Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹൌസ് ഓണർ കം വൈഫ് ഓണർ 4 [M D V] [Climax] 587

Kambi Views 1260984

“പക്ഷെ അവളെന്റെ മകളാണ് എന്ന് വിശ്വസിച്ച ഞാൻ മണ്ടൻ, നിങ്ങൾ എന്നെ നോവിച്ചുകൊണ്ട് ഇത്രകാലം അഴിഞ്ഞാടിയില്ലേ മതി. ഇനി  എന്റെ ഊഴം !”

 

“വെട്ടി കൊല്ലെടാ രണ്ടിനേം !”

 

വീരന്റെ ആജ്ഞ കേട്ടു ആ വടിവാൾ ഏന്തിയ വാലാട്ടികൾ പിള്ളയുടെ നേരെ വാളോങ്ങി , പിള്ള തന്റെ ഭാര്യയുടെ വിയോഗത്തിൽ തളർന്നു പോയിരുന്നു..വീരന്റെ ക്രൂരത തന്റെ ഒന്നുമറിയാത്ത ഭാര്യാ ഏറ്റുവാങ്ങിയതോർത്ത് വിതുമ്പികൊണ്ട് അയാൾ മുട്ടുകുത്തിയിരുന്നു .

 

ആ വടിവാൾ ആദ്യം ലയയുടെ മാറിലേക്ക് വീണു. 

 

“ആ……………”

 

 നിലവിളിച്ചുകൊണ്ട് അവൾ നിലത്തു പിടഞ്ഞു .

 

പിള്ളയോട് വീരൻ അവന്റെ ഇരുകയ്യും അരക്കെട്ടിൽ കുത്തി നിന്ന് പറഞ്ഞു .

 

“ദേ ഇതുകണ്ടില്ലേ ? ഇത്രയേ  ഉള്ളു , നീ അവളെ ഞാൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിന്റെ മുകളിലത്തെ മുറിയിൽ ഇട്ട് പിഴപ്പിക്കുമ്പോ ഓർത്തില്ല , ഇതുപോലെ അവൾ കത്തിക്ക് അടങ്ങേണ്ടി വരുമെന്ന് അല്ലെ ?”

 

ലയയുടെ ചോര ഒഴുകി പിള്ളയുടെ മുട്ടുകാലിൽ ചേർന്ന് പോയി.

വീരൻ പിള്ളയെ നോക്കി പറഞ്ഞു. എനിക്കെന്റെ മകളെ നന്നായി വളർത്തണം , അതിനു ഞാൻ  എടുക്കുന്ന ഒരു മുൻകരുതൽ ആണിത്. എങ്ങാനും നിങ്ങളുടെ കഴപ്പിന്റെ അവസാനം അവളെയും ഇതുപോലെ വലിച്ചിഴ്ക്കാതെ ഇരിക്കാൻ വേണ്ടി.

 

പിന്നെ അവളുടെ അച്ഛൻ ആരാണ് , എന്ന് ഇപ്പോൾ എനിക്കല്ലാതെ ആർക്കും അറിയത്തും ഇല്ല, അതിനു വേണ്ടി കൂടിയാണെടാ ഹൌസ് ഓണറെ .

 

ഇനി നിന്റെ ഊഴം , അത് ഞാൻ തന്നെ  എടുക്കാം .

എടുക്കടാ കത്തി, കൂട്ടത്തിൽ ഒരുവൻ ഒരു മൂർച്ചയേറിയ കത്തി വീരന്റെ കയ്യിലേക്ക് കൊടുത്തപ്പോൾ , പിള്ള  എണീറ്റ് അതിൽ കൈകൊണ്ട് പിടിച്ചു” .

 

“എനിക്ക് …..തെറ്റ്  പറ്റി , പക്ഷെ എന്റെ രുക്മണിയെ നിങ്ങൾ എന്തിനാടാ കൊന്നത് ?”

 

“രുക്മിണിചേച്ചിയെ മാത്രമല്ലടാ , നിന്റെ മരുമകളെയും കൊല്ലാൻ ആണ് ഞാൻ കൊച്ചിക്കാരായ ഇവരിൽ രണ്ടുപേരെ ഏല്പിച്ചത് , പക്ഷെ അവർ നോക്കിയപ്പോൾ നിന്റെ മരുമകൾ രാത്രി ആ ബെഡ്‌റൂമിൽ ഇല്ല ! ഞങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു അവൾ എവിടെയാണ് ആരുടെ കൂടെയാണ് എന്ന് !”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (4+M) 💕 കാട്ടൂക്ക് (3.3+M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.

69 Comments

Add a Comment
  1. കൊള്ളാം. നന്നായിരുന്നു.👌👌👌💋💋💋👌👌

    1. 🎀 𝓜 𝓓 𝓥 🎀

      Thank you Das.

  2. Super story; Next ethe anne

  3. publish this story in pdf format

    1. 🎀 𝑀 𝒟 𝒱 🎀

      റെഡി ആക്കം ഈയാഴ്ച

  4. Bro oru doubt നിരുപമ യുടെ കന്യകാത്വം കവര്‍ന്നു seel പൊട്ടിച്ചത് ആരാ

    Mvd bro just bro പറഞ്ഞ മതി

    1. സ്രാങ്ക്

      😂😂😂

    2. ഇത്രേം ഗതികെട്ടവൻ താനെ കാണൂ

  5. സ്രാങ്ക്

    Bro aduthath eatha

    1. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

      എനിക്കവയ്യ ബ്രോ, ബ്രെക് എടുക്കുന്നു.

  6. My comment is still in moderation 😅..
    This is my first time seeing this much lag
    ..

    1. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

      Few english words pattern matched for ban
      Mdvstories wordpress com കേറിയാൽ slack channel und you can join and tell

      1. But my entire comment is in malayalam… Strange.🤔.. Anyway I will try the method u proposed 😊

        1. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

          Signup in a yandex mail or protonmail which is compartly safe. Dont use gmail.

  7. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

    Hahaha

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: