ഇശൽ നിലാവ് [Gusthavo] 156

അങ്ങനെ ഇപ്പൊ അവസാനം തൻ്റെ കാത്തിരിപ്പൊനൊടുവിൽ ഈ ആഗ്രഹം ഭാര്യയെ താൻ അറിയിച്ചിരിക്കുന്നു ഇനി എല്ലാം അവളുടെ കയ്യിലാണ്.

ഹാമിദയുടെ മനസിൽ ആകെ ഒരു മരവിപ്പ് ആയിരുന്നു ഒരു ഭർത്താവിന് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ പറ്റുമോ..? സ്വന്തം ഭാര്യയെ വേറെ ഒരുത്തന് കൊടുക്കുക ഇതൊക്കെ എവിടെ എങ്കിലും നടക്കുമോ … അവളുടെ മനസ്സ് ഒരു ആർത്തിരമ്പുന്ന കടൽ പോലെ ആയിരുന്നു ഒരിക്കലും താനിതിന് സമ്മതിക്കില്ല തൻറെ ഈ കുടുംബ ജീവിതം മക്കൾ സംസ്കാരം തന്റെ ഇക്കയ്ക് ന്താണ് പറ്റിയത് അവളുടെ കണ്ണുകൾ നിറഞ്ഞു.

ഒരു വാക് പോലും അന്നവർ സംസാരിച്ചില്ല ഭർത്താവിൻ്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അവൾ ഇന്ന് കട്ടിലിന്റ ഒരറ്റത്തു സ്ഥാനം പിടിപിച്ചു . മറു വശത്തു തൻറെ മനസിൽ വേവലാതികൾ നിറച്ചു ജസീലും . ഒടുവിൽ മൗനം ബേധിക്കാൻ അവൻ തീരുമാനിച്ചു

” ഹമി ”

മറുപടിയില്ല അവൻ വീണ്ടും വിളിച്ചു എന്നിട്ടും മറുപടി തരാത്തപ്പോൾ അവൻ അവളെ പിടിച്ച തൻറെ അടുത്തേക്ക് കിടത്തി നിറഞ്ഞൊഴുകുന്ന കണ്ണുകൾആണ് അവൻ കണ്ടത് തൻ്റെ പ്രിയതമ താൻ കല്യാണം കഴിച്ച കാലം മുതൽ അവൾക്കൊരു സങ്കടം പോലും താൻ കൊടുത്തിട്ടില്ല പിരിഞ്ഞിരിക്കാൻ വയ്യാത്ത കൊണ്ടാണ് എപ്പോഴും അവളെ കൂടെ തന്നെ നിർത്തിയിരിക്കുന്നത് . ആ ഭാര്യാ ഇന്ന് തൻ്റെ ഒരാഗ്രഹം കേട്ട് താഴ്ന്ന തളർന്നിരിക്കുന്നു കുറ്റബോധം നിറഞ്ഞപ്പോൾ മാപ്പ് പറഞ്ഞു കെട്ടിപ്പിടിച്ച കരയാൻ മാത്രമേ അപ്പോഴവന് കഴിഞ്ഞുള്ളു .

ഇനി താൻ അതിനെ പറ്റി സംസാരിക്കില്ല എന്നവൾക് അവൻ വാക്ക് കൊടുത്തു. അത് മുതൽ അവനത് പാലിക്കാൻ ശ്രമിച്ചിരുന്നു പക്ഷെ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല

അവളുമായി ബന്ധപെടുമ്പോഴൊക്കെ അവന് തൻറെ ആഗ്രഹം നുര പോലെ പൊങ്ങി വന്നു ഒടുവിൽ അവളെ മനസറിഞ്ഞു ഒന്ന് ബന്ധപ്പെടാൻ പോലും അവനു പറ്റാതായി .

രണ്ട് ദിവസത്തിൽ ഒരിയ്ക്കൽ നടന്നു കൊണ്ടിരിക്കുന്നത് അവസാനം മാസത്തിൽ ഒരിക്കൽ എന്ന പോലെയായി തൻ്റെ ലൈംഗിക ജീവിതം കയ്യിൽ നിന്ന് പോവുന്നത് അവളും തിരിച്ചറിഞ്ഞു അത് എന്ത് കൊണ്ട് എന്ന അവർക്ക് രണ്ടു പേർക്കും നല്ല ബോധ്യം ഉണ്ടായിരുന്നു.

The Author

30 Comments

Add a Comment
  1. Bro ennum vann nokum baki vanon .. Kathirikan vaya ?

    1. ഹൈപ്പ് കൊടുത്ത് അവസാനം കഥ ഊമ്പിയ എല്ലാവരും കൂടി വട്ടത്തിൽ ഊക്കാനല്ലേ ?? പ്രതീക്ഷയുടെ അമിത ഭാരം ഇറക്കി വെക്ക് ബ്രോ ??

  2. കാങ്കേയൻ

    കാത്തിരിക്കാൻ വയ്യ പെട്ടന്ന് തരുവോ ?, പ്ലീസ്

  3. Next part enn varum bro?

    1. ഞാൻ എഴുതി കൊണ്ടിരിക്കുവാണ് ബ്രോ

  4. നിങ്ങളെഴുതിയ സൗഹൃദം പക പ്രണയം രസമുണ്ടായിരുന്നു. അതിന് മൂന്നാം പാർട്ട്‌ ഇല്ലേ

    1. ഒരുപാട് കാലം കഥ വായിച്ചതിൻ്റെ ത്രില്ലിൽ എഴുതി തുടങ്ങിയതാണ് അവസാനം എഴുതി എഴുതി കഥ കയ്യിൽ നിന്നില്ല കൊറേ ഇമോഷൻ കേറി വന്നു കമ്പി കുറഞ്ഞു പിന്നെ തുടരാൻ തോന്നിയില്ല. ഇപ്പോഴും ഡ്രാഫ്റ്റിൽ കിടപ്പുണ്ട്

  5. Next part nu wait chyanu. Late akale

    1. ഇല്ല ബ്രോ

      1. Interfaith cockold ഇഷ്ടം

        1. എല്ലാം കൂടെ പാറ്റുമൊന്ന് അറിയില്ല എന്നെ കൊണ്ട് പറ്റുന്ന പോലെ ഒക്കെ ഞാൻ ചെയ്യാം

        2. Enikum ishtam aanu, but ivide pattumo ennu ariyilla..

  6. Bro…
    Superb story. Nalla feel.
    Aval avan ariyatheyum kalikanam. Avale phone vilikumbo aval husband nod cheriya kallangal parayate. Cheriya cheating venam. Avan roomil vecha camerayiloodeyo mato athu kanate.

    Cheating + cuckold – request aanu. Pattiyal ulpeduthuka.

    1. ബ്രോ നമ്മടെ ടേസ്റ്റ് ഒരുപോലെ ആണ്

      1. ? waiting for next part bro…?

      2. Interfaith cockold ഇഷ്ടം

        1. interfth cuck ulla story ariyumo? Suggest cheyyu safnad.

  7. ബാക്കി ഭാഗങ്ങൾ ഉടനെ പ്രതീക്ഷിക്കുന്നു.truly its my fantasy…

    1. നിങ്ങളുടെ പ്രതീക്ഷക്ക് ഒതു ഉയരുമോ എന്നറിയില്ല. ബാക്കി ഉടനെ തീർക്കാൻ ശ്രമിക്കാം

  8. നന്ദുസ്

    സൂപ്പർ… നല്ല തുടക്കം.. നല്ല അവതരണം…
    നല്ലൊരു വെറൈറ്റി ആണ്.. തുടരൂ വേഗം ???

    1. വളരെ നന്ദിയുണ്ട്. ഓരോ കമൻ്റും ബാക്കി എഴുതാനുള്ള ഊർജമാണ്

  9. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️

    1. നന്ദി ❤️

  10. Kuttanum hameedayum ആണൊ

    1. ഒന്നും തീരുമാനിച്ചിട്ടില്ല ബ്രോ. പോകുന്ന വഴി അറിയാം

  11. Page kooty ezhuth bro

    1. ബ്രോ ഞാൻ വേറെ ആപ്ലിക്കേഷനിൽ എഴുതി കോപ്പി പേസ്റ്റ് ചെയ്തപ്പോ വന്ന മിസ്റ്റേക്ക്ആണു വീണ്ടും സബ്മിറ്റ് ചെയ്തിട്ട് ഉണ്ട്. തുടക്കം എല്ലാം മിസ്സായി ലാസ്റ്റ് പേജ് ആണ് പബ്ലിഷ് ആയതു

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law