന്ദി

  7. Last കത്ത് പൊരിച്ചു ???…. പിന്നെ നമ്മുടെ ശംബു ?

    1. താങ്ക് യു….

      ശംഭു വരും

  8. നല്ല തീം ആണ് ആൽബി ബ്രോ. അവസാനത്തെ കത്ത് വായിച്ചു ചിരി വന്നു. ഇടക്ക് കുറച്ചു കോണ്ഫ്യൂഷൻ ആയി. സിംപിൾ കഥ. ഇഷ്ടപ്പെട്ടു.

    1. താങ്ക് യു കമൽ ബ്രോ

  9. കൊള്ളാം, ഷീലയും ഷൈലയും ഇടക്ക് കൺഫ്യൂഷൻ ആയെങ്കിലും കഥ സൂപ്പർ ആയിട്ടുണ്ട്, ഒന്ന്കൂടി പൊലിപ്പിച്ച് എഴുതിയിരുന്നെങ്കിൽ കഥ അടിപൊളി ആയേനെ

    1. നന്ദി പ്രിയ റഷീദ്.ഇനിയും നന്നാക്കാൻ ഉണ്ട്. ശ്രമം ഉണ്ടാവും

  10. ആൽബിച്ചായ കഥ വായിച്ചുട്ട… കഥയുടെ തീം നല്ലതായിരുന്നു..അതെനിക് ഇഷ്ടായി… സ്മിതേച്ചി പറഞ്ഞ പോലെ കഥയുടെ സിന്റക്‌സിലേക്കൊന്നും പോകുന്നില്ല…. പെട്ടെന്ന് എഴുതി.. ചിലപ്പോൾ രണ്ടാമത് ഒന്ന് വായിക്കുക പോലും ചെയ്യാതെ അയക്കുന്നതല്ലേ…അപ്പോൾ പറ്റുന്ന ചില തെറ്റുകൾ ആയിരിക്കും അവ….ഷീലയും ഷൈലയും ഇടക് കൺഫ്യൂഷൻ ആക്കിയിരുന്നു… കഥ പെട്ടെന്ന് തീർത്ത പോലെ തോന്നി..
    ഞാൻ പക്ഷെ കാത്തിരിക്കുന്നത് ശംഭുവിന്റെ ഒളിയമ്പുകൾക്കാണ്..

    സ്നേഹത്തോടെ
    നന്ദൻ ♥️

    1. നന്ദൻ ബ്രോ…….

      നാട്ടിൽ ആണ് ഇന്നു മുതൽ.കുറച്ചു ദിവസം എഴുത്തിനു അവധി ആണ്.സൊ ശംഭു ഇനി പുതിയ വർഷം രണ്ടാം ആഴ്ച മുതലേ ഉണ്ടാവു.അല്പം കുടുംബത്തോടൊപ്പം ആണ്.

      പിന്നെ ഈ കഥ തീർത്തും അൽമാർത്ഥമായി അല്ല എഴുതിയത്.ഫ്ലൈറ്റ് പിടിക്കുന്നത്തിന് മുന്നേ ഒരെണ്ണം തട്ടിക്കൂട്ടി അയച്ചു.എങ്ങനെ എന്ത് എന്നൊന്നും നോക്കാതെ പടച്ച ഒരെണ്ണം.

      കുറവേ ഉള്ളു.എന്റെ ഗുരു സ്മിത അത്‌ അക്കം ഇട്ട് പറഞ്ഞിട്ടുണ്ട്.ഒന്ന് ഫ്രീ ആയിക്കോട്ടെ കുറവ് നികത്തി തിരിച്ചു വരാം

  11. പൊന്നു.?

    ആൽബിച്ചായാ….. എനിക്കിഷ്ടായി. ഒരുപാട് ഒരുപാട്.

    ????

