Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇത്ത 10 [Sainu] 855

Kambi Views 445983

ഇത്ത 10

Itha Part 10 | Author : Sainu

[ Previous Part ] [ www.kkstories.com ]


🙏🙏എല്ലാവർക്കും നമസ്കാരം🙏🙏


ഈ പാർട്ടിൽ അധികം പേജുകൾ എഴുതാൻ     കഴിഞ്ഞില്ല അപ്പോയെക്കും ഒരോരോ ജോലികൾ വന്നു കൊണ്ടിരുന്നു.. അതുകൊണ്ട് ഇതിലേക്കുള്ള പേജുകൾ കൂടി അടുത്ത പാർട്ടിൽ ചേർത്തെയുതാം എന്ന് വിചാരിച്ചു..

ഈ കഥ നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ ലൈക്കുകൾ നൽകി കൊള്ളണേ എന്ന് അഭ്യർത്ഥിക്കുന്നു..

അപ്പൊ നമുക്ക് പോകാം ഇത്തയുടെയും സൈനുവിന്റെയും ജീവിതത്തിലേക്ക്.

=================================

😍😍😍😍😍😍😍😍😍😍😍

അതേ ഇനി എന്നും എന്നും എന്റെ സൈനുവിന്റേത് മാത്രം.

എന്ന് പറഞ്ഞു ഇത്ത ചിരിച്ചു.

 

ദുഃഖങ്ങളെ നിങ്ങൾക്ക് ഞങ്ങളുടെ ജീവിതത്തിൽ നിന്നും മോചനം..

ഇനി ഞങ്ങളുടെ സന്തോഷങ്ങൾ കണ്ടു ദുഃഖങ്ങളെ നിങ്ങൾ അസൂയ പെടുന്ന കാലം വിദൂരമല്ല..

 

ദുഃഖങ്ങളെ എന്റെ ഇത്തയുടെ സ്വപ്നങ്ങളിൽ പോലും നിങ്ങളെ ഇനി കണ്ടേക്കരുത്.

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എന്റെ ദേഹത്തോട്ടു ചേർത്ത് നിർത്തി.

ആ വാക്കുകൾ കേട്ട ഇത്ത ചിരിച്ചുകൊണ്ട്. എന്റെയും എന്റെ കെട്ടിയോന്റെയും ജീവിതത്തിലേക്ക് ഇനി നിങ്ങൾ കടന്നു വന്നേക്കരുത്

 

എന്നും പറഞ്ഞോണ്ട് ഇത്ത എന്റെ ചുണ്ടുകളിൽ മുത്തം നൽകി.

ഇനി നമുക്ക് തായേക്ക് പോകാം ഇത്ത.

ആയിക്കോട്ടെ ഇനി മോളുടെ അടുത്തേക്ക് പോകാം അല്ലെടാ സൈനു.

ഞാൻ തായേക്ക് ചെന്നു മോളെ എടുത്തുകൊണ്ടു അവളെയും കളിപ്പിച്ചു അവിടെ ഇരുന്നു.

ഇത്ത തായേക്കിറങ്ങി വന്നു ഉമ്മയോട് എന്തൊക്കെയോ ചോദിച്ചറിഞ്ഞു കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി.

അത് കണ്ടു ആശ്ചര്യത്തോടെ എന്റെ ഉമ്മ നോക്കി നിന്നു.

അതേ ഇത്തയുടെ മനസ്സിൽ ഇനി സങ്കടങ്ങൾക്ക് സ്ഥാനമില്ല ഇനിയെന്നും സന്തോഷത്തോടെ എന്റെ ഇത്തയെ എനിക്ക് കാണാം എന്ന സന്തോഷത്തിൽ ഞാൻ മോളെയും നോക്കി ചിരിച്ചു.

എന്താണ് നടന്നത് എന്നറിയാതെ എന്റെ ഉമ്മ.

ഉമ്മക്കറിയില്ലല്ലോ മോന്റെയും സലീനയുടെയും മനസ്സിലെ കണക്കു കൂട്ടലുകൾ..

The Author

SAINU

🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

21 Comments

Add a Comment
  1. കൊള്ളാം ⭐⭐⭐❤❤

  2. പൊന്നു 🔥

    കൊള്ളാം കേട്ടോ…..

    😍😍😍😍

    1. വീണ്ടും നന്ദി ❤️❤️❤️

  3. Saleenaude tmmaum uppaum vannapol sayinuvin chotichal madiyayirunnu . Uppa saleenaye enik kettichutarumo ennu

    Adutta bagam supper Akkanam .saleena sayinu kallanam aganam

    1. അങ്ങിനെ ചോദിക്കാൻ പറ്റില്ലല്ലോ അനീഷ് ബ്രോ. എല്ലാത്തിനും ഒരു സമയമില്ലേ ബ്രോ

      നന്ദി താങ്കളുടെ അഭിപ്രായത്തിന് ❤️❤️❤️

  4. വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു

    1. നന്ദി നിങ്ങളുടെ പ്രോത്സാഹനത്തിന് ❤️❤️

  5. മായാവി

    വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു

    1. താങ്ക്സ് മായാവി ❤️❤️❤️

  6. Next part pettannu

    1. Bibin bro ഇതിലും പെട്ടെന്ന് ഇനി എങ്ങിനെയാ അയക്കുക.
      ഒരു നാൾ വിട്ടു മറുനാൾ ഞാൻ നെക്സ്റ്റ് പാർട്ട്‌ അയക്കുന്നുണ്ട്.

      ബ്രോ ❤️❤️❤️❤️❤️

  7. sainu oru nalla vyakthiyayi valaranam ennu ittha agrhikkuu….shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
    vazhakku parayunnu,shiskhikkunnu…sainuvine oru nalla manushyanakki varacha varayil nirthunnu ittha.
    ath ulppedutthanam…appo ini bakki bhagangl adipoli ayi marum…

  8. ആത്മാവ്

    വീണ്ടും പൊളിച്ചു 😘😘😘.. ആദ്യം പറഞ്ഞു പേജുകൾ കുറവാണെന്ന്.. ഇത് അത്ര കുറവൊന്നുമല്ല അത്യാവശ്യം പേജുകൾ ഉണ്ട്… പിന്നെ, കാന്താരി എന്തിനാ അധികം… 😄😄😄. മുൻപോട്ട് ഒരുപാട് ഭാഗങ്ങൾ എഴുതാൻ പറ്റുന്ന ഒരു കഥയാണ് ഇത് അതുകൊണ്ട് ഒരു അപേക്ഷ ഉണ്ട്.. മിക്ക എഴുത്തുകാരും അടിപൊളി കഥകൾ എഴുതി തുടങ്ങും എന്നിട്ടോ.. അവർക്ക് തിരക്ക് വരുമ്പോൾ എങ്ങനെയെങ്കിലും എന്ന രീതിക്ക് അവസാനിപ്പിക്കും.. അത് വായനക്കാരോട് ചെയ്യുന്ന ചതിയല്ലേ..? 🤔🤔. താങ്കൾ അത്യാവശ്യം ഭാഗങ്ങൾ എഴുതി ഒരു നല്ല രീതിയിലെ ഈ കഥ അവസാനിപ്പിക്കാവൂ.. ഒരു പക്ഷെ മിക്ക വായനക്കാരുടെയും ആവശ്യം ഇതായിരിക്കും 😄👍.അടുത്ത ഭാഗം എനിക്ക് വളരെ വേണ്ടപ്പെട്ടതാണ് അതുകൊണ്ട് എത്രയും പെട്ടന്ന് താങ്കൾക്ക് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാനാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു 👍. By സ്വന്തം ചങ്ക്… ആത്മാവ് 💀👈.

    1. ഡിയർ ആത്മാവ് എന്റെ ഈ സ്റ്റോറിയെ
      നിങ്ങൾക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
      ഈ കഥ എല്ലാ അർത്ഥത്തിലും പൂർണമാക്കിയിട്ടേ ഞാൻ അവസാനിപ്പിക്കുകയുള്ളു അതിനി എത്ര പാർട്ട്‌ എഴുതേണ്ടി വന്നാലും. ശരി.
      എന്നെക്കൊണ്ടാകും വിധം എന്റെ ഭാവനയെ ഞാൻ ഇതിനായി സമർപ്പിക്കും.
      അതൊരിക്കലും എന്നിലെ എഴുതുകാരനെ വഞ്ചിച്ചു കൊണ്ടാകില്ല..

      ഈ കഥയെ നിങ്ങൾ ഏറ്റെടുത്തതിൽ നിങ്ങളോട് ഞാനെന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു.. നന്ദി ❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️
    ഇഷ്ടത്തോടെ എഴുതുമ്പോൾ അതിനു കഴിയുന്നില്ല ബ്രോ.
    Jacky താങ്കൾക്ക് വേണ്ടി ശ്രമിച്ചു നോക്കാം

    1. sainu oru nalla vyakthiyayi valaranam ennu ittha agrhikkuu….shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
      vazhakku parayunnu,shiskhikkunnu…sainuvine oru nalla manushyanakki varacha varayil nirthunnu ittha.
      ath ulppedutthanam…appo ini bakki bhagangl adipoli ayi marum…

  10. നന്ദുസ്

    സൈനു സന്തോഷം…. ഇഷ്ടപ്പെട്ടു… ഇങ്ങൾ വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുവാണല്ലോ ഓരോ പാർട്ടിലും… ഇങ്ങനെ തന്നെ മുന്നോട്ട്‌ പോകട്ടെ…. നന്ദി 🙏🙏🙏🙏
    കാത്തിരിക്കുന്നു ഇങ്ങളുടെ നല്ല മനസ്സിന്റെ സൃഷ്ടികൾക്ക് വേണ്ടി… അതിൽ ലയിക്കുവാൻ വേണ്ടി…. കാതോർത്തിരിക്കുന്നു…. 🙏🙏🙏💚💚💚

    1. താങ്ക്സ് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് ❤️

  11. സൂപ്പർ കളികൾ കുറച്ചു കൂടി വിശദീകരിച്ച് എഴുതണം പല പോസിഷൻ ആയി, അവർ തമ്മിൽ കല്യാണം കഴിക്കണം എന്നാണ് ആഗ്രഹം

    1. ശ്രമിക്കാം.
      അഭിപ്രായത്തിനു നന്ദി

  12. ithilum punishment ulppedutham…sainu neram vaiki varunnu,vellamadikkunnu,paditham mosham akunnu
    result mosham akunu..ittha idapedunnu,upadeshikkunnu,warning kodukkunnu,ennittum avrthikkumpo chodyam cheyyunnu …nalla vadi vetti adi kodukkunu…avar thammil cheriya pinakkavum….pinakkam maran pinneed avanu eattvum ishtappetta sadhanam ittha anuvadikkunnu….adipoli akum.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: