അതും പറഞ്ഞു അയാൾ ഒരു ഡ്രിങ്ക് എടുത്തു..അവളെ ക്ഷണിച്ചെങ്കിലും അവൾ അത് സ്വീകരിച്ചില്ല..
” മിനിസ്റ്റർ ദിവാകരനെതിരെ ഉള്ള ആ പാർക് അഴിമതി കേസ്..അതിന്റെ നമുക്ക് കിട്ടാത്ത..അല്ലെങ്കിൽ നമ്മൾക്ക് തരാത്ത ചില തെളിവുകൾ നിന്റെ കയ്യിൽ ഉണ്ടെന്നു എനിക്ക് അറിയാം..
അത് എനിക്ക് തരണം..ദിവാകരൻ നിന്നെ വെറുതെ വിടില്ല…നിന്റെ ജീവൻ അപകടത്തിൽ ആകും…”
“സർ..എന്റെ ജീവന് ഒന്നും പറ്റില്ല..ആ തെളിവ് കിട്ടില്ല..”അതും പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി….
അപ്പോഴാണ് അയാളുടെ ഫോണിൽ ഭാസ്കരൻ വിളിച്ചത്..
“സർ അവൾ തരില്ല..”
“ഒകെ.. നല്ല രീതിയിൽ ഒന്നു ചെയ്തു നോക്കി..സാരില്ല ഇനി അവൾ പടിച്ചോളും..”
അതും പറഞ്ഞു അയാൾ ഫോൺ വച്ചു…പ്രിയ അവൾക്ക് സംഭവികാൻ പോകുന്നത് അറിയാതെ അപകടത്തിലേക്ക് നടന്നു കയറി…
അവൾ വീട്ടിലേക്ക് കയറുമ്പോൾ ആണ് മുൻപിൽ ഒരാൾ ബാഗും തൂക്കി നിൽക്കുന്നത് കണ്ടത്…അത് പീറ്റർ ആയിരുന്നു…
അവൾ അകത്തു കയറിയപ്പോൾ അവനും കൂടെ കയറി..
“എവിടെയയിരുന്നു മോനെ…കുറെ ആയല്ലോ കണ്ടിട്ട്..”
“അത് പിന്നെ ചേച്ചി..”
“നിർത് നിർത്…നീ ഒന്നു ഊതിക്കെ..”
അത് കേട്ടപ്പോൾ പീറ്റർ കുടുങ്ങി..
“അത് ചേച്ചി…”
“ഊതേടാ..”
അവൾ ചൂടായതോടെ അവനു വേറെ വഴി ഇല്ലാതെ ഊതേണ്ടി വന്നു..ഊതിയ സ്പോട്ടിൽ തന്നെ അവന്റെ മുഖം നോക്കി അവൾ പൊട്ടിച്ചു…
അവൻ അടി കിട്ടിയ ഞെട്ടലിൽ അവളെ നോക്കി..
“ഇപ്പൊ ഇറങ്ങിക്കോണം..എനിക്ക് നിന്നെ കാണണ്ട…”
“പൊന്നു…”
ബാക്കി ഇല്ലെ??
Zodiac bro 2 weeks kazhinju udane kanumo adutha part
Kazhinja thavana nirthiyathupole ithum nirthi pokumo
നല്ല ഒരു…ത്തിരിച്ചുവരവിന് ഞാൻ ആദ്യം നന്ദി പറയുന്നു man…
ബ്രോ വേട്ട അല്ലെ ഈ കഥ എനിക്ക് ഇഷ്ടപ്പെട്ട കഥയാണ് പക്ഷെ 3 ഭാഗത്തിന് അപ്പുറം എഴുതീലല്ലോ.തുടർന്നും എഴുതാൻ തുടങ്ങിയതിന് നന്ദി.തുടർന്നും നന്നായി എഴുതുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nalla kadha aanu bro..thakarkk adutha bhagam vegam expect cheyyunnu
Pinne njan ee sitil kanatha oru vibhagam stories und..ee amputee fantasy base cheythulla kadhakal…English lokke nallonam kadhakalum fans um und athinu but ivde onnum kanunilla oru kadha ozhike..try cheyth nokunno
Polichu bro adutha bhagam pettannu poratte
Adipoli njan inn vare arkum cmnt cheythittilla ith vere level pls continue neram vazhukaruth?
Polichu Brook. Super thriller. Pls continue.
Nice
Thriller
സൂപ്പർ continue ??????
Continue മാൻ ?
Polichu pattan akatttaa bakeee
?
പൊളിച്ചു dear ????. അടുത്ത ഭാഗം വേഗം പോരട്ടെ ??കാത്തിരിക്കുന്നു. അടിപൊളി അവതരണം.. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ?. അടുത്ത ഭാഗം കുറച്ചേ ഒള്ളൂ എന്ന് താങ്കൾ പറഞ്ഞു.. എങ്കിലും ഒരു അപേക്ഷ… പേജുകൾ തീരേ കുറക്കരുതേ plz.. ?. By സ്വന്തം.. ആത്മാവ് ??.
വരെട്ടെ വരട്ടെ next part ..
Kure nalayi ee kadhayude bakki anweshichu nadakkan thudagiyuttu ippozhengillum vannnallo aashawasam.ithum Vetta pole nirthi pogaruthu. bakki uden kanumo
Nte mone. Thee???? sanam.. Pakka thriller.. Vudaruth oruthanem.. Kathitrikkam
കൊള്ളാം സൂപ്പർ… കാത്തിരിക്കുന്നു ?????
Nice continue as soon as posible
ഇന്ട്രെസ്റ്റിംഗ് ആയിട്ട് ഉണ്ട് ബാക്കി വേഗം