ഇത്ത 10 [Sainu] 1048

വണ്ടിയിലേക്ക് കയറുന്നതു വരെ ഞാൻ അവരുടെ പിറകിലായി അവരെ അനുഗമിച്ചു കൂടെ എന്റെ മോളും. അല്ല ഇത്തയുടെ മോളും.

 

 

മോളെ ഇനി ഞങ്ങളിവിടെ നിൽക്കണോ എന്ന് ചോദിച്ചോണ്ട് ഇത്തയുടെ ഉപ്പ അങ്ങോട്ടേക്ക് വന്നു.

ഇപ്പൊ പുറപ്പെട്ടാലേ രാത്രിക്ക് മുന്നേ അങ്ങോട്ടെത്തുകയുള്ളു.

അത് കേട്ടു ഉമ്മ അവരോടായി.

ഇന്ന് പോണോ. ഇനൊരു ദിവസം ഇവിടെ നിന്നു കൂടെ അവൾക്കു ഒരു സമാധാനം ആയിക്കോളും.

ആഗ്രഹമുണ്ട് പറഞ്ഞിട്ടെന്താ അവിടുത്തെ കാര്യങ്ങളും നോക്കണമല്ലോ. പശുക്കളെ രണ്ടിനെയും മാറ്റി കെട്ടിയിട്ട പോന്നത്..

ആ ഞാൻ പറയാൻ പറഞ്ഞു ഇനി നിങ്ങളുടെ തീരുമാനം.

അല്ലേൽ അവര് രണ്ടുപേരും ഇവിടെ നിന്നോട്ടെ കുറച്ചു ദിവസം. അവൾക്കൊരു തുണയകുമല്ലോ.

ആ അത് വേണമെങ്കിൽ അവര് എവിടെ അവരോടു കുറച്ചു ദിവസം സലീനയുടെയും മോളുടെയും കൂടെ നിൽക്കാൻ പറ.

എന്ന് പറഞ്ഞോണ്ട് ഇത്തയുടെ ഉപ്പ അവരെ വിളിച്ചു.

കൂട്ടത്തിൽ ഇത്തയുടെ ഉമ്മയെയും.

അവരോടു കുറച്ചു ദിവസം ഇവിടെ നിൽക്കാൻ പറഞ്ഞോണ്ട് അമ്മായിയോടും എന്തൊക്കെ സംസാരിച്ചുകൊണ്ട് ഇത്തയുടെ ഉപ്പയും ഉമ്മയും അവരുടെ വീട്ടിലേക്കു പോയി..

പോകുമ്പോൾ മോളെ നോക്കി എന്തൊക്കെയോ ചോദിച്ചു കൊണ്ടാണ് പോയത്

. അവൾ എന്റെ ദേഹത്തുനിന്നും അകലാതെ എന്നോട് പറ്റിച്ചേർന്നു എന്റെ തോളിൽ ചാഞ്ഞു കിടന്നു.

ഇത്തയുടെ ഉമ്മയും അവരോടൊക്കെ യാത്ര പറഞ്ഞു കൊണ്ട് അവരുടെ വീട്ടിലേക്കു പോയി.

 

അപ്പോഴും എന്റെ മനസ്സിൽ അമീനയുടെ നോട്ടവും ഭാവവും ഒരു തലോടൽ പോലെ വന്നു പോയി കൊണ്ടിരുന്നു..

 

 

കുറച്ചു ദിവസമായിട്ടു ഇത്തയുടെ ചൂടും കൊണ്ട് കിടന്നിരുന്ന എനിക്ക്

AC യുടെ തണുപ്പിലും ഉറക്കം വരാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ടിരുന്നു…

ഇത്തയുടെ കൂടെ ഇത്തയുടെ സഹോദരികൾ ഉള്ളതിനാൽ എനിക്ക് ഇത്തയുടെ റൂമിൽ പോകാനോ ഇത്താക്ക് എന്റെ അടുത്തേക്ക് വരാനോ സാധിച്ചില്ല.

