ഇത്ത 10 [Sainu] 1068

കൂടെ ഷമീനയും തായേക്കിറങ്ങുമ്പോൾ ഞാൻ കുറച്ചു മുൻപോട്ടു പോയി നിന്നു

രണ്ടു പടി ഇറങ്ങിക്കൊണ്ട് ഷമീന എന്നെ നോക്കി ചിരിച്ചു..

എന്തോ മനസ്സിലായ പോലെ.

ചെ വേണ്ടായിരുന്നു ഇനി ഞാൻ എങ്ങിനെ ഷമീനയുടെ മുഖത്തു നോക്കും എന്നാലോചിച്ചു ഞാൻ ബെഡിലേക്കിരുന്നു.

അവളെല്ലാം കണ്ടു കാണുമോ.

പണ്ടാറമടങ്ങാനായിട്ട് ഡോറും അടച്ചില്ല. ഏതു നേരത്താണാവോ എനിക്കങ്ങനെ തോന്നിയത്.. എന്നെല്ലാം സ്വയം പറഞ്ഞുകൊണ്ട് ഞാൻ ആ ബെഡിൽ ഇരുന്നു.

ഇത്ത എന്തു വിചാരിക്കുന്നുണ്ടാകും അതുപോട്ടെ അവൾ കുറെ നേരമായോ അവിടെ നിൽക്കാൻ തുടങ്ങിയിട്ട്. അവളെല്ലാം കണ്ടുകാണുമോ എന്റെ കുട്ടനെ ഇത്ത കയ്യിലെടുത്തതും അടിച്ചതുമെല്ലാം ഞങ്ങൾ സംസാരിച്ചതെല്ലാം കേട്ടുകാണുമോ അവൾ കേട്ടിട്ടുണ്ടെങ്കിൽ ഇനി ഞാൻ എങ്ങിനെ അവളുടെ മുഖത്തു നോക്കും എന്നൊക്കെ ആലോചിച്ചു കൊണ്ട് എനിക്കൊരു സമാധാനം കിട്ടാത്തെ ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

 

അതേ സമയം അടുക്കളയിൽ ഇത്തയുടെ മനസ്സും ആകെ ഉളറികൊണ്ടിരുന്നു.

ചെ ഷമീന കണ്ടുകാണുമോ. സൈനുവിന്റെ കൂടെ ഞാൻ അങ്ങിനെയെല്ലാം നിന്നത്.

അവളെന്താകും വിചാരിക്കുക അവളുടെ താത്ത അങ്ങിനത്തെ ഒരു പെണ്ണാണെന്ന് തോന്നിയിട്ടുണ്ടാകുമോ. കാമം തലക്കു പിടിച്ച ഒരു പെണ്ണാണ് ഞാനെന്നു കരുതുമോ അവൾ

അല്ലെങ്കിലും അവളെന്തിനാ എന്റെ സൈനുവും ഞാനും ഇരിക്കുന്നിടത്തേക്ക് വന്നത്. അവൾക്കു വരുമ്പോൾ ഒരു ശബ്ദം ഉണ്ടാക്കിയാൽ പോരായിരുന്നോ.

സൈനുവിന്റെ കൂടെ ഞാൻ ചെയ്തത് തെറ്റാണോ ഒരു പെണ്ണിന് കിട്ടാത്തത് ഒരാണിൽ നിന്നും കിട്ടുമ്പോൾ പിന്നെ. അങ്ങിനെ ഓരോ ചിന്തകളുമായി സലീന ഷമീനയുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ അടുക്കളയിലെ ഓരോ കാര്യങ്ങളും അവളോട്‌ പറഞ്ഞു കൊണ്ടിരുന്നു.

എന്താ ഇത്ത ഇത്താക് എന്തെ എന്ന് പറഞ്ഞു ഒന്നും അറിയാത്ത പോലെ ഷമീന അവളിൽ നിന്നും ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. അടുക്കളയിലെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു കൊണ്ട് സലീന വേഗം റൂമിലേക്ക്‌ ഓടി.

മോളെ കട്ടിലിൽ ഇരുത്തികൊണ്ട് അവൾ ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നു.

എല്ലാം എന്റെ കുഴപ്പമാ. എന്തിനാ അവനെ പറ്റി അറിഞ്ഞു കൊണ്ട് അന്നേരത്തു ആ റൂമിലേക്ക്‌ കയറി ചെന്നത്. എന്റെ സൈനുവിന് എന്നെ കണ്ടാൽ അടക്കാൻ കഴിയില്ല എന്നെനിക്കു അറിയാവുന്നതല്ലേ പിന്നെ എന്തിനാ ഞാൻ അങ്ങോട്ട്‌ കയറിചെന്നത്. അതുകൊണ്ടല്ലേ അവന് വേണ്ടി അല്ല് ഞങ്ങൾക്ക് വേണ്ടി അതെല്ലാം ചെയ്തത്. അവന്റെ സുഖത്തിനു വേണ്ടി എന്റെ സൈനു സുഖിച്ചു കാണാൻ വേണ്ടിയല്ലേ അതുകണ്ടു എനിക്കും സന്തോഷിക്കാൻ ഞാൻ അതെല്ലാം ചെയ്തു കൊടുത്തത്.

The Author

Sainu

💞💞💞

21 Comments

Add a Comment
  1. കൊള്ളാം ⭐⭐⭐❤❤

  2. പൊന്നു ?

    കൊള്ളാം കേട്ടോ…..

    ????

    1. വീണ്ടും നന്ദി ❤️❤️❤️

  3. Saleenaude tmmaum uppaum vannapol sayinuvin chotichal madiyayirunnu . Uppa saleenaye enik kettichutarumo ennu

    Adutta bagam supper Akkanam .saleena sayinu kallanam aganam

    1. അങ്ങിനെ ചോദിക്കാൻ പറ്റില്ലല്ലോ അനീഷ് ബ്രോ. എല്ലാത്തിനും ഒരു സമയമില്ലേ ബ്രോ

      നന്ദി താങ്കളുടെ അഭിപ്രായത്തിന് ❤️❤️❤️

  4. വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു

    1. നന്ദി നിങ്ങളുടെ പ്രോത്സാഹനത്തിന് ❤️❤️

  5. മായാവി

    വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു

    1. താങ്ക്സ് മായാവി ❤️❤️❤️

  6. Next part pettannu

    1. Bibin bro ഇതിലും പെട്ടെന്ന് ഇനി എങ്ങിനെയാ അയക്കുക.
      ഒരു നാൾ വിട്ടു മറുനാൾ ഞാൻ നെക്സ്റ്റ് പാർട്ട്‌ അയക്കുന്നുണ്ട്.

      ബ്രോ ❤️❤️❤️❤️❤️

  7. sainu oru nalla vyakthiyayi valaranam ennu ittha agrhikkuu….shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
    vazhakku parayunnu,shiskhikkunnu…sainuvine oru nalla manushyanakki varacha varayil nirthunnu ittha.
    ath ulppedutthanam…appo ini bakki bhagangl adipoli ayi marum…

  8. ആത്മാവ്

    വീണ്ടും പൊളിച്ചു ???.. ആദ്യം പറഞ്ഞു പേജുകൾ കുറവാണെന്ന്.. ഇത് അത്ര കുറവൊന്നുമല്ല അത്യാവശ്യം പേജുകൾ ഉണ്ട്… പിന്നെ, കാന്താരി എന്തിനാ അധികം… ???. മുൻപോട്ട് ഒരുപാട് ഭാഗങ്ങൾ എഴുതാൻ പറ്റുന്ന ഒരു കഥയാണ് ഇത് അതുകൊണ്ട് ഒരു അപേക്ഷ ഉണ്ട്.. മിക്ക എഴുത്തുകാരും അടിപൊളി കഥകൾ എഴുതി തുടങ്ങും എന്നിട്ടോ.. അവർക്ക് തിരക്ക് വരുമ്പോൾ എങ്ങനെയെങ്കിലും എന്ന രീതിക്ക് അവസാനിപ്പിക്കും.. അത് വായനക്കാരോട് ചെയ്യുന്ന ചതിയല്ലേ..? ??. താങ്കൾ അത്യാവശ്യം ഭാഗങ്ങൾ എഴുതി ഒരു നല്ല രീതിയിലെ ഈ കഥ അവസാനിപ്പിക്കാവൂ.. ഒരു പക്ഷെ മിക്ക വായനക്കാരുടെയും ആവശ്യം ഇതായിരിക്കും ??.അടുത്ത ഭാഗം എനിക്ക് വളരെ വേണ്ടപ്പെട്ടതാണ് അതുകൊണ്ട് എത്രയും പെട്ടന്ന് താങ്കൾക്ക് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാനാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു ?. By സ്വന്തം ചങ്ക്… ആത്മാവ് ??.

    1. ഡിയർ ആത്മാവ് എന്റെ ഈ സ്റ്റോറിയെ
      നിങ്ങൾക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
      ഈ കഥ എല്ലാ അർത്ഥത്തിലും പൂർണമാക്കിയിട്ടേ ഞാൻ അവസാനിപ്പിക്കുകയുള്ളു അതിനി എത്ര പാർട്ട്‌ എഴുതേണ്ടി വന്നാലും. ശരി.
      എന്നെക്കൊണ്ടാകും വിധം എന്റെ ഭാവനയെ ഞാൻ ഇതിനായി സമർപ്പിക്കും.
      അതൊരിക്കലും എന്നിലെ എഴുതുകാരനെ വഞ്ചിച്ചു കൊണ്ടാകില്ല..

      ഈ കഥയെ നിങ്ങൾ ഏറ്റെടുത്തതിൽ നിങ്ങളോട് ഞാനെന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു.. നന്ദി ❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️
    ഇഷ്ടത്തോടെ എഴുതുമ്പോൾ അതിനു കഴിയുന്നില്ല ബ്രോ.
    Jacky താങ്കൾക്ക് വേണ്ടി ശ്രമിച്ചു നോക്കാം

    1. sainu oru nalla vyakthiyayi valaranam ennu ittha agrhikkuu….shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
      vazhakku parayunnu,shiskhikkunnu…sainuvine oru nalla manushyanakki varacha varayil nirthunnu ittha.
      ath ulppedutthanam…appo ini bakki bhagangl adipoli ayi marum…

  10. നന്ദുസ്

    സൈനു സന്തോഷം…. ഇഷ്ടപ്പെട്ടു… ഇങ്ങൾ വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുവാണല്ലോ ഓരോ പാർട്ടിലും… ഇങ്ങനെ തന്നെ മുന്നോട്ട്‌ പോകട്ടെ…. നന്ദി ????
    കാത്തിരിക്കുന്നു ഇങ്ങളുടെ നല്ല മനസ്സിന്റെ സൃഷ്ടികൾക്ക് വേണ്ടി… അതിൽ ലയിക്കുവാൻ വേണ്ടി…. കാതോർത്തിരിക്കുന്നു…. ??????

    1. താങ്ക്സ് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് ❤️

  11. സൂപ്പർ കളികൾ കുറച്ചു കൂടി വിശദീകരിച്ച് എഴുതണം പല പോസിഷൻ ആയി, അവർ തമ്മിൽ കല്യാണം കഴിക്കണം എന്നാണ് ആഗ്രഹം

    1. ശ്രമിക്കാം.
      അഭിപ്രായത്തിനു നന്ദി

  12. ithilum punishment ulppedutham…sainu neram vaiki varunnu,vellamadikkunnu,paditham mosham akunnu
    result mosham akunu..ittha idapedunnu,upadeshikkunnu,warning kodukkunnu,ennittum avrthikkumpo chodyam cheyyunnu …nalla vadi vetti adi kodukkunu…avar thammil cheriya pinakkavum….pinakkam maran pinneed avanu eattvum ishtappetta sadhanam ittha anuvadikkunnu….adipoli akum.

Leave a Reply

Your email address will not be published. Required fields are marked *