    1. താങ്ക് യു പൊന്നു

  12. ആൽബി…

    കഥ വായിച്ചു. വൈകിയാണ് കണ്ടതെങ്കിലും കണ്ടയുടനെ വായിക്കുകയായിരുന്നു. രാജ, ഋഷി, സിമോണ, തുടങ്ങിയവരുടെ കഥകളായിരുന്നു മാറ്റിവെക്കാതെ വായിക്കാറുണ്ടായിരുന്നത്. ആ കൂട്ടത്തിൽ ആൽബിയുടെ കഥകൾ സ്ഥാനം പിടിച്ചിട്ടിപ്പോൾ അൽപ്പ നാളുകളായി. അഭിപ്രായങ്ങളിൽ ആരും തന്നെ പോരായ്മയൊന്നും പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല രാജയടക്കമുള്ളവർ ആത്മാർത്ഥമായി പ്രശംസിച്ചിട്ടുമുണ്ട്. പക്ഷെ എനിക്ക് ഈ കഥ അത്ര സുഖകരമായി തോന്നിയില്ല. മുമ്പ് വായിച്ച കഥകളുടെ സൗന്ദര്യം എന്റെ മനസ്സിൽ ഇപ്പോഴും ഉള്ളതായിരിക്കാം അതിന് കാരണമെന്ന് തോന്നുന്നു.

    “…കെട്ടിയോന്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ ഇടയിൽ ഭർത്താവ് രാജീവന് സമയം പ്രശ്നമായപ്പോൾ…”

    ഈ വാക്യത്തിന്റെ അർഥം മനസ്സിലാകുന്നില്ല.”കെട്ടിയവനും” രാജീവും രണ്ടാളുകളാണോ? ഷൈലയുടെ ഭർത്താവ് രാജീവ് ആണെന്ന് വരുന്ന പേജുകളിൽ നിന്ന് മനസ്സിലാകുന്നുണ്ടെങ്കിലും. വാക്യത്തിൽ സിൻറ്റാക്സ് നഷ്ടമായതാണ് കാരണം. [കമ്പിക്കഥയിൽ സിൻറ്റാക്സ്‌ തിരയുന്ന എന്നെ മറ്റുള്ളവർ കണ്ടം വഴി ഓടിക്കും എന്നത് നൂറ് ശതമാനം ഉറപ്പ്!!]

    രണ്ടാം പേജിൽ ആണെന്ന് തോന്നുന്നു, സ്വർണ്ണം പണയം വെപ്പ് എന്ന് തുടങ്ങുന്ന വാക്യത്തിലുമുണ്ട് ഈയൊരു പ്രശ്നം. പ്രശ്നമെന്താണ് എന്ന് വെച്ചാൽ രസകരമായി വായിച്ചു വരുമ്പോൾ ആ ഫ്ലോ അങ്ങ് മുറിയും. ഇപ്പോൾ സാഗർ കോട്ടപ്പുറം, ചുടല, തുടങ്ങിയവർ എഴുതുന്ന കഥകളിൽ ഈയൊരു പ്രശ്നം മൈനസ് ആണ്.ഒട്ടുമില്ല. വായനയുടെ ഫ്ലോ കളയാതെ, ലളിതമായ വാക്യങ്ങളിൽ ആണ് അവർ നല്ല എഴുത്ത് നടത്തുന്നത്.

    പിന്നെയൊരു വാക്യം: അത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇതാണത്:

    “…..പാരലൽ കോളേജിൽ അഡ്മിഷൻ കിട്ടാൻ കാരണം പ്രമുഖരുടെ വിമുഖത….”

    ചിലപ്പോൾ എന്റെ വായനയുടെ പ്രശ്നമാകാം. റിപ്ലൈ തരുമ്പോൾ ഈ വാക്യത്തിന്റെ അർഥം ഒന്ന് സൂചിപ്പിക്കണേ ! അത് മനസ്സിലായി കഴിഞ്ഞ് വീണ്ടും വായിക്കണം. ആദ്യ വായനയിൽ കിട്ടാത്ത ഒരു ഫീൽ ചിലപ്പോൾ അപ്പോൾ കിട്ടിയെങ്കിലോ!

    “നയനത്തിനു വിരുന്നേകുന്ന കാഴ്ച്ചകൾ ഒന്ന്…”

    “കാഴ്ച്ചകൾ” എന്ന ബഹുവചനവും “ഒന്ന്” എന്ന പദവും അത്ര മാച്ചാവുന്നില്ല.

    “പക്ഷെ ഒന്നല്ലല്ലോ വൈദ്യം പഠിച്ചവർ…”

    ഈ വാക്യവും ഒന്ന് വിശദമാക്കണമെന്നഭ്യർത്ഥിക്കുന്നു.

    അതുപോലെ ഷീലയെ പരപുരുഷസംഗമത്തിന് ഷൈല പ്രേരിപ്പിക്കുന്ന ഒരു രംഗമുണ്ട്. സ്വാഭാവികതയുടെ കുറവുണ്ടതിൽ.

