“പക്ഷെ അവളെന്റെ മകളാണ് എന്ന് വിശ്വസിച്ച ഞാൻ മണ്ടൻ, നിങ്ങൾ എന്നെ നോവിച്ചുകൊണ്ട് ഇത്രകാലം അഴിഞ്ഞാടിയില്ലേ മതി. ഇനി എന്റെ ഊഴം !”
“വെട്ടി കൊല്ലെടാ രണ്ടിനേം !”
വീരന്റെ ആജ്ഞ കേട്ടു ആ വടിവാൾ ഏന്തിയ വാലാട്ടികൾ പിള്ളയുടെ നേരെ വാളോങ്ങി , പിള്ള തന്റെ ഭാര്യയുടെ വിയോഗത്തിൽ തളർന്നു പോയിരുന്നു..വീരന്റെ ക്രൂരത തന്റെ ഒന്നുമറിയാത്ത ഭാര്യാ ഏറ്റുവാങ്ങിയതോർത്ത് വിതുമ്പികൊണ്ട് അയാൾ മുട്ടുകുത്തിയിരുന്നു .
ആ വടിവാൾ ആദ്യം ലയയുടെ മാറിലേക്ക് വീണു.
“ആ……………”
നിലവിളിച്ചുകൊണ്ട് അവൾ നിലത്തു പിടഞ്ഞു .
പിള്ളയോട് വീരൻ അവന്റെ ഇരുകയ്യും അരക്കെട്ടിൽ കുത്തി നിന്ന് പറഞ്ഞു .
“ദേ ഇതുകണ്ടില്ലേ ? ഇത്രയേ ഉള്ളു , നീ അവളെ ഞാൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിന്റെ മുകളിലത്തെ മുറിയിൽ ഇട്ട് പിഴപ്പിക്കുമ്പോ ഓർത്തില്ല , ഇതുപോലെ അവൾ കത്തിക്ക് അടങ്ങേണ്ടി വരുമെന്ന് അല്ലെ ?”
ലയയുടെ ചോര ഒഴുകി പിള്ളയുടെ മുട്ടുകാലിൽ ചേർന്ന് പോയി.
വീരൻ പിള്ളയെ നോക്കി പറഞ്ഞു. എനിക്കെന്റെ മകളെ നന്നായി വളർത്തണം , അതിനു ഞാൻ എടുക്കുന്ന ഒരു മുൻകരുതൽ ആണിത്. എങ്ങാനും നിങ്ങളുടെ കഴപ്പിന്റെ അവസാനം അവളെയും ഇതുപോലെ വലിച്ചിഴ്ക്കാതെ ഇരിക്കാൻ വേണ്ടി.
പിന്നെ അവളുടെ അച്ഛൻ ആരാണ് , എന്ന് ഇപ്പോൾ എനിക്കല്ലാതെ ആർക്കും അറിയത്തും ഇല്ല, അതിനു വേണ്ടി കൂടിയാണെടാ ഹൌസ് ഓണറെ .
ഇനി നിന്റെ ഊഴം , അത് ഞാൻ തന്നെ എടുക്കാം .
എടുക്കടാ കത്തി, കൂട്ടത്തിൽ ഒരുവൻ ഒരു മൂർച്ചയേറിയ കത്തി വീരന്റെ കയ്യിലേക്ക് കൊടുത്തപ്പോൾ , പിള്ള എണീറ്റ് അതിൽ കൈകൊണ്ട് പിടിച്ചു” .
“എനിക്ക് …..തെറ്റ് പറ്റി , പക്ഷെ എന്റെ രുക്മണിയെ നിങ്ങൾ എന്തിനാടാ കൊന്നത് ?”
“രുക്മിണിചേച്ചിയെ മാത്രമല്ലടാ , നിന്റെ മരുമകളെയും കൊല്ലാൻ ആണ് ഞാൻ കൊച്ചിക്കാരായ ഇവരിൽ രണ്ടുപേരെ ഏല്പിച്ചത് , പക്ഷെ അവർ നോക്കിയപ്പോൾ നിന്റെ മരുമകൾ രാത്രി ആ ബെഡ്റൂമിൽ ഇല്ല ! ഞങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു അവൾ എവിടെയാണ് ആരുടെ കൂടെയാണ് എന്ന് !”
കൊള്ളാം. നന്നായിരുന്നു.????????
Thank you Das.
Super story; Next ethe anne
publish this story in pdf format
റെഡി ആക്കം ഈയാഴ്ച
Mone.mdv.njsn Enna Katha vayiche.njan ith vare vayichittillathil vech verity sadhsnam.kiduki muthe.appo omanakkutty(ennuvechal ok Enna)
Bro oru doubt നിരുപമ യുടെ കന്യകാത്വം കവര്ന്നു seel പൊട്ടിച്ചത് ആരാ
Mvd bro just bro പറഞ്ഞ മതി
???
ഇത്രേം ഗതികെട്ടവൻ താനെ കാണൂ
Bro aduthath eatha
എനിക്കവയ്യ ബ്രോ, ബ്രെക് എടുക്കുന്നു.
My comment is still in moderation ?..
This is my first time seeing this much lag
..
Few english words pattern matched for ban
Mdvstories wordpress com കേറിയാൽ slack channel und you can join and tell
But my entire comment is in malayalam… Strange.?.. Anyway I will try the method u proposed ?
Signup in a yandex mail or protonmail which is compartly safe. Dont use gmail.
Hahaha