ഇന്റര്‍നെറ്റ് തന്ന സുന്ദരി [പമ്മന്‍ ജൂനിയര്‍] 193

ശേഖരിച്ചിട്ടാണ്വി വാഹമോഹനം സാധ്യമായത്. അത്രകാലം അയാള്‍ തൊടുക പോലും ചെയ്തില്ല അത്രെ. അതിനു ശേഷം വീണ്ടും ഒരു വിവാഹം കൂടെ കഴിച്ചു. ഇപ്രാവശ്യം അതൊരു വിവാഹ തട്ടീപ്പുവീരനായിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് അതു ചെയ്തത്. അതും കൂടി സംഭവിച്ചതോടെ അച്ചന്‍ വയ്യതെയായി. അധികം താമസിയാതെ ഹൃദയ സ്തംഭനം വന്നു മരിച്ചു. ഇപ്പോള്‍ രണ്ടു വര്‍ഷമായി അമ്മയും രാഖിയും തനിച്ചാണു താമസം. മൂത്ത സഹോദരന്‍ വിവാഹശേഷം ബറോഡയില്‍ ജോലി ചെയ്യുന്നു അദ്ദേഹം വലിയ സഹായമൊന്നുമില്ല. കുറച്ചു കാാലം ജോലിക്കു പോയെങ്കിലും അവിടെയെല്ലാം പീഢനശ്രമങ്ങള്‍ ഉണ്ടായതോടെ അതെല്ലാം ഉപേക്ഷിച്ചു. ഇപ്പോള്‍ അയല്‍പ്പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ ഒരു സുഹൃത്താണ് എന്റെ പരസ്യം കണ്ട് രാഖിക്കുവേണ്ടീ വെബ്‌സൈറ്റില്‍ മറുപടി ഇട്ടത്തത്രെ.

എനിക്ക് കേട്ടിടത്തോളം എല്ലാം ശരിയാണെന്നുന്നു തോന്നി. എങ്കിലും സുഹൃത്താണ് പരസ്യത്തിനു മറുപടി അയച്ചതെന്ന കാര്യം എനിക്ക് വിശ്വസനീയമായി തോന്നിയില്ല. എങ്കിലും ഞാന്‍ അതേക്കുറിച്ച് അന്വേഷിച്ചില്ല.

ആദ്യം പിടിച്ചു പിടിച്ചാണു സംസാരിച്ചിരുന്നതെങ്കിലും പോക പോകെ ഒരുറ്റ ചങ്ങാതിയോടു സംസാരിക്കുന്ന മട്ടിലായി രാഖിയുടെ സംഭാഷണങ്ങള്‍.

ഇടക്ക് മഴ ചാറുന്നുണ്ടായിരുന്നു. ഞാന്‍ രാഖിയുടെ സംഭാഷണം നന്നായി ആസ്വദിച്ചു കേട്ടുകൊണ്ടിരുന്നു. എതെങ്കിലും ബാല്‍കണിയില്‍ ഇരുന്ന് കേള്‍ക്കണ്ട കാര്യങ്ങള്‍ ആണിത്. കൂടെ ഒരു ചായയും കൂടിയാവാം. വേണമെങ്കില്‍ ഒരു സിഗരറ്റ്.

രണ്ടാമത്തെ കല്യാണം സഹോദരന്റെ ഇഷ്ടതത്തിനെ.തിരായിട്ടായിരുന്നു, അതില്‍ അയാള്‍ പങ്കെടുത്തതുമില്ല. ആ കല്യാണത്തിനു ശേഷം രാഖിയെപ്പറ്റി അന്വേഷിക്കാനോ മറ്റോ അയാള്‍ ശ്രദ്ധിച്ചിട്ടില്ല. അച്ചന്റെ മരണത്തിനു ശേഷക്രിയ ചെയ്തശേഷം ബറോഡയിലേക്ക് പോയ അയാള്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അമ്മയെ ഇടക്കു ഫോണ്‍ വിളിക്കുകയും എന്തെങ്കിലും നക്കാപ്പിച്ച അയച്ചു കൊടുക്കുകയും മാത്രം ചെയ്യുമത്രെ.

വീണ്ടും ഒരു കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ടന്നു വച്ചു. കോയമ്പത്തൂര്‍ എത്തിയ ശേഷമാവാം ചോദ്യങ്ങള്‍ എന്നു കരുതി. കഥകള്‍ കേട്ടിരുന്നതിനാല്‍ കോയമ്പത്തൂര്‍ എത്തിയതറിഞ്ഞില്ല.

ഹോട്ടല്‍ മുറിയില്‍ എത്തുന്നതു വരെ ഞാന്‍ മൊബൈലിലായിരുന്നു. ഡ്രൈവര്‍ അസാധാരണമായ നോട്ടം എറിഞ്ഞു.

കുളിച്ചു, ഭക്ഷണം കഴിച്ച ശേഷം ഞാന്‍ വീണ്ടും ഫോണ്‍ ചെയ്തു. ഇപ്രാവശ്യം സംസാരിക്കാന്‍ സ്വാത്രന്ത്യമുണ്ടല്ലൊ

ഫോണ്‍ എടുത്ത ഉടനെ ആദ്യം ഞാനാചോദിച്ചു,

രാഖി എന്താ പിന്നെ കല്യാണം കഴിക്കാഞ്ഞത്?

എങ്ങനെയാ സാറെ, രണ്ട് പ്രാവശ്യം ഞാന്‍ അനുഭവിച്ച പോലെ ആരും അനുഭവിച്ചിട്ടുണ്ടാവില്ല. മാത്രവുമല്ല. ഒറ്റക്കായാല്‍ പെണ്ണിന്റെ അവസ്ഥ സാറിനറിയില്ല. ചുറ്റും കഴുകന്മാരാണ്, നിങ്ങളുടെ ശരീരം തിന്നാന്‍ കാത്തിരിക്കുന്ന കഴുകന്മാര്‍. ഇനി വയ്യ. ഞാന്‍ ഒന്നിനും ഇല്ല.

The Author

പമ്മന്‍ ജൂനിയര്‍®

പമ്മനെ വായിച്ചു തുടങ്ങിയ കടുത്ത പമ്മന്‍ ആരാധകനാണ് ഞാന്‍. അങ്ങനെയാണ് എഴുതി തുടങ്ങുന്നതും. കോവളത്തെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തുടങ്ങിയ കാലത്താണ് എഴുതുവാനുള്ള ഊര്‍ജ്ജം വന്നത്. ഇപ്പോള്‍ ജോലിത്തിരക്കിനിടയില്‍ എഴുതുവാനുള്ള സമയം കണ്ടെത്തുന്നു. അനുഭവങ്ങളിലൂന്നിയുള്ള ഭാവനാത്മകമായ എഴുത്താണ് എന്റെ ശൈലി. വടകരയാണ് സ്വദേശം. യഥാര്‍ത്ഥ പേര് ശ്രീനാഥ് പങ്കജാക്ഷന്‍ എന്നാണ്. പമ്മനോടുള്ള ആരാധനയില്‍ പമ്മന്‍നാഥ് വടകര എന്ന തൂലികാനാമം സ്വീകരിച്ചു. എന്റെ എഴുത്ത് എയ്റ്റി പ്ലസ് കാറ്റഗറിയിലാണ്. പ്രായപൂര്‍ത്തിയാവാത്തവര്‍ വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. പക്ഷേ ഒരു നിയമവിരുദ്ധതയേയും എന്റെ എഴുത്തിലൂടെ പ്രോത്സാഹിപ്പിക്കുകയില്ലെന്ന് ഉറപ്പ് തരുന്നു. രതി എന്നത് രണ്ട് മനസ്സുകള്‍ തമ്മിലുള്ള അടുപ്പമാണെന്നും അല്ലാതെ മറ്റൊരാള്‍ അടിച്ചമര്‍ത്തി നേടിയെടുക്കുന്ന ഒന്നല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരേ വികാരത്തോടെ രണ്ട് ഹൃദയങ്ങള്‍ അഭിരമിക്കുന്ന കാവ്യാത്മകമായ രതിയാണ് എന്റെ രചനകളുടെ അടിസ്ഥാനം. പിന്തുണയ്ക്കുമല്ലോ. പ്രതീക്ഷയോടെ, നിങ്ങളുടെ സ്വന്തം, പമ്മന്‍നാഥ് വടകര.