    നരേഷന് വേണ്ടിയുള്ള ഭാഷയും സംഭാഷണത്തിന് വേണ്ടിയുള്ള ഭാഷയും രണ്ടാവുന്നതാണ് ഭംഗി. “മ്മടെ” എന്ന “കോക്ക്നീ ” മലയാളം സംഭാഷണത്തിൽ ഉപയോഗിക്കുമ്പോൾ ആ ഭംഗി ഒന്ന് വേറെ തന്നെയാണ്. പക്ഷേ നരേഷനിൽ എഴുത്ത് ഭാഷയാണ് നല്ലത്. അല്ലെങ്കിൽ നരേഷനിലുടനീളം അത്തരം പ്രയോഗങ്ങൾ വേണ്ടിയിരുന്നു.

    “നൈസിന്” എന്നോ “നൈസായിട്ട്” എന്നോ?

    “അവന്റെ ഭേദം സ്വീകരിക്കുക…” എന്നെഴുതിയപ്പോൾ എന്താണ് അർത്ഥമാക്കിയത്?

    മനുവിന്റെ വീട്ടിൽ വന്ന് ടീച്ചർ അവനെ സംഗമത്തിന് വിളിക്കുന്നതിൽ തീരെ സ്വാഭാവികതയില്ല. അൽപ്പം കൂടി “സ്ലോ പേയ്‌സ്” ആയിരുന്നെങ്കിൽ ഭംഗിയായേനെ.

    കഥയുടെ ടോട്ടാലിറ്റിയ്ക്ക് ഭംഗി നൽകാത്ത രീതിയിലാണ് അന്ത്യഭാഗങ്ങൾ. പണം അപഹരിച്ച് മനുവും ഷീലയും പോയത് അസ്വാഭാവികമാണ് എന്നല്ല ഉദ്ദേശിച്ചത്. ഭാഷാപരമായി അൽപ്പം കൂടി “തിരിമറി” നടത്തി അതും ഭംഗിയാക്കാമായിരുന്നു.

    പിന്നെ കഥയിലെ ധനകാര്യ സ്ഥാപനത്തിന് “ഓസ്‌ക്കാർ” എന്ന് പേരിട്ടത്, ഒരു പേരിന് വേണ്ടിയുള്ള പേര് എന്ന നിലക്കായിരുന്നോ? കഥയുടെ ക്രീം എലമെന്റ്റുമായി ബന്ധപ്പെട്ട ഒരു പേരായിരുന്നെങ്കിൽ അൽപ്പം കൂടി നന്നായേനെ. ഇവിടെയാണ് മന്ദൻരാജാ, ഋഷി തുടങ്ങിയവരുടെ മാജിക്കിനു മുമ്പിൽ നമ്മൾ കണ്ണുകൾ മിഴിക്കുന്നത്. അവരിടുന്ന പേരുകൾ കഥയെ തുറക്കുന്ന മണിച്ചിത്ര താക്കോലുകളാണ്.

    കഥ മോശമായി എന്നർത്ഥമില്ല കേട്ടോ ….

    സ്നേഹപൂർവ്വം,

    സ്മിത

    1. Smithayude kathakal njn vaayichittund.nalloru abhipraayam ezhuthaan ethuvare pattilaa.ennal ethinu ezhuthathe vayya..ningalalude niroopanam yatharthyamaanu.ningal ezhuthunna Ella ezhuthukarudeyum niroopanam njan vaayikarund.ee abhiprayangal ezhuthukaarkku othiri prachodhanamaanu.valare mosamaanennu njn parayunnilla alby.chila kuravukalund…..
      ……evide nammude smbuvum veenayum.kaathirikkunnu

      BheeM sR

      1. ചോട്ടാ ഭീം…..

        സ്മിത എന്നെ പ്രോത്സാഹിപ്പിക്കുന്ന, കുറവ് ചൂണ്ടിക്കാട്ടി എന്റെ എഴുത്തിനെ മിഴിവുറ്റതാക്കാൻ സഹായിക്കുന്ന എന്റെ നല്ല സുഹൃത്തും,ഗുരുവും ഒക്കെയാണ്. എല്ലാവരും നന്ന് എന്ന് പറഞ്ഞപ്പോൾ ഒട്ടും ആത്മാർത്ഥ ഇല്ലാതെ ഞാൻ എഴുതിയ ഒരു രചനയില് പൊളിവാക്കുകൾ പറയാതെ എന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയ ആ വലിയ എഴുത്ത് കാരിയെ ഞാൻ അംഗീകരിക്കുന്നു,
        ആദരിക്കിന്നു.ഒപ്പം നല്ലൊരു രചന ഉറപ്പ് തരുന്നു.

        കാരണങ്ങൾ താഴെ സ്മിതക്കുള്ള കമന്റ്‌ ഇൽ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് വീണ്ടും പറയുന്നില്ല.ഒരാളുടെ വാക്കുകൾ ശരിയായ രീതിയിൽ മനസിലാക്കിയ താങ്കൾക്ക് നന്ദിയും അറിയിക്കുന്നു.

        കുറവുകൾ അംഗീകരിക്കുന്നു.നികത്താൻ ശ്രമം ഉണ്ടാകുമെന്ന് അറിയിക്കുന്നു.തുടർന്നും സപ്പോർട്ട് ചെയ്യുക.എന്നെയും മറ്റുള്ളവരെയും

        ആൽബി

    2. എന്റെ പ്രിയപ്പെട്ട ചേച്ചിക്ക്…..

      ഈ കഥ ഒരു തട്ടികൂട്ട് കഥ ആണ്.ഒരു ശതമാനം പോലും ആത്മാർത്ഥ കാണിക്കാതെ എഴുതിയ ഒരെണ്ണം.ഇതുവരെ എഴുതിയ കഥകളിൽ ആദ്യമായി അങ്ങനെ വേണ്ടിവന്നു.
      കാരണം,ഒരു അവധിക്കാലം തുടങ്ങുന്നതിന് മുന്നേ ഒരു കഥ ഇടണം എന്ന് തോന്നിയത് കൊണ്ട്,ഒട്ടും ചിന്തിക്കാതെ തോന്നിയത് കുത്തിക്കുറിച്ച് അയച്ച ഒരെണ്ണം.അതിന്റെ എല്ലാ കുറവും ഇതിലുണ്ട്.

      ആദ്യമേ നന്ദി പറയുന്നു.പ്രശംസകൾക്കിടയിൽ എന്റെ കുറവ് സ്നേഹം കൊണ്ട് ചൂണ്ടിക്കാട്ടിയ ആ മനസ്സിന്.അല്പം തിരക്ക് ഒതുങ്ങിയാൽ
      സ്വസ്ഥം ആയി നല്ലൊരു കഥ തന്നിരിക്കും എന്ന് ഞാൻ ഉറപ്പ് തരുന്നു.ഒപ്പം എന്റെ കഥ മാറ്റി വക്കാതെ വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു.

      “…കെട്ടിയോന്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ ഇടയിൽ ഭർത്താവ് രാജീവന് സമയം പ്രശ്നമായപ്പോൾ…”
      ഇവിടെ കെട്ടിയോന്റെ പേര് രാജീവ്‌ എന്നെ ഉദ്ദേശിച്ചുള്ളൂ.രണ്ടും ഒരാൾ തന്നെ.

      പിന്നെ പാരലൽ കോളേജിന്റെ കാര്യം.പഠിപ്പിൽ അല്പം പിന്നോക്കം നിന്ന മനുവിന് നല്ല കോളേജിൽ കിട്ടാഞ്ഞത് കാരണം അവിടെ ചേരേണ്ടി വന്നു.

      സാഗർ,ചുടല ഇവരൊക്കെ നല്ല എഴുത്തുകാരൻമാർ ആണ്.നല്ല കഥകളും.

      ഏകവജനവും ബഹുവജനവും പറഞ്ഞത് പിടികിട്ടി.പിന്നെ ഒരാളല്ലല്ലോ വൈദ്യം പഠിച്ചത് എന്നുദ്ദേശിച്ചത്,വേറെ നല്ല ഡോക്ടർമാരെ സൂചിപ്പിക്കാൻ ആണ്.

      നരേഷനിൽ വന്ന സ്വാഭാവികതയുടെ പ്രശനവും
      ഭാഷയില് വന്ന പോരായ്മയും മനസിലായി.
      കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്.എല്ലാം തിരുത്തി,അടുത്ത കഥ നന്നാക്കി എഴുതും.

      ഭേദം എന്നത് കൊണ്ട് അവൾ ഭോഗം ആസ്വദിച്ചു എന്നെ അവിടെ അർത്ഥം ആക്കിയുള്ളു.പിന്നീടാണ് ഭേദം എന്നത് മോരും മുതിരയും ആയി എന്ന് മനസിലായത്.

      സാധാരണ എഡിറ്റ്‌ ചെയ്യാറുണ്ട്,ഓരോ കഥയും.ഇതിൽ അങ്ങനെയൊന്ന് നടന്നിട്ടില്ല.
      കാരണം ധൃതിയും വെപ്രാളവും തന്നെ.

      ഒരു പേര് ഇടുന്നതിനെ കുറിച്ച് ചേച്ചി നേരത്തെയും സൂചിപ്പിച്ചിട്ടുണ്ട്.എന്തോ പണം ഇടപാട് എന്ന് തോട്ട് വന്നപ്പൊ എപ്പോഴോ ഇട്ട് പോയ പേര്.കഥയുമായി ചേർച്ച ഉണ്ടോ ഇല്ലയൊ എന്നൊന്നും ചിന്തിച്ചേ ഇല്ല.

      പിന്നെ ഷീലയും മനുവും തമ്മിൽ ഉള്ളത്.സ്ലോ ആക്കാമായിരുന്നു.പക്ഷെ പെട്ടെന്ന് തീർക്കാൻ ഉള്ള വ്യഗ്രത.അത്‌ ഇങ്ങനെ ആയിതീർന്നു.

      ചുരുക്കം പറഞ്ഞാൽ എന്റെ മനസ്സിന് തൃപ്തി വരാതെ,ഒരു നിർബന്ധ ബുദ്ധിയിൽ എഴുതി ഇട്ട കഥ.അതിന്റെ പോരായ്മകൾ അറിയുന്നു, അംഗീകരിക്കുന്നു.ഒരു നല്ല കഥ തന്നുകൊണ്ട് പുതുവർഷം വരവേൽക്കാൻ ഉള്ള ആത്മാർത്ഥ ശ്രമം ഉണ്ടാകും എന്ന് അറിയിക്കുന്നു.

      ഈ പ്രോത്സാഹനം,തിരുത്തലുകൾ,സ്നേഹം…
      എന്നും കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

      ഒത്തിരി നന്ദിയോടെ
      സ്നേഹപൂർവ്വം
      ആൽബി

  13. Pinnevaayikkam bro…indiayile..ettavum valiya company soochanapanimudakkinte peril pootti..aa samaratbinte thirakkilaanu njn.njm avidathe staafa…..jolipya dukhathilaanu…pinnevaram saho…

    1. എല്ലാം ശെരി ആകാൻ വേണ്ടി പ്രാർത്ഥിക്കാം ബ്രോ.

      1. Nalla manassinu nanni saho..ee dhukhathinidayilum ningaduyokke krithikal njn thirayunnund..kettadangiyakanal….anupallavi…..3 kazhinjathaanu..veendum anupallavi upcoming 3 kaanikkunnu.

        BheeM sR

    2. എല്ലാം വേഗം ശരിയാവട്ടെ എന്ന് ആശംസിക്കുന്നു

      1. Ente kunju vedanayilum pankeduthallo..thanks saho….njn kathirikkunnathu…pratheeshichathu…sambhuvineyaayirunnu..mukalilathe.. commentiloode arinju.rest aayikotte

        BheeM sR

        1. Dont worry… A hundred ways will open in front of you…

          1. Mattullavarude manassariyan kazhiyunnavaraanallo..thoolika chalippikkunnavar.. bharyakkum joli avideyaayirunnu…degreekku padikunna makal . 9std padikunna makan…hho…aakunju vedanayilum..chirikn sramikunnu …tanks sister…100 vazhikalil ..onnenkilum..thurakkatte…thurakkum…IAM happy……thanks

          2. ഡോണ്ട് ബി സാട്.യു വിൽ ബി ഗെറ്റ് എ ബെറ്റർ വൺ.ഇതിലും വലിയ പ്രശ്നം തരണം ചെയ്തിരിക്കുന്നു.കിട്ടും മാൻ. ഡോണ്ട് വറി

