ഇത്ത 13 [Sainu] 813

എന്റെ കല്യാണത്തിന് ചിലവായ കടം ഇനിയും തീർന്നിട്ടില്ല . നിനക്കറിയുമോ.

നീ ചോദിച്ചില്ലേ ഷമിക്ക് നോക്കുന്നില്ലേ എന്ന്.

എന്ത് കണ്ടിട്ടാ ഞങ്ങൾ അതിനിറങ്ങേണ്ടത് സൈനു.

നാട്ടുകാരുടെ നല്ല മനസ്സ് കൊണ്ട എന്റെ കല്യാണം തന്നേ നടന്നത്.

ആ ഞങ്ങൾ ആണോ..

അതൊക്കെ ആലോചിച്ചപ്പോ പിന്നെ പോകാന് തോന്നിയില്ല അവളുടെ ആട്ടും തുപ്പും സഹിച്ചു നിന്നതാ.

അതാ ഞാൻ ആ വീട് വാടകക്ക് കൊടുക്കാം എന്ന് പറഞ്ഞപ്പോൾ വേഗം സമ്മതിച്ചത്..

അവളുടെ മുഖം ഇനി കാണേണ്ടല്ലോ എന്ന് കരുതി പോയെടാ..

ഇനി എനിക്ക് യാതൊരു വിഷമവും ഇല്ല സൈനു ഒരു ദിവസമെങ്കിലും അവിടെ നിന്റെ കൂടെ സന്തോഷത്തോടെ കഴിയണം അത് പകലായാലും ശരി രാത്രി ആയാലും ശരി എന്നിട്ട് അവളുടെ മുന്നിലേക്ക്‌ നിന്റെ കയ്യും പിടിച്ചു കയറി ചെല്ലുമ്പോ ഉണ്ടല്ലോ സൈനു. എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു അമർത്തി. ഇത്തയുടെ ബലം മുഴുവൻ ഞാനറിഞ്ഞത് അപ്പോഴാണ്.

നമ്മുടെ കല്യാണത്തിന് മുന്നെയോ.

മുന്നെയോ പിന്നെയോ ഇപ്പോ വേണമെങ്കിലും മതി എനിക്കവകൂടെ മുന്നിൽ എന്റെ സൈനുവിന്റെ കൈ പിടിച്ചു കയറി ചെല്ലണം.

ഒരാണിന്റെ തുണ എന്താണെന്നും സ്നേഹം എന്താണെന്നും അവളെ കാണിച്ചു കൊടുക്കണം സൈനു. അതിന്നു എന