 

എപ്പോയോ ഉറക്കത്തിലേക്കു വീണു ഞാൻ.

അതിരാവിലെ എണീറ്റു അടുക്കളയിലോട്ടു ചെന്നപ്പോൾ അവിടെയും ഇത്തയുടെ കൂടെ സഹോദരികൾ.

സൈനു നിനക്ക് ചായ വേണോ എന്ന് ഷമീന ചോദിക്കുന്നത് കേട്ടാണ് ഇത്ത ഞാൻ നിന്നിടത്തേക്ക് നോക്കിയത്.

The Author

Sainu

💞💞💞

21 Comments

Add a Comment
  1. കൊള്ളാം ⭐⭐⭐❤❤

  2. പൊന്നു ?

    കൊള്ളാം കേട്ടോ…..

    ????

    1. വീണ്ടും നന്ദി ❤️❤️❤️

  3. Saleenaude tmmaum uppaum vannapol sayinuvin chotichal madiyayirunnu . Uppa saleenaye enik kettichutarumo ennu

    Adutta bagam supper Akkanam .saleena sayinu kallanam aganam

    1. അങ്ങിനെ ചോദിക്കാൻ പറ്റില്ലല്ലോ അനീഷ് ബ്രോ. എല്ലാത്തിനും ഒരു സമയമില്ലേ ബ്രോ

      നന്ദി താങ്കളുടെ അഭിപ്രായത്തിന് ❤️❤️❤️

  4. വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു

    1. നന്ദി നിങ്ങളുടെ പ്രോത്സാഹനത്തിന് ❤️❤️

  5. മായാവി

    വളരെ നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു നന്മകൾ നേരുന്നു സൈനു

    1. താങ്ക്സ് മായാവി ❤️❤️❤️

  6. Next part pettannu

    1. Bibin bro ഇതിലും പെട്ടെന്ന് ഇനി എങ്ങിനെയാ അയക്കുക.
      ഒരു നാൾ വിട്ടു മറുനാൾ ഞാൻ നെക്സ്റ്റ് പാർട്ട്‌ അയക്കുന്നുണ്ട്.

      ബ്രോ ❤️❤️❤️❤️❤️

  7. sainu oru nalla vyakthiyayi valaranam ennu ittha agrhikkuu….shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
    vazhakku parayunnu,shiskhikkunnu…sainuvine oru nalla manushyanakki varacha varayil nirthunnu ittha.
    ath ulppedutthanam…appo ini bakki bhagangl adipoli ayi marum…

  8. ആത്മാവ്

    വീണ്ടും പൊളിച്ചു ???.. ആദ്യം പറഞ്ഞു പേജുകൾ കുറവാണെന്ന്.. ഇത് അത്ര കുറവൊന്നുമല്ല അത്യാവശ്യം പേജുകൾ ഉണ്ട്… പിന്നെ, കാന്താരി എന്തിനാ അധികം… ???. മുൻപോട്ട് ഒരുപാട് ഭാഗങ്ങൾ എഴുതാൻ പറ്റുന്ന ഒരു കഥയാണ് ഇത് അതുകൊണ്ട് ഒരു അപേക്ഷ ഉണ്ട്.. മിക്ക എഴുത്തുകാരും അടിപൊളി കഥകൾ എഴുതി തുടങ്ങും എന്നിട്ടോ.. അവർക്ക് തിരക്ക് വരുമ്പോൾ എങ്ങനെയെങ്കിലും എന്ന രീതിക്ക് അവസാനിപ്പിക്കും.. അത് വായനക്കാരോട് ചെയ്യുന്ന ചതിയല്ലേ..? ??. താങ്കൾ അത്യാവശ്യം ഭാഗങ്ങൾ എഴുതി ഒരു നല്ല രീതിയിലെ ഈ കഥ അവസാനിപ്പിക്കാവൂ.. ഒരു പക്ഷെ മിക്ക വായനക്കാരുടെയും ആവശ്യം ഇതായിരിക്കും ??.അടുത്ത ഭാഗം എനിക്ക് വളരെ വേണ്ടപ്പെട്ടതാണ് അതുകൊണ്ട് എത്രയും പെട്ടന്ന് താങ്കൾക്ക് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാനാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു ?. By സ്വന്തം ചങ്ക്… ആത്മാവ് ??.

    1. ഡിയർ ആത്മാവ് എന്റെ ഈ സ്റ്റോറിയെ
      നിങ്ങൾക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
      ഈ കഥ എല്ലാ അർത്ഥത്തിലും പൂർണമാക്കിയിട്ടേ ഞാൻ അവസാനിപ്പിക്കുകയുള്ളു അതിനി എത്ര പാർട്ട്‌ എഴുതേണ്ടി വന്നാലും. ശരി.
      എന്നെക്കൊണ്ടാകും വിധം എന്റെ ഭാവനയെ ഞാൻ ഇതിനായി സമർപ്പിക്കും.
      അതൊരിക്കലും എന്നിലെ എഴുതുകാരനെ വഞ്ചിച്ചു കൊണ്ടാകില്ല..

      ഈ കഥയെ നിങ്ങൾ ഏറ്റെടുത്തതിൽ നിങ്ങളോട് ഞാനെന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു.. നന്ദി ❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️
    ഇഷ്ടത്തോടെ എഴുതുമ്പോൾ അതിനു കഴിയുന്നില്ല ബ്രോ.
    Jacky താങ്കൾക്ക് വേണ്ടി ശ്രമിച്ചു നോക്കാം

    1. sainu oru nalla vyakthiyayi valaranam ennu ittha agrhikkuu….shibli ikkye pole orikklum mossham avaruth ennu.ittha sainuvinte ellaa karuthilum idapedunnu,anweshikkunnu,upadeshikunnu,shakarikkunnu,
      vazhakku parayunnu,shiskhikkunnu…sainuvine oru nalla manushyanakki varacha varayil nirthunnu ittha.
      ath ulppedutthanam…appo ini bakki bhagangl adipoli ayi marum…

  10. നന്ദുസ്

    സൈനു സന്തോഷം…. ഇഷ്ടപ്പെട്ടു… ഇങ്ങൾ വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുവാണല്ലോ ഓരോ പാർട്ടിലും… ഇങ്ങനെ തന്നെ മുന്നോട്ട്‌ പോകട്ടെ…. നന്ദി ????
    കാത്തിരിക്കുന്നു ഇങ്ങളുടെ നല്ല മനസ്സിന്റെ സൃഷ്ടികൾക്ക് വേണ്ടി… അതിൽ ലയിക്കുവാൻ വേണ്ടി…. കാതോർത്തിരിക്കുന്നു…. ??????

    1. താങ്ക്സ് നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് ❤️

  11. സൂപ്പർ കളികൾ കുറച്ചു കൂടി വിശദീകരിച്ച് എഴുതണം പല പോസിഷൻ ആയി, അവർ തമ്മിൽ കല്യാണം കഴിക്കണം എന്നാണ് ആഗ്രഹം

    1. ശ്രമിക്കാം.
      അഭിപ്രായത്തിനു നന്ദി

  12. ithilum punishment ulppedutham…sainu neram vaiki varunnu,vellamadikkunnu,paditham mosham akunnu
    result mosham akunu..ittha idapedunnu,upadeshikkunnu,warning kodukkunnu,ennittum avrthikkumpo chodyam cheyyunnu …nalla vadi vetti adi kodukkunu…avar thammil cheriya pinakkavum….pinakkam maran pinneed avanu eattvum ishtappetta sadhanam ittha anuvadikkunnu….adipoli akum.

Leave a Reply

Your email address will not be published. Required fields are marked *