എന്താ ഇവിടെ ഒരു കൂട്ടം പറച്ചിൽ.
എന്ന് പറഞ്ഞോണ്ട് അമ്മായി അങ്ങോട്ടേക്ക് വന്നു.
ഒന്നുമില്ല അമ്മായി ഇവര് മോളെ കാണാൻ വന്നതാ അപ്പൊ അത് പറഞ്ഞോണ്ട് ഇരിക്കുകയായിരുന്നു.
എന്തൊക്കെയുണ്ട് അവിടുത്തെ വിശേഷങ്ങൾ.
സലീന നി ഇവർക്കൊക്കെ ചായ കൊടുത്തോ.
ഇല്ല ഉമ്മ ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റു.
മോളെ നി ഇപ്പൊ അതിനൊന്നും നിൽക്കേണ്ട ഞാൻ കൊടുത്തോളം എന്നു പറഞ്ഞോണ്ട് ഉമ്മ ചായ ഉണ്ടാക്കാനായി പോയി.
അപ്പോഴാണ് ഉപ്പ വിളിച്ചത് എന്റെ ഫോണിലേക്കു.
എന്നോട് കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഉപ്പ സലീനാക്ക് കൊടുക്കാൻ പറഞ്ഞു.
മോളെ നിന്റെ അഭിപ്രായം എന്താ നാട്ടിലേക്ക് കൊണ്ടുവരാണോ.
നിങ്ങളെല്ലാവരും കൂടി തീരുമാനിച്ചാൽ മതി.
എന്നാൽ മോളെ ഞാൻ ഇവിടുള്ളവരുമായി ഒന്ന് ആലോചിക്കട്ടെ എന്നിട്ട് വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ഉപ്പ ഫോൺ വെച്ചു.
ബന്ധുക്കൾ എല്ലാം വിവരം അരിഞ്ഞു വരാൻ തുടങ്ങി. ഞങ്ങടെ വീട് എനിക്കറിയാവുന്നതും അറിയാത്തതുമായ ബന്ധുക്കളെ കൊണ്ട് നിറഞ്ഞു.
ഓരോരുത്തരും വന്നു ഇത്തയെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു.
എല്ലാവരുടെയും ആശ്വാസ വാക്കുകൾ കേട്ടു കൊണ്ട് ഇത്ത ഒന്നും മിണ്ടാതെ ഇരുന്നു.
വരുന്നവർ എല്ലാവരും കുഞ്ഞിനെ നോക്കി പരിതാപപെടുന്നുണ്ട്. അവൾക്ക് എന്താണെന്നു അറിയില്ലല്ലോ. എല്ലാവരെയും കണ്ട ത് മുതൽ അവൾ എന്നെ മുറുക്കി പിടിച്ചു കൊണ്ട് എന്റെ തോളിൽ ചാഞ്ഞും അവൾ ആ ആൾക്കൂട്ടത്തെ കണ്ടു ഭയന്ന് പോയി കിടക്കുകയായിരുന്നു..
ഇടയ്ക്കു ഇത്തയുടെ സഹോദരിമാർ വന്നു അവളെ എടുക്കാൻ ശ്രമിച്ചു നോക്കി. അവൾ അവരുടെ അടുത്തേക്ക് പോകാൻ തയ്യാറാവതെ എന്റെ ദേഹത്തോട്ട് പറ്റിചേർന്ന് കൊണ്ടിരുന്നു..
എല്ലാവർക്കും അറിയേണ്ടത് കൊണ്ട് വരുന്നുണ്ടോ അതോ അവിടെ തന്നേ കാര്യങ്ങൾ എല്ലാം ചെയ്യുകയാണോ എന്നതായിരുന്നു.
അതിനുള്ള മറുപടി ആർക്കും പറയാൻ കഴിയാത്തതിനാൽ കുറെ നേരം അവരെല്ലാവരും ഞങ്ങടെ വീട്ടിൽ തന്നേ കാത്തിരുന്നു.
കുറെ നേരത്തിനു ശേഷം ഉപ്പയും പിന്നെ എന്റെ അമ്മാവൻമാരും വിളിച്ചു. ഷിബിലിക്കാന്റെ ബോഡി. നാട്ടിലേക്ക് കൊണ്ട് വരുന്നില്ല അത് ഒരുപാട് റിസ്ക് ആണ്. പിന്നെ അതിന്നു വേണ്ടി ശ്രമിക്കാൻ സ്വന്തക്കാർ ആരും അവിടെ ഇല്ലല്ലോ. അതുകൊണ്ട് കുവൈറ്റിലെ ഏതോ ഒരു കബറിടത്തിൽ മറവ് ചെയ്യുകയാണ് എന്നും അതിനുള്ള അനുവാദം ഇത്തയിൽ നിന്നും അമ്മായിയിൽ നിന്നും വാങ്ങിക്കാൻ വേണ്ടി വിളിച്ചതായിരുന്നു.
കൊള്ളാം ⭐⭐⭐❤❤
കൊള്ളാം കേട്ടോ…..
????
വീണ്ടും നന്ദി ❤️❤️❤️
Saleenaude tmmaum uppaum vannapol sayinuvin chotichal madiyayirunnu . Uppa saleenaye enik kettichutarumo ennu
Adutta bagam supper Akkanam .saleena sayinu kallanam aganam
അങ്ങിനെ ചോദിക്കാൻ പറ്റില്ലല്ലോ അനീഷ് ബ്രോ. എല്ലാത്തിനും ഒരു സമയമില്ലേ ബ്രോ
നന്ദി താങ്കളുടെ അഭിപ്രായത്തിന് ❤️❤️❤️
വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു
നന്ദി നിങ്ങളുടെ പ്രോത്സാഹനത്തിന് ❤️❤️
വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു
താങ്ക്സ് മായാവി ❤️❤️❤️
Next part pettannu
Bibin bro ഇതിലും പെട്ടെന്ന് ഇനി എങ്ങിനെയാ അയക്കുക.
ഒരു നാൾ വിട്ടു മറുനാൾ ഞാൻ നെക്സ്റ്റ് പാർട്ട് അയക്കുന്നുണ്ട്.
ബ്രോ ❤️❤️❤️❤️❤️
sainu oru nalla vyakthiyayi valaranam ennu ittha agrhikkuu….shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
vazhakku parayunnu,shiskhikkunnu…sainuvine oru nalla manushyanakki varacha varayil nirthunnu ittha.
ath ulppedutthanam…appo ini bakki bhagangl adipoli ayi marum…
വീണ്ടും പൊളിച്ചു ???.. ആദ്യം പറഞ്ഞു പേജുകൾ കുറവാണെന്ന്.. ഇത് അത്ര കുറവൊന്നുമല്ല അത്യാവശ്യം പേജുകൾ ഉണ്ട്… പിന്നെ, കാന്താരി എന്തിനാ അധികം… ???. മുൻപോട്ട് ഒരുപാട് ഭാഗങ്ങൾ എഴുതാൻ പറ്റുന്ന ഒരു കഥയാണ് ഇത് അതുകൊണ്ട് ഒരു അപേക്ഷ ഉണ്ട്.. മിക്ക എഴുത്തുകാരും അടിപൊളി കഥകൾ എഴുതി തുടങ്ങും എന്നിട്ടോ.. അവർക്ക് തിരക്ക് വരുമ്പോൾ എങ്ങനെയെങ്കിലും എന്ന രീതിക്ക് അവസാനിപ്പിക്കും.. അത് വായനക്കാരോട് ചെയ്യുന്ന ചതിയല്ലേ..? ??. താങ്കൾ അത്യാവശ്യം ഭാഗങ്ങൾ എഴുതി ഒരു നല്ല രീതിയിലെ ഈ കഥ അവസാനിപ്പിക്കാവൂ.. ഒരു പക്ഷെ മിക്ക വായനക്കാരുടെയും ആവശ്യം ഇതായിരിക്കും ??.അടുത്ത ഭാഗം എനിക്ക് വളരെ വേണ്ടപ്പെട്ടതാണ് അതുകൊണ്ട് എത്രയും പെട്ടന്ന് താങ്കൾക്ക് അടുത്ത ഭാഗം പോസ്റ്റ് ചെയ്യാനാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു ?. By സ്വന്തം ചങ്ക്… ആത്മാവ് ??.
ഡിയർ ആത്മാവ് എന്റെ ഈ സ്റ്റോറിയെ
നിങ്ങൾക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
ഈ കഥ എല്ലാ അർത്ഥത്തിലും പൂർണമാക്കിയിട്ടേ ഞാൻ അവസാനിപ്പിക്കുകയുള്ളു അതിനി എത്ര പാർട്ട് എഴുതേണ്ടി വന്നാലും. ശരി.
എന്നെക്കൊണ്ടാകും വിധം എന്റെ ഭാവനയെ ഞാൻ ഇതിനായി സമർപ്പിക്കും.
അതൊരിക്കലും എന്നിലെ എഴുതുകാരനെ വഞ്ചിച്ചു കൊണ്ടാകില്ല..
ഈ കഥയെ നിങ്ങൾ ഏറ്റെടുത്തതിൽ നിങ്ങളോട് ഞാനെന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു.. നന്ദി ❤️❤️❤️
❤️❤️❤️❤️❤️❤️❤️
ഇഷ്ടത്തോടെ എഴുതുമ്പോൾ അതിനു കഴിയുന്നില്ല ബ്രോ.
Jacky താങ്കൾക്ക് വേണ്ടി ശ്രമിച്ചു നോക്കാം
sainu oru nalla vyakthiyayi valaranam ennu ittha agrhikkuu….shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
vazhakku parayunnu,shiskhikkunnu…sainuvine oru nalla manushyanakki varacha varayil nirthunnu ittha.
ath ulppedutthanam…appo ini bakki bhagangl adipoli ayi marum…
സൈനു സന്തോഷം…. ഇഷ്ടപ്പെട്ടു… ഇങ്ങൾ വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുവാണല്ലോ ഓരോ പാർട്ടിലും… ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ…. നന്ദി ????
കാത്തിരിക്കുന്നു ഇങ്ങളുടെ നല്ല മനസ്സിന്റെ സൃഷ്ടികൾക്ക് വേണ്ടി… അതിൽ ലയിക്കുവാൻ വേണ്ടി…. കാതോർത്തിരിക്കുന്നു…. ??????
താങ്ക്സ് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് ❤️
സൂപ്പർ കളികൾ കുറച്ചു കൂടി വിശദീകരിച്ച് എഴുതണം പല പോസിഷൻ ആയി, അവർ തമ്മിൽ കല്യാണം കഴിക്കണം എന്നാണ് ആഗ്രഹം
ശ്രമിക്കാം.
അഭിപ്രായത്തിനു നന്ദി
ithilum punishment ulppedutham…sainu neram vaiki varunnu,vellamadikkunnu,paditham mosham akunnu
result mosham akunu..ittha idapedunnu,upadeshikkunnu,warning kodukkunnu,ennittum avrthikkumpo chodyam cheyyunnu …nalla vadi vetti adi kodukkunu…avar thammil cheriya pinakkavum….pinakkam maran pinneed avanu eattvum ishtappetta sadhanam ittha anuvadikkunnu….adipoli akum.