        2. 100അല്ല ഒരു ആയിരം വഴികൾ അങ്ങയുടെ മുന്നിൽ തുറക്കട്ടെ… ജീവിതത്തിലെ ചില വിഷമ ഘട്ടങ്ങളിലൂടെ ഓരോരുത്തരും കടന്നു പോകേണ്ടി വരാറുണ്ട്… നല്ലൊരു പ്രൊഫെഷനിൽ ഇരുന്ന എനിക്കടക്കം ഏകദേശം.. ഒരു വർഷത്തിന് മുകളിൽ ജോലിയിൽ നിന്നു വിട്ടു നിക്കേണ്ടി വന്നു.. ഒന്നിന് പിറകെ ഒന്നായി.. ഒരുപാട് പ്രതിബന്ധങ്ങൾ… ഞാൻ തളരുമ്പോൾ കൂടെയുള്ളവരും തളരുന്നു എന്നു തോന്നിയപ്പോൾ എല്ലാത്തിനെയും നേരിടാൻ തീരുമാനിച്ചു… നമ്മുടെ ധൈര്യം ആണ്‌ കൂടെ നിൽക്കുന്നവരുടെ ധൈര്യം.. എന്റെ ഒരു അഭിപ്രായത്തിൽ.. പ്രിതിബന്ധങ്ങൾ എല്ലാം” കല്ലുവല്ലി “.. ചേട്ടന് ഉപദേശം തരാനുള്ള പ്രായം ഒന്ന്നും ആയിട്ടില്ലട്ടോ… എന്നാലും പറയട്ടെ… നമ്മളെക്കാൾ ദുഃഖം അനുഭവിക്കുന്നവർ നമ്മുടെ ചുറ്റിലും ഉണ്ട്‌.. അപ്പോൾ നമ്മുടെ ദുഃങ്ങൾ ഒക്കെ ചെറുതാകും…
          ചേട്ടന്റെ ജീവിതത്തിലെ പ്രതിബന്ധങ്ങൾ എല്ലാം തരണം ചെയ്യാൻ ചേട്ടന് സാധിക്കും…
          ഞങ്ങളൊക്കെ കൂടെയുണ്ട്… പ്രാർത്ഥനയോടെ… സ്നേഹത്തോടെ… ♥️♥️

          1. എല്ലാം ശരിയാകും ഭീം ഭായ്

  14. കൊള്ളാം ബ്രോ

    1. താങ്ക് യു

  15. ജസ്റ്റ് കണ്ടു. വായിക്കാം

    1. ഓക്കേ വരവ് വച്ച് ട്ടാ

  16. ഒരു ഒന്നു ഒന്നര ചിട്ടി ആയി പോയി albychaa.????

    1. താങ്ക് യു ഔസേപ്പേ

  17. ആ ചിട്ടി കമ്പനി നമ്മുക്ക് ഒന്നും കൂടി വിപുലമാക്കണം…

    1. നീയും കൂടെ വരികയാണെങ്കിൽ ഷൈലയ്ക്ക് മനുവിന്റെ കുറവ് കുറച്ചെങ്കിലും പരിഹരിക്കാം.മറ്റൊരു മനു വരുന്നത് വരെ

      1. എന്താ ചങ്കെ അങ്ങനെ

    2. താങ്ക് യു ജെസ്‌ന

  18. മന്ദൻ രാജാ

    ഒരു ചിട്ടിക്കമ്പനി പൂട്ടിച്ചപ്പോ സമാധാനമായല്ലോ ..

    പൂട്ടിയാലെന്താ , നല്ലൊരു കഥ വായിക്കാൻ പറ്റി ..
    ഷൈലയും ഷീലയും ഇടക്കൊന്ന് കൺഫ്യുഷനിൽ ആക്കിയെങ്കിലും ..

    സൂപ്പർ ..

    1. അടുത്തൊരു ചിട്ടികമ്പനി പൂട്ടി.അപ്പോൾ തോന്നിയ ആശയം ഒന്ന് കഥ ആക്കാൻ ശ്രമിച്ചു.പക്ഷെ ആത്മാർത്ഥ കാട്ടാൻ പറ്റിയില്ല. കാരണം എങ്ങനെയും എഴുതി ഇടണം എന്നായിരുന്നു.

      ഷീലയും ഷൈലയും കൺഫ്യൂഷൻ ആയോ.

      സന്തോഷം.നന്ദി. സ്നേഹം

      ആൽബി

  19. അടിപൊളി ??

    1. താങ്ക്സ് ബ്രോ

  20. Alby Bro,

    Super,

    Merry X-Mass & Happy New Year

    1. താങ്ക്സ് ബ്രോ

      ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ നേരുന്നു

    2. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: