Hunt The beginning [ Miller ] 322

 

കേസ് അന്വേഷിക്കാൻ വളരെ പരിചയം കുറഞ്ഞ രണ്ടുപേരെ ടീമിൽ ഇട്ടു…അതു വഴി അവർ ആ കേസ് ഒതുക്കാൻ പോകുകയാണെന്ന് പ്രിയയുടെ അച്ഛൻ വിൽഫ്രഡിന് മനസ്സിലായി…

 

രണ്ടാഴ്ച കഴിഞ്ഞെങ്കിലും പീറ്ററിനെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു…

 

അവനു എന്തെങ്കിലും പറ്റിയോ എന്ന പേടി വിൽഫ്രഡിന് വന്നെങ്കിലും തോമസ് അയാളെ സമാധാനിപ്പിചു…

 

അവരുടെ  അമ്മ സാറ വിവരം അറിഞ്ഞപ്പോൾ വലിയ പ്രശ്നം ആയെങ്കിലും ഇപ്പോൾ മകളുടെ കൂടെ ഇരിക്കുന്നത് സാറ ആയിരുന്നു..

 

ഇതേ സമയം ജെയിംസ് ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ദിവകാരന്റെ അസിസ്റ്റന്റ് വിളിച്ചത്..

 

“ജെയിംസ് , ഇന്ന് അവളെ കൊല്ലാൻ ആള്കരെ വിടുന്നുണ്ട്..നീ അവിടെ ഉള്ള വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് കൈമാറണം..”

 

അത് കേട്ട ജെയിംസ് സമ്മതം അറിയിച്ചു..അങ്ങനെ രാത്രി പത്തു മണിക്ക് രണ്ടുപേർ ആ ആശുപത്രിയിലേക്ക് കയറി..

 

ആരാലും സംശയം തോന്നാതെ അവർ ഐ സി യു വിന്റെ ഭാഗത് കറങ്ങി നടന്നു…

 

ഐ സി യു വിനു മുന്നിൽ ആൾകാർ ഇല്ല എന്നു കണ്ടതും അവർ കയറാൻ തീരുമാനിചു..

 

അപ്പോൾ ആണ് അവർ ഒരാളെ അവിടെ കണ്ടത്..ഒരു വെള്ള ഷർട്ടും ഇട്ടു അങ്ങോട്ട് നടന്നു വരുന്ന ആളെ കണ്ടതും അതിൽ ഉള്ള ഒരുവൻ ഞെട്ടി..

 

“ഡാ ഡാ പോകാം..ഇനി ഇവിടെ നിന്നാൽ ശരിയാവില്ല..”

 

“എന്താടാ..എന്താ പ്രശ്നം..”

 

“അതൊക്കെ ഉണ്ട്..നീ വാ..”അതും പറഞ്ഞു ഒരുവൻ മറ്റവനെകൊണ്ടു പുറത്തേക്ക് നടന്നു..

 

പുറത്തേക്ക് നടക്കുമ്പോഴും അവൻ ആ വന്നവനെ നോക്കി..അവനു പണ്ട് ബാംഗ്ലൂരിൽ ഉണ്ടായ സംഭവം ഓര്മയിലേക്ക് വന്നു..ഒപ്പം ഭയവും..

 

അത് പീറ്റർ ആയിരുന്നു….പീറ്റർ വിൽഫ്രഡ്…അവൻ ഐ സി യു വിന്റെ മുന്നിൽ ഉള്ള ചില്ലിലൂടെ നോക്കി…

The Author

21 Comments

Add a Comment
  1. Unknown kid (അപ്പു)

    ബാക്കി ഇല്ലെ??

  2. Zodiac bro 2 weeks kazhinju udane kanumo adutha part
    Kazhinja thavana nirthiyathupole ithum nirthi pokumo

  3. നല്ല ഒരു…ത്തിരിച്ചുവരവിന് ഞാൻ ആദ്യം നന്ദി പറയുന്നു man…

  4. ബ്രോ വേട്ട അല്ലെ ഈ കഥ എനിക്ക് ഇഷ്ടപ്പെട്ട കഥയാണ് പക്ഷെ 3 ഭാഗത്തിന് അപ്പുറം എഴുതീലല്ലോ.തുടർന്നും എഴുതാൻ തുടങ്ങിയതിന് നന്ദി.തുടർന്നും നന്നായി എഴുതുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  5. Nalla kadha aanu bro..thakarkk adutha bhagam vegam expect cheyyunnu

    Pinne njan ee sitil kanatha oru vibhagam stories und..ee amputee fantasy base cheythulla kadhakal…English lokke nallonam kadhakalum fans um und athinu but ivde onnum kanunilla oru kadha ozhike..try cheyth nokunno

  6. Polichu bro adutha bhagam pettannu poratte

  7. Adipoli njan inn vare arkum cmnt cheythittilla ith vere level pls continue neram vazhukaruth?

  8. Polichu Brook. Super thriller. Pls continue.

  9. ഡിങ്കൻ പങ്കില കാട്

    സൂപ്പർ continue ??????

  10. Continue മാൻ ?

  11. Polichu pattan akatttaa bakeee

  12. ആത്മാവ്

    പൊളിച്ചു dear ????. അടുത്ത ഭാഗം വേഗം പോരട്ടെ ??കാത്തിരിക്കുന്നു. അടിപൊളി അവതരണം.. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ?. അടുത്ത ഭാഗം കുറച്ചേ ഒള്ളൂ എന്ന് താങ്കൾ പറഞ്ഞു.. എങ്കിലും ഒരു അപേക്ഷ… പേജുകൾ തീരേ കുറക്കരുതേ plz.. ?. By സ്വന്തം.. ആത്മാവ് ??.

  13. Ꮆяɘץ`?§₱гє?

    വരെട്ടെ വരട്ടെ next part ..

  14. Kure nalayi ee kadhayude bakki anweshichu nadakkan thudagiyuttu ippozhengillum vannnallo aashawasam.ithum Vetta pole nirthi pogaruthu. bakki uden kanumo

  15. Nte mone. Thee???? sanam.. Pakka thriller.. Vudaruth oruthanem.. Kathitrikkam

  16. കൊള്ളാം സൂപ്പർ… കാത്തിരിക്കുന്നു ?????

  17. Nice continue as soon as posible

    1. ഇന്ട്രെസ്റ്റിംഗ് ആയിട്ട് ഉണ്ട് ബാക്കി വേഗം

Leave a Reply

Your email address will not be published. Required fields are marked *