ഇസബെല്ല 2 [Kamukan] 104

 

 

അപ്പൊ മൈഡിയർ തന്ത എനിക്ക് പണിതു ആണ് അല്ലെ.അപ്പൊ ഞാൻ ഇവിടെ പെട്ടു അല്ലെ.

 

 

: മമ്മി അവിടെ റേഞ്ച് ഇല്ലല്ലോ പിന്നെ എങ്ങനെ അവിടെ നിൽക്കും. അത് പോട്ടെ എന്ന് വെച്ചാൽ ഇവിടെ കെ ഫ് സി പോലും കിട്ടില്ലാ.

 

 

: എന്റെ പൊന്നു മോനെ എല്ലാം അവള് റെഡി ആക്കാം എന്ന് പറഞ്ഞു. അത് കൊണ്ട് നീ പേടിക്കണ്ട.

 

: എന്നാലും മമ്മി പ്ലസ്.

 

 

: ഒരു പ്ലസ് യും ഇല്ലാ നീ അവിടെ തന്നെ നിന്നോ.

 

എന്നും പറഞ്ഞു മമ്മി ഫോൺ വെച്ചു. പെട്ടുല്ലോ ഈശോയെ.

 

 

: ഡാ നിനക്ക് ബുദ്ധിമുട്ട് ആയി അല്ലെ.

 

: അങ്ങനെ ഒന്നും ഇല്ലാ ആന്റി.

 

:എനിക്ക് അറിയാം ബുദ്ധിമുട്ട് ആയി എന്ന്. ഇന്നലെ ആരോ പറമ്പിൽ ചാടി അതിൽ പിന്നെ എന്തോ പേടി പോലെ.

 

:പേടിക്കണ്ട ആന്റി ഞാൻ ഇല്ലേ ഏതു ആയാലും ഞാൻ ഇവിടെ പെട്ടു. എല്ലാം റെഡി അക്കിട്ട് ഞാൻ പോവാത്തൊള്ളൂ.

 

 

എന്നും പറഞ്ഞു ഞങ്ങൾ യാത്ര തുടങ്ങി. യാത്ര പോകുമ്പോഴും എന്റെ മനസിൽ ഇവളെ എങ്ങനെ വളക്കാൻ ആണ് എന്ന് മാത്രം ആണ്.

 

 

മഴ കാത്തു നിൽക്കുന്ന വേഴാമ്പൽന് ഒന്ന് ചാറിയാലും മതിയല്ലോ ആ അവസ്ഥയിൽ ആണ് ഞാൻ.അവസാനം ആയിട്ടു കളിച്ചതു തന്നെ ശില്പയെ ആയിരുന്നു.

 

 

ഇവിടെ വരുമ്പോൾ എന്റെ പ്രതീക്ഷ ശില്പ ആണ്. അവളെ നന്നായി ഒന്ന് കളിക്കണം. പിന്നെ ഉള്ളത് ചാൻസ് കിട്ടിയാൽ ഇസബെല്ല കിട്ടുമെല്ലോ എന്ന് ആണ് ആണ് എന്റെ ആഗ്രഹം.

 

ഇത്‌ എല്ലാം ഓർത്തു കൊണ്ട് ഇരുന്നപ്പോൾ വീട് എത്തിയത് തന്നെ അറിഞ്ഞു ഇല്ലാ.പതിയെ അവളുടെ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ കണ്ടതോ വേറെ ഒരു വണ്ടി.

 

വേറെ ആരാ നമ്മുടെ ശില്പ.അന്ന് കണ്ടതിനാൽകാൽ മനോഹരി ആയി. അവളുടെ മുന്നും പിന്നും വല്ലാതെ മാറിയിട്ടുണ്ട്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

5 Comments

Add a Comment
  1. Udane idam bro ❤️❤️

    1. നന്ദുസ്

      ആ കാഴ്ചയിലേക്ക് നമ്മളെ കൊണ്ട് പോകു… പെട്ടെന്ന്…സൂപ്പർ…

  2. ഒരു രക്ഷയും ഇല്ല കിടു.അടുത്ത part പെട്ടെന്ന് ഇടണേ….

    1. Udane varum ❤️❤️

Leave a Reply

Your email address will not be published. Required fields are marked *