ഇത്ത 13 [Sainu] 996

അവനും koodi ഇവിടെ ഇല്ലാണ്ടായാൽ എനിക്കൊന്ന് മിണ്ടാനും പറയാനും ആരുമുണ്ടാവില്ല മോളെ.. നിനക്കറിയാലോ അവനെ ഞാൻ വഴക്ക് പറയാറുണ്ടെങ്കിലും ഒരു നേരം കഴിഞ്ഞു അടുത്ത നേരം അവനെ കണ്ടില്ലേൽ എനിക്ക് എന്തോ പോലെയാ അവന്റെ ഈ സംസാരവും കളിയും ഇല്ലെങ്കിൽ പിന്നെ ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത പോലെയാ.

അവൻ ടൂർ പോയ അന്ന് ഞാൻ കുറച്ചൊന്നുമല്ല ഇടങ്ങേറായത്.

അതും പറഞ്ഞു ഇപ്പഴും അവന്റെ ഉപ്പ എന്നെ കളിയാക്കാറുണ്ട്

അവൻ എന്താ കൊച്ചു കുട്ടിയാണോ അവന് പോകേണ്ടടത്തൊക്കെ പോകണ്ടേ എന്നും പറഞ്ഞോണ്ട്.

അവർക്കറിയില്ലല്ലോ നമ്മളെ വിഷമം.

അവർക്കിങ്ങിനെ നാടും വീടും എല്ലാം വിട്ടു ശീലായി അതുപോലെ ആണോ എന്റെ മോൻ.

അതുപറയുമ്പോയൊക്കെ അവന്റെ ഉപ്പ ചിരിക്കത്തെ ഉള്ളു.

അവനിനി ദൂരെ എവിടേക്കും പഠിക്കാൻ പോകാൻ തോന്നാതിരുന്നാൽ മതിയായിരുന്നു. അതെന്തേ അമ്മായി.

അവൻ പറഞ്ഞാൽ പിന്നെ അവന്റെ ഉപ്പ അവനെ അവിടെ കൊണ്ടുപോയി ചേർക്കും അതെത്ര പൈസ ചിലവായാലും വേണ്ടില്ല അങ്ങേര് അവന്റെ ഇഷ്ടത്തിന്റെ കൂടെയേ നിക്കു..

അതാ എന്റെ പേടി.

ഹ്മ്മ് അവനെങ്ങോട്ടും പോകാൻ ഞാൻ വിട്ടിട്ടുണ്ട് വേണ്ടേ എന്ന് സ്വയം മനസ്സിൽ പറഞ്ഞുകൊണ്ട് ഇത്ത അമ്മായിയെ നോക്കി..

ഹ്മ്മ് നീയൊന്നു പറഞ്ഞു കൊടുത്തോണ്ടി സലീന അവന് ഇവിടെ ഏതെങ്കിലും കോളേജ് മതി എന്നൊക്കെ.

ഹ്മ്മ് അമ്മായി ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തോളം എന്ന് പറഞ്ഞുകൊണ്ട് അവൾ മനസ്സിൽ ചിരിച്ചോണ്ട് നിന്നു.

തന്റെ ആഗ്രഹം എന്താണോ അതാണല്ലോ അമ്മായിയുടെയും ആഗ്രഹം എന്നാലോചിച്ചു കൊണ്ട്.

അമ്മായി ഞാൻ വന്ന കാര്യം മറന്നു.

എന്താ മോളെ.

കൂട്ടാൻ ഉണ്ടാക്കുന്നതിനെ പറ്റി ചോദിക്കാൻ വന്നതാ ഞാൻ അപ്പോഴാ ഉമ്മയുടെയും മോന്റെയും സ്നേഹ പ്രകടനം കണ്ടു നിന്നത്.

ആ അത്‌ നിങ്ങളെന്തെങ്കിലും ഉണ്ടാക്കിക്കോ മോളെ അതൊക്കെ എന്നോട് ചോദിച്ചിട്ട് വേണോ.

എന്തെങ്കിലും ഇല്ലാത്തതു ഉണ്ടെങ്കിൽ സൈനുവിനോട് വിളിച്ചു പറഞ്ഞാൽ അവൻ കൊണ്ട് വന്നോളും.

ആദ്യമൊക്കെ ചാടുമെങ്കിലും അവൻ കൊണ്ട് വരും മോളെ.

ഹ്മ്മ് എന്നു പറഞ്ഞോണ്ട്. അവന്റെ ചാട്ടം എന്റെ ഈ കാലിനു ഇടയിൽ കൊണ്ട് വന്നു നിറുത്തുന്ന എന്നോടാ അമ്മായിയുടെ പറച്ചിൽ.

The Author

Sainu

💞💞💞

69 Comments

Add a Comment
  1. Yes bro ഇനി അഡ്മിൻ ആണ് ചെയ്യേണ്ടത്

  2. ഉടനെ വരും ❤️❤️❤️

  3. Balance enn varum

    1. ഉടനെ വരും ❤️❤️❤️

  4. Ezhuth nirthiyo

    1. എഴുത്ത് നിറുത്തിയതല്ല പാർട്ട്‌ 14 സബ്‌മിറ്റ് ചെയ്തിട്ടുണ്ട് അത് പോസ്റ്റ്‌ ചെയ്തിട്ടില്ല ഇതുവരെ. അത് പോസ്റ്റ്‌ ചെയ്ത ഉടനെ അടുത്ത പാർട്ട്‌ വരും…
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *