Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇഷ [വേടൻ] 388

Kambi Views 217271

ഇഷ

Isha | Author : Vedan


ഹായ് ഗയ്‌സ്, ന്നെ മറന്നില്ലല്ലോ ല്ലേ, ഞനാ വേടൻ, ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല ന്നൊക്കെ മാസ്സ് അടിച് പോയിട്ട് ഈ നാറി ഇതെന്തിനാടാ വന്നേ ന്ന് ചിന്തിക്കുന്നവരോട് നിക്ക് സ്നേഹം മാത്രം.. 🙂 ഇത് ഒരു തവണ ഞാൻ അപ്‌ലോഡ് ചെയ്ത കോണ്ടന്റ് ആണെങ്കിലും ഒന്നുടെ നന്നായി എഴുതണം ന്ന് തോന്നി, അതോണ്ട് ഇതങ്ങോട്ട് സ്വീകരിക്കണം ന്ന് അറിയിക്കുന്നു.. അപ്പൊ ശെരി..

ആർത്തിരമ്പുന്ന മഴയുടെ രോഷം പ്രകൃതിയെ തെല്ലോന്ന് സുന്ദരിയാക്കി, അതെ വാദ്യഘോഷങ്ങളില്ലാത്ത ഒരു പുതുപ്പെണ്ണിന്റെ നാണമേറി അവൾ പെയ്തിറങ്ങുകയാണ്, അവൾ അവളുടെ പ്രാണനെ കാത്തിരുന്നപ്പോൽ അത്രയേറെ പ്രണയാർദ്രമായി മണ്ണിൽ ലയിച്ചു ചേർന്നു…

ഉള്ളിലേക്ക് ഒളിക്കണ്ണട്ട് നോക്കുന്ന ചെറു വെളിച്ചവും, തിരക്കുകൾക്ക് ശമനമില്ലാതെ നീണ്ടു വരുന്ന വെളിച്ചത്തെയും വക വെക്കാതെ ബാംഗ്ലൂർ നഗരം തന്റെ തിരക്കുകളുടെ വസ്ത്രം എടുത്തണിഞ്ഞു.

ഞാൻ ആ ബാൽക്കണി യിൽ നിന്നും ദൂരെയുള്ള കാഴ്ചകളിലേക്ക് കണ്ണിട്ടു. വൈകുന്നേരം ആർത്തിരമ്പി പെയ്യുന്ന മഴയെയും കീറി മുറിച്ചു തിരക്കുകളിൽ ഓരോ കാറും ബ്രറ്റ് ലൈറ്റ് തെളിയിച്ചു തങ്ങളുടെ ആവശ്യം അറിയിച്ചുകൊണ്ടിരുന്നു,

തിരക്കാണ്….. എല്ലാരും, പ്രിയപെട്ടവരെ കാണാനുള്ള തിരക്ക്.. അപ്പോളാണ് താഴേക്ക് നോട്ടം നീണ്ടത് താഴെ പാർക്കിങ്ങിലേക്ക് ഒരു കയ്യിൽ മുല്ലപ്പൂവും മറുകൈ കുടയായി പിടിച്ചു അകത്തേക്ക് കയറാൻ വരുന്ന സെൽവിയെ കാണുന്നത്.. സെക്യൂരിറ്റി എന്തോ പറയുന്നുണ്ട് അവളോട്. അതൊന്നും വക വെക്കുന്നില്ലേലും അവളെ അയാൾ അകത്തേക്ക് കടത്തുന്നില്ല.

********************************************

ഞാൻ ഡോറും പൂട്ടി, ലിഫ്റ്റിൽ കയറി താഴെ എത്തുമ്പോളേക്കും അവളാകെ നനഞ്ഞിരുന്നു, കയ്യിലെ മുല്ലപ്പൂ പകുതിയും വാടിതുടങ്ങിയിരുന്നു, എങ്കിലും അവളാ മഴ മുഴുവൻ നനഞ്ഞു കൊണ്ട് അയാളോട് തർക്കിച്ചു കൊണ്ടിരുന്നു.

അയാളോട് ഇതിന് മുൻപും പറഞ്ഞിട്ടുള്ളതാണ് അവളെ തടയരുത്, കയറ്റി വിടണം ന്ന്..കേൾക്കില്ല.. എത്ര പറഞ്ഞാലും അനുസരിക്കില്ല, ന്റെ വായിൽ നിന്ന് സരസ്വതി വീണാലെ അയാൾക്ക് ഉറക്കം വരുന്ന് വച്ചാ ഞാൻ ന്ത്‌ ചെയ്യാനാ..

The Author

25 Comments

Add a Comment
  1. കിടു nothing more nothing less to say

  2. വിഷ്ണു

    ഒരു രക്ഷയും ഇല്ല…

    നന്നായിരുന്നു…

    എഴുത്ത് അത് പറയാതെ വയ്യ… 🙏🙏🙏

    ഈ ഇനിയും ഇതു പോലെ ഉള്ള ക്ലാസ്സിക്കുകൾ പിറക്കട്ടെ… 🥰

  3. Brooo
    ആ നാമം ഇല്ലാത്തവൾ PDF upload ചെയ്യോ….

    1. അതെങ്ങനെയാ…??

  4. നല്ലൊരു പ്ലോട്ട് നന്നായിത്തന്നെ അവതരിപ്പിച്ചു. അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ വായിക്കാൻ കുറേക്കൂടി മനോഹരമായിരിക്കും. പിന്നെ ചെറിയൊരു തിരുത്തും-സംസാര ശേഷിയില്ലാത്ത ഇഷ ഫോൺ ചെയ്ത് വീട്ടിലെ പ്രശ്നം അവനെ അറിയിച്ചത്.

    1. That was my mistake, thanks for pointing out the mistake. 🫂 പിന്നെ അക്ഷര തെറ്റുകളുടെ കാര്യം.. ഞാൻ എഴുതുന്ന കഥകളൊന്നും ഞാൻ വായിച്ചു നോക്കില്ല, കാരണം മനസ്സിൽ തോന്നുന്നത് അങ്ങനെ എഴുതിയാലെ അതിന്റെ ഒരു ഫീൽ കിട്ടു ന്ന് കരുതുന്ന ഒരാൾ ആണ് ഞാൻ , അത്കൊണ്ടാണ് സോറി.. 🙌

  5. Engane saadhikkunnu man inganokke kadha ezhuthan vaayichappo kadha aanenkilum entho oru vishamam…hat’s off man ❤️
    Ineem ith poolathe stories pradheekshikkunnu ❤️

  6. Parayan vakkukal illa ❤️

    1. Amazing polichuuu monaa

  7. ഇഷ്ടം..
    ഇനിയും ഇനിയും എഴുതുക..

  8. മാസ്സ്🔥🔥🔥

  9. ചെകുത്താൻ

    വളരെ നല്ല എഴുത്ത് ❤️

  10. ആഞ്ജനേയ ദാസ്

    വായിച്ചു…… ഒരുപാട് ഇഷ്ട്ടമായി… മനസ് നിറഞ്ഞു….. ❤

  11. സിനിഷ്

    കമ്പി കഥ വായിച്ച് ഒന്ന് പൊട്ടിക്കാൻ വേണ്ടി തുടങ്ങി, വായിച്ച് ഉറക്കവും പോയി വല്ലാത്ത ഫീലും. കഥ 👌🏼👌🏼👌🏼

  12. Karayipich kalanju manushya nighalu🥹🥹

  13. Enikk parayan onnumilla bro nalla kadha vakkukalal express cheyyan pattunnathalla veendum ezhuth thudaranam
    Enn swantham
    Aradhakan
    S/d-

  14. നന്ദുസ്...

    വേടൻ സഹോ.. ഹാപ്പി welcome….
    ന്താ പ്പോ പറയ്ക.. മനസിനെ ഒന്നാകെ പിടിച്ചുലച്ച ഒരു പ്രണയമഹാകാവ്യം…
    മനസു നിറഞ്ഞു സഹോ…
    ഇഷ ഒരു നൊമ്പരം ആയിട്ടു മനസ്സിൽ ഇണ്ടാകും……എല്ലാ കാലത്തും…അത്രയ്ക്ക് ഫീൽ ആണ് ചെറിയൊരു പാരഗ്രാഫിലൂടെ താങ്കൾ അവതരിപ്പിച്ചത്….. 🙏🙏
    വീണ്ടും പ്രതീക്ഷിക്കുന്നു…💚💚💚💚

  15. Special feel ❤️❤️❤️❤️❤️❤️

  16. Welcome back man 🔥🔥🔥

  17. Super 🥰

  18. Pro Kottayam Kunjachan

    ഇന്നലെ തന്റെ ‘ദൂരെ ഒരാൾ’ ഒന്നൂടെ വായിച്ചപ്പഴേ ഓർത്തു ഒന്ന് തിരിച്ചുവന്നെങ്കിലെന്ന് എന്തായാലും പൊളിച്ചു ❤️❤️❤️❤️

  19. ഹാപ്പി ending ആണോ അല്ലയോ എന്ന് ഇപ്പഴേ പറഞാൽ വായിച്ച് തുടങ്ങാമായിരുന്നു

    1. പൊളി സാനം

  20. ,♥️♥️♥️ethupole adutha kathayumayi varannam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: