ഇന്റർവ്യൂ 1 [Meena] 234

ഇന്റർവ്യൂ 1

Interview Part 1 | Author : Meena

ഇതെന്റെ കഥയാണ്. എന്തുകൊണ്ടോ എഴുതണമെന്നു തോന്നി. നിങ്ങൾക്കു എത്രമാത്രം ആസ്വാദ്യകരമാകും എന്നറിയില്ല. എങ്കിലും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എഴുതി തുടങ്ങുന്നു.

ഞാൻ മീന ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരി. 24 വയസ്സ്. അവിവാഹിത. ഞാനും അനിയത്തി മായയും അച്ഛനുമമ്മയും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. അച്ഛന്റെയും അമ്മയുടെയും ഒരു പ്രേമ വിവാഹം ആയിരുന്നു. അതല്പം കോളിളക്കം അക്കാലത്തു ഉണ്ടാക്കിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഏതായാലും അക്കാരണത്താൽ ഇരുവരുടെയും വീട്ടികാരുമായി ഞങ്ങൾക്ക് വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു. എങ്കിലും അപൂർവം ചിലർ ഞങ്ങളെ ഇടയ്ക്കു അന്വേഷിക്കാറുണ്ട് എന്നുമാത്രം. എറണാകുളം പട്ടണത്തോടടുത്ത ഒരു ഗ്രാമത്തിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛൻ bpcl കരാർ തൊഴിലാളിയും കമ്മ്യൂണിസ്റ് പാർട്ടിയുടെ തൊഴിലാളി നേതാവുമൊക്കെ ആയിരുന്നു. തുടക്കം മുതൽ ഞാൻ ഒരു എബോവ് ആവറേജ് വിദ്യാർത്ഥിയായിരുന്നു. എന്നുവെച്ചാൽ ടോപ് ഒന്നുമായിരുന്നില്ല. ഒരു A, B+ ഗ്രേഡുകാരി. ഏതായാലും 5 -)0 ക്ലാസ്സുമുതൽ +2 വരെ ഞാൻ അടുത്ത govt. ഗേൾസ് സ്കൂളിലും തുടർന്ന് ഡിഗ്രിക്കു കേരളത്തിലെ പഴയ പ്രശസ്തമായ കോളേജിൽ ചേർന്നു . തെറ്റുള്ളത്തെ പഠിക്കുന്നതിനാൽ മാക്സിമം പഠിപ്പിക്കാനായിരുന്നു അച്ഛനമ്മമാർ തീരുമാനിച്ചത്. ഡിഗ്രി കഴിഞ്ഞു അതെ കോളേജിൽ തന്നെ M A ഇംഗ്ലീഷ് ലിട്രേച്ചറിനു ചേർന്നു. M phil, PHD ഒക്കെയായിരുന്നു കണക്കു കൂട്ടൽ. അപ്പോഴേക്കും അനിയത്തി മായയും അതെ കോളേജിൽ ഡിഗ്രിക്കു എത്തിയിരുന്നു.

എല്ലാം തകരാൻ അധികം നേരമെന്തിന്. Bpcl പ്ലാന്റിലുണ്ടായ ഒരു പൊട്ടിത്തെറിയിൽ അച്ഛന് ഗുരുതരമായി പരിക്കേറ്റു. 3 -)0 ദിവസം ഞങ്ങളെ എന്നന്നേക്കും കണ്ണീരിലാഴ്ത്തി അച്ഛൻ വിടപറഞ്ഞു.

The Author

10 Comments

Add a Comment
  1. .E. M. P. U. R. A. N.

    സംഭവം കിടു ആയിട്ടുണ്ട്… കുറച്ചു കൂടെ പേജ് കൂട്ടി എഴുതിയാൽ പൊളിക്കും…

  2. എന്താ ഇത് .. കഥ ആരംഭിച്ച് വരുന്നതല്ലേയുള്ളൂ അപ്പോഴേയ്ക്കും നിർത്തി … അവര് കയറിയത് തൊരന്തോ ആണെങ്കിലും ഞങ്ങൾ കയറിയത് പരശുറാം എക്സ്പ്രസ്സാണെന്ന് തോന്നുന്നു … എന്തൊരു Speed .. ഇതേപോലെ പോയാൽ അടുത്ത പാർട്ടിൽ കഥ തീരും എന്നാ തോന്നുന്നത് .. അല്പം മസാല ചേർത്ത് എഴുതാൻ ശ്രമിക്കുക

  3. തുടക്കത്തിൽ തന്നെ നിർത്തികളഞ്ഞോ?.

    1. എന്താ ഇത് .. കഥ ആരംഭിച്ച് വരുന്നതല്ലേയുള്ളൂ അപ്പോഴേയ്ക്കും നിർത്തി … അവര് കയറിയത് തൊരന്തോ ആണെങ്കിലും ഞങ്ങൾ കയറിയത് പരശുറാം എക്സ്പ്രസ്സാണെന്ന് തോന്നുന്നു … എന്തൊരു Speed .. ഇതേപോലെ പോയാൽ അടുത്ത പാർട്ടിൽ കഥ തീരും എന്നാ തോന്നുന്നത് .. അല്പം മസാല ചേർത്ത് എഴുതാൻ ശ്രമിക്കുക, കഥയിൽ ശ്രദ്ധ കുറവ് ഉണ്ടെന്ന് തോന്നുന്നു ഇടയിൽ ആരോ “മരിച്ചു ” എന്നൊക്കെ വന്നത് കണ്ടു , പിന്നീടാണ് അറിഞ്ഞത് ” അവൾ മറച്ചു എന്നതാണെന്ന് “

  4. സംഗതി കൊള്ളാം, അടുത്ത ഭാഗം ഉടനെ പോരട്ടെ

  5. Ini ennano baki parts varunathu?

  6. കൊള്ളാം, സാറുമായിട്ട് ആണോ കലാപരിപാടി? അതോ ഇന്റർവ്യൂ സമയത്ത് വല്ലതും ആണോ? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  7. പൊന്നു.?

    കൊള്ളാം…. നല്ല തുടക്കം.

    ????

  8. Waiting for next part

  9. Baki ennu thanne edutta

Leave a Reply to പൊന്നു.? Cancel reply

Your email address will not be published. Required fields are marked *