20 Comments

Add a Comment
  1. പമ്മൻ സൂപ്പർ ആയിട്ടുണ്ട് എന്തിനാണ് ഇത്ര നല്ല കഥ പറയുന്നത്
    സീനിയർ പമ്മ നെ ഓർമ വരുന്നു

  2. ഖുഷ്വന്ത് സിങ്ങിൻ്റെ ഒരു നോവൽ അല്ലേ ഇത്

  3. Nannayittundu pamman

  4. Dear Pamman,
    ഇത് പോലൊരു അടാർ സാധനം തന്നതിന് നന്ദി.

  5. പ്രിയപ്പെട്ട പമ്മന്‍ ജൂനിയര്‍, കഥ വളരെയധികം നന്നായിട്ടുണ്ട്. ആസ്വദിച്ചു വായിക്കാനായി, ഇവിടുത്തെ മസാല ഇല്ലെങ്കില്‍ പോലും. സാക്ഷാല്‍ പമ്മന്‍റെ കടുത്ത ആരാധകനായിരുന്നു ഞാന്‍ വളരുന്ന പ്രായത്തില്‍. അദ്ദേഹത്തിന്‍റെ ശൈലിയോട് തൊട്ടുനില്‍ക്കാന്‍ താങ്കള്‍ക്കായി എന്നാണ് എന്‍റെ അഭിപ്രായം. അതൊരു നിസ്സാരഅഭിനന്ദനമായി ദയവായി കാണരുത്. അദ്ദേഹത്തിന്‍റെ ‘ഭ്രാന്ത്’ ആയിരുന്നു എന്‍റെ പ്രിയ പുസ്തകം. അതുപോലെ അല്‍പ്പം രതിവിവരണം കൂടി ഇവിടെയും ചേര്‍ത്തിരുന്നെങ്കില്‍ സംഭവം സുപ്പറായേനെ.

  6. പൊന്നു.?

    നല്ലെഴുത്ത്….. മനോഹരം.

    ????

  7. മനോഹരം…. ചൂടത്ത് വലഞ്ഞിരിക്കുമ്പോ ഒരു ചിൽഡ് ബിയർ പൊട്ടിച്ച് ആദ്യത്തെ സിപ് എടുക്കുന്ന ഫീലിംഗ് , ഒരു relaxation…….

  8. Super broiii ….oru kunji kadha kondu oru jeevitham katti thanna pole…??kollam broiii eniyum varanam ethu pole super stories ayi….???

  9. കണ്ണൂർക്കാരൻ

    നന്നായി bro ഒരുപാട് ഇഷ്ടപ്പെട്ടു… ചെറിയൊരു ചാറ്റൽ മഴ കൊണ്ട ഫീൽ
    രാഖിയും മനുവും കൊച്ചിയിലെവിടെയോ ഇപ്പോഴും ഒരുമിച്ചുണ്ടെന്നു വിശ്വസിക്കുന്നു

  10. Dear Brother, നല്ലൊരു കഥ. രാഖിയുടെ സന്തോഷം എന്നും നിലനിൽക്കട്ടെ. Waiting for the next story.
    Regards.

  11. Ithinte bakki ille

  12. Tag name change cheYthal nannaYirikum

    Kathakal akkiYal valiYa upkaram

  13. വടക്കൻ

    പതിഞ്ഞ താളത്തിൽ പെയ്തത് തീർന്നത് പോലെ….

  14. ബ്ലോഗ് അതു ഇപ്പൊ തുടങ്ങി പമ്മൻ ജി. എന്താ പേര് ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടുമോ ബ്ലോഗ് സൈറ്റ്. ഒത്തിരി ഇഷ്ടപ്പെട്ടു ഇൗ കഥയും പമ്മൻ ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *