അവനെന്നെ കൊണ്ട് അവരെ മറികടന്നു പോയി, ആപ്പോൾ ഞാൻ എനിക്ക് വേണ്ടി കരഞ്ഞ മിഴികളെ അവിടെയെല്ലാം തിരഞ്ഞെകിലും ഫലമുണ്ടായില്ല..
***********************
അങ്ങനെ പിന്നെ ഒരു രണ്ടാഴ്ച ഞാൻ എങ്ങോട്ടും പോയില്ല. ഫോൺ റെഡി ആക്കാൻ പറ്റില്ലെന്ന് പറഞ്ഞു.. പക്ഷെ ഉള്ളിലെ ഡാറ്റാ എല്ലാം വേറൊരു ഫോണിലേക്ക് ആക്കാം ന്ന് ആ കടക്കാരൻ ചേട്ടൻ പറഞ്ഞപ്പോ, ജിഷ്ണു വിന് ദേഷ്യം ഇരട്ടിച്ചു, അവനെ പറഞ്ഞു മനസിലാക്കി, സെക്കന്റ് ഹാൻഡ് ഫോൺ ഒരണ്ണം വാങ്ങി.. അതും ജിഷ്ണു ആണ് തന്നത്..
അങ്ങനെ ഒരു വെള്ളിയാഴ്ച ഞാൻ എന്നും അവളെ കാണാറുള്ള അര മതിലിന്റെ ചോട്ടിൽ നിന്നു.. രണ്ടാച്ചക്ക് ശേഷം ഞാൻ വീണ്ടും അവളെ കണ്ടു, കൂടെ ആ കൂട്ടുകാരി ഉണ്ട്, അത് കണ്ട് അല്പം ദേഷ്യം നിക്കും വന്നെങ്കിലും പുറത്തുക്കട്ടിയില്ല.. ആ സുറുമ എഴുതിയ മിഴികളിൽ എന്നും കാണാറുള്ള തളക്കമില്ല, അഴകേത്തും സുറുമയില്ല. ന്നാൽ ന്നേ കണ്ടതും ആ കണ്ണുകൾ വിടർന്നു, ഒരു പുഞ്ചിരി എവിടെനിന്നോ..അവളെന്നെ മറികടന്നു പോയതും ഞാൻ നോട്ടം വിടാതെ അവളെ തന്നെ നോക്കി, പെട്ടന്ന് അവളൊന്ന് നിന്നു. പിന്നെ കയ്യിലെ ബുക്കിൽ എന്തൊക്കെയോ കാട്ടി, ന്റെ അടുത്തേക്ക് വന്ന് ഒരു കുറി നിക്ക് തന്നവൾ പെട്ടന്ന് നടന്നു നീങ്ങി.
“”തിങ്കളാഴ്ച എനിക്കൊരുകൂട്ടം പറയാൻ ഉണ്ട്.. വരണം…””
അത്ര മാത്രം അവളാ കുറിപ്പടിയിൽ ഉൾകൊള്ളിച്ചു.
പിന്നീട് ഉള്ള രണ്ട് ദിവസങ്ങൾ എങ്ങനെ കഴിച്ചു കുട്ടീന്ന് നിക്ക് അറിയില്ല.. പുലരാൻ വെമ്പുന്ന സുര്യനെ പോലെ ഞാനും ഈന്നേരങ്ങളിൽ വെമ്പൽ കൊള്ളുകയായിരുന്നു. സൂചിയിൽ കയ്യിട്ട് സമയം നീക്കിയും, വാനിൽ പറന്നു പോകുന്ന മേഘങ്ങളുടെ നിരക്കണക്ക് എടുത്തും ഞാൻ എന്തൊക്കെയോ ഭ്രാന്ത് ചെയ്തുകൊണ്ടിരുന്നു.
അങ്ങനെ കാത്തിരുന്ന ആ തിങ്കളാഴ്ച ദിനം എത്തി.
ന്റെ സ്ഥിര ഇരിപ്പിടമായ ആ അരമതിലിൽ ഞാൻ ഇപ്പ്രാവശ്യം കയറിയിരുന്നു, ന്റെ പ്രിയതമാക്കായി ആ വീഥിയിലേക്ക് നോക്കി കാത്തിരുന്നു.
************************
മറുവശത്തുനിന്ന് ന്തോ ശബ്ദം, ഞാൻ തിരിഞ്ഞു നോക്കി, നോക്കിയവേള ഞാൻ ആ മതിലിൽ നിന്നും ചാടിയിറങ്ങി. പെട്ടെന്നുണ്ടായ മുഖത്തെ അമ്പരപ്പ് വിടാതെ
കിടു nothing more nothing less to say
ഒരു രക്ഷയും ഇല്ല…
നന്നായിരുന്നു…
എഴുത്ത് അത് പറയാതെ വയ്യ… ???
ഈ ഇനിയും ഇതു പോലെ ഉള്ള ക്ലാസ്സിക്കുകൾ പിറക്കട്ടെ… ?
Brooo
ആ നാമം ഇല്ലാത്തവൾ PDF upload ചെയ്യോ….
അതെങ്ങനെയാ…??
നല്ലൊരു പ്ലോട്ട് നന്നായിത്തന്നെ അവതരിപ്പിച്ചു. അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ വായിക്കാൻ കുറേക്കൂടി മനോഹരമായിരിക്കും. പിന്നെ ചെറിയൊരു തിരുത്തും-സംസാര ശേഷിയില്ലാത്ത ഇഷ ഫോൺ ചെയ്ത് വീട്ടിലെ പ്രശ്നം അവനെ അറിയിച്ചത്.
That was my mistake, thanks for pointing out the mistake. ? പിന്നെ അക്ഷര തെറ്റുകളുടെ കാര്യം.. ഞാൻ എഴുതുന്ന കഥകളൊന്നും ഞാൻ വായിച്ചു നോക്കില്ല, കാരണം മനസ്സിൽ തോന്നുന്നത് അങ്ങനെ എഴുതിയാലെ അതിന്റെ ഒരു ഫീൽ കിട്ടു ന്ന് കരുതുന്ന ഒരാൾ ആണ് ഞാൻ , അത്കൊണ്ടാണ് സോറി.. ?
Engane saadhikkunnu man inganokke kadha ezhuthan vaayichappo kadha aanenkilum entho oru vishamam…hat’s off man ❤️
Ineem ith poolathe stories pradheekshikkunnu ❤️
Parayan vakkukal illa ❤️
Amazing polichuuu monaa
ഇഷ്ടം..
ഇനിയും ഇനിയും എഴുതുക..
മാസ്സ്???
വളരെ നല്ല എഴുത്ത് ❤️
വായിച്ചു…… ഒരുപാട് ഇഷ്ട്ടമായി… മനസ് നിറഞ്ഞു….. ❤
കമ്പി കഥ വായിച്ച് ഒന്ന് പൊട്ടിക്കാൻ വേണ്ടി തുടങ്ങി, വായിച്ച് ഉറക്കവും പോയി വല്ലാത്ത ഫീലും. കഥ ??????
Karayipich kalanju manushya nighalu??
Super?
Enikk parayan onnumilla bro nalla kadha vakkukalal express cheyyan pattunnathalla veendum ezhuth thudaranam
Enn swantham
Aradhakan
S/d-
വേടൻ സഹോ.. ഹാപ്പി welcome….
ന്താ പ്പോ പറയ്ക.. മനസിനെ ഒന്നാകെ പിടിച്ചുലച്ച ഒരു പ്രണയമഹാകാവ്യം…
മനസു നിറഞ്ഞു സഹോ…
ഇഷ ഒരു നൊമ്പരം ആയിട്ടു മനസ്സിൽ ഇണ്ടാകും……എല്ലാ കാലത്തും…അത്രയ്ക്ക് ഫീൽ ആണ് ചെറിയൊരു പാരഗ്രാഫിലൂടെ താങ്കൾ അവതരിപ്പിച്ചത്….. ??
വീണ്ടും പ്രതീക്ഷിക്കുന്നു…????
Special feel ❤️❤️❤️❤️❤️❤️
Welcome back man ???
Super ?
ഇന്നലെ തന്റെ ‘ദൂരെ ഒരാൾ’ ഒന്നൂടെ വായിച്ചപ്പഴേ ഓർത്തു ഒന്ന് തിരിച്ചുവന്നെങ്കിലെന്ന് എന്തായാലും പൊളിച്ചു ❤️❤️❤️❤️
ഹാപ്പി ending ആണോ അല്ലയോ എന്ന് ഇപ്പഴേ പറഞാൽ വായിച്ച് തുടങ്ങാമായിരുന്നു
പൊളി സാനം
,♥️♥️♥️ethupole adutha kathayumayi varannam