Select ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 5 നിവി ഗൗരി 🍑 [ഗില്ലി ബാല] 46

പാന്റിന് മുകളിലായി അവളുടെ വെളുത്ത അരക്കെട്ട് നേർത്ത രീതിയിൽ വെളിവാകുന്നു. മുടി വശത്തേക്ക് മാറ്റി നീളത്തിൽ പിന്നിക്കൊണ്ട്, വലിയ കമ്മലുകൾ അണിഞ്ഞു നിൽക്കുന്ന ഗൗരിയുടെ ആ രൂപം ഒരു വടക്കൻ സുന്ദരിയെ ഓർമ്മിപ്പിച്ചു. അവളുടെ മുഖത്ത് ചെറിയൊരു ഗൗരവം തങ്ങിനിൽക്കുന്നുണ്ടായിരുന്നുവെങ്കിലും ആ വേഷം അവൾക്ക് ഒരു പ്രത്യേക രാജകീയ പ്രൗഢിയും കാമവും ഒരേസമയം നൽകി.

 

 

അച്ചായൻ അകത്തേക്ക് വന്നതും ഗൗരി പതുക്കെ തലയുയർത്തി അയാളെ രൂക്ഷമായി ഒന്ന് നോക്കി. ആ നോട്ടത്തിൽ അച്ചായൻ ഒന്നു പതറിപ്പോയി.

 

 

 

അച്ചായൻ പതുക്കെ കട്ടിലിന്റെ അടുത്തേക്ക് നീങ്ങി ഗൗരിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

 

“നീ ഇങ്ങനെ എന്നെ നോക്കി പേടിപ്പിക്കല്ലേ എന്റെ പൊന്ന് ഗൗരി… പറ്റിപ്പോയി. ദേ ഇവളില്ലേ, ഇവൾ എന്നെ വല്ലാതെ പ്രലോഭപ്പിച്ചത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്,”

 

 

 

അച്ചായൻ ഒരു കള്ളച്ചിരിയോടെ നിവിയെ കുറ്റപ്പെടുത്തി.

ഇതുകേട്ടതും നിവി ഇടുപ്പിൽ കൈകുത്തി നിന്നു.

 

 

 

“അയ്യടാ… കട്ടു തിന്നതും പോരാ, എന്നിട്ട് കുറ്റം മുഴുവൻ എന്റെ തലയിലോ? പ്രലോഭനം ഉണ്ടായപ്പോൾ അച്ചായൻ എന്തിനാ ഇങ്ങോട്ട് വന്നത്?”

 

അവൾ ചുണ്ട് പിളർത്തി കളിയാക്കി.

ഗൗരി ഗൗരവം വിട്ടില്ല.

 

 

 

“എനിക്ക് നിങ്ങളുടെ ന്യായം ഒന്നും ഇനി കേൾക്കണ്ട. ചെയ്ത തെറ്റിന് ഒരു പണിഷ്മെന്റ് തരാനാ ഞാൻ ഇങ്ങോട്ട് വിളിച്ചത്.”

 

 

 

അച്ചായൻ കൈകൂപ്പി.

 

The Author

Gilli Bala

Welcome to gilli bala universe 🍑💦

3 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    അങ്ങനെ ഇച്ചായൻ സ്റ്റേറ്റ് വിട്ട് പോകുകയാണ്…. ഇനി ഇന്റർനാഷണൽ പോകുന്നതിനു മുൻപ് ഒരു അപേക്ഷ ഉണ്ട്…. ആ purple ആയിട്ട് ഒരു photoshoot വക്കാമോ.. അച്ചായന്റെ കൂടെ ഒള്ള ഒരു photoshoot അടിപൊളി ആയിരിക്കും… അത് വച്ച് ഒരു കഥ പറയണം എന്ന് വിചാരിച്ചതാണ്… പക്ഷെ പറ്റിയില്ല… നിങ്ങളുടെ ഭാവനയിൽ എങ്ങനെ ഉണ്ടാവും എന്ന് അറിയാൻ ഒരു ആഗ്രഹം… പറ്റുമെങ്കിൽ പരിഗണിക്കുക… പിന്നെ ഈ ഭാഗം അടിപൊളി ആയിരുന്നു… പിന്നെ എനിക്ക് ഈ സീരീസ് ഏറ്റവും ഇഷ്ടപ്പെട്ടത് കല്യാണി ആയിട്ട് ഒള്ള ആദ്യ കഥ ആണ്…. അത് വേറെ ലെവൽ തന്നെ ആയിരുന്നു… അത് എത്ര വായിച്ചാലും മടുക്കില്ല 🔥 എന്തായാലും അടുത്ത കഥയുമായി വീണ്ടും വരുക….

  2. ഞാനും എൻ്റെ SLR ഒന്ന് തുടച്ചെടുത്തു. ഇതുവരെ nature shoot ആയിരുന്നു എനിക്കിഷ്‌ടം. മഡലുകൾ ഒന്നും ഷൂട്ടാൻ ഇതേവരെ സഹകരിച്ചിട്ടില്ല. ഇനി അങ്ങനെയല്ല. അച്ചായന് ആകാമെങ്കിൽ എനിക്കുമാകാം. അത്ര കൊള്ളില്ലല്ലോ

  3. online angala complete akku bro

Leave a Reply

Your email address will not be published. Required fields are marked *