Select ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 5 നിവി ഗൗരി 🍑 [ഗില്ലി ബാല] 47

 

 

“ഇനി അടുത്തത് എന്താ അച്ചായാ?”

 

 

 

അവൾ അയാളുടെ തോളിൽ തൊട്ടുകൊണ്ട് ചോദിച്ചു. അച്ചായൻ പതുക്കെ ക്യാമറ മാറ്റി വെച്ച് അവളെ ഒന്ന് ആഴത്തിൽ നോക്കി. ആ വിജനമായ കുന്നിൻ മുകളിൽ കാറ്റിന്റെ ശബ്ദം മാത്രം ബാക്കിയായി. അടുത്ത സീനിലേക്ക് കടക്കാൻ അവർ രണ്ടുപേരും മാനസികമായി തയ്യാറെടുക്കുകയായിരുന്നു.

 

 

 

നിവി ആ കുന്നിൻ മുകളിലെ പാറപ്പുറത്ത് ഇരിക്കെ അച്ചായൻ അടുത്ത നിർദ്ദേശം നൽകി.

 

 

 

“നിവി, അടുത്ത ഷോട്ടിൽ നിന്റെ ആ  ഷർട്ട് കൂടി ഒന്ന് ഊരണം. ആ വെള്ള ബനിയനിൽ നീ ഓടി കുന്നിൻ മുകളിലേക്ക് കയറുന്ന ദൃശ്യം എനിക്ക് വേണം.”

 

 

 

അതുകേട്ടപ്പോൾ നിവി ഒന്ന് മടിച്ചെങ്കിലും അച്ചായന്റെ കണ്ണുകളിലെ ആത്മവിശ്വാസം കണ്ട് അവൾ പതുക്കെ ഷർട്ടിന്റെ ബട്ടനുകൾ അഴിച്ചു. വായുവിൽ പറക്കുന്ന ആ ഷർട്ട് ഊരി മാറ്റിയപ്പോൾ വെള്ള ബനിയനുള്ളിൽ അവളുടെ കൊഴുത്ത ശരീരം മുറുകി നിന്നു.

 

“ഇതൊക്കെ വല്ലാത്ത പണിയാണ് അച്ചായാ… എനിക്ക് വയ്യ,” അവൾ കിതപ്പോടെ പറഞ്ഞു.

 

 

 

“നല്ല വീഡിയോ വേണമെങ്കിൽ കുറച്ചൊക്കെ കഷ്ടപ്പെടണം കൊച്ചേ,” അച്ചായൻ ക്യാമറ റെഡിയാക്കി കൊണ്ട് പറഞ്ഞു.

 

 

 

നിവി പതുക്കെ കുന്നിൻ മുകളിലേക്ക് ഓടാൻ തുടങ്ങി. ആദ്യത്തെ മൂന്ന് ഷോട്ടിലും അച്ചായൻ തൃപ്തനായില്ല. നാലാമത്തെ വട്ടം ആഞ്ഞു ഓടുമ്പോൾ പുല്ലിലെ നനവിൽ തെന്നി നിവി നിലവിളിച്ചുകൊണ്ട് താഴെ വീണു. അവളുടെ ഇടതുകാലിന് നല്ല ഉളുക്ക് പറ്റിയിരുന്നു.

The Author

Gilli Bala

Welcome to gilli bala universe 🍑💦

3 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    അങ്ങനെ ഇച്ചായൻ സ്റ്റേറ്റ് വിട്ട് പോകുകയാണ്…. ഇനി ഇന്റർനാഷണൽ പോകുന്നതിനു മുൻപ് ഒരു അപേക്ഷ ഉണ്ട്…. ആ purple ആയിട്ട് ഒരു photoshoot വക്കാമോ.. അച്ചായന്റെ കൂടെ ഒള്ള ഒരു photoshoot അടിപൊളി ആയിരിക്കും… അത് വച്ച് ഒരു കഥ പറയണം എന്ന് വിചാരിച്ചതാണ്… പക്ഷെ പറ്റിയില്ല… നിങ്ങളുടെ ഭാവനയിൽ എങ്ങനെ ഉണ്ടാവും എന്ന് അറിയാൻ ഒരു ആഗ്രഹം… പറ്റുമെങ്കിൽ പരിഗണിക്കുക… പിന്നെ ഈ ഭാഗം അടിപൊളി ആയിരുന്നു… പിന്നെ എനിക്ക് ഈ സീരീസ് ഏറ്റവും ഇഷ്ടപ്പെട്ടത് കല്യാണി ആയിട്ട് ഒള്ള ആദ്യ കഥ ആണ്…. അത് വേറെ ലെവൽ തന്നെ ആയിരുന്നു… അത് എത്ര വായിച്ചാലും മടുക്കില്ല 🔥 എന്തായാലും അടുത്ത കഥയുമായി വീണ്ടും വരുക….

  2. ഞാനും എൻ്റെ SLR ഒന്ന് തുടച്ചെടുത്തു. ഇതുവരെ nature shoot ആയിരുന്നു എനിക്കിഷ്‌ടം. മഡലുകൾ ഒന്നും ഷൂട്ടാൻ ഇതേവരെ സഹകരിച്ചിട്ടില്ല. ഇനി അങ്ങനെയല്ല. അച്ചായന് ആകാമെങ്കിൽ എനിക്കുമാകാം. അത്ര കൊള്ളില്ലല്ലോ

  3. online angala complete akku bro

Leave a Reply

Your email address will not be published. Required fields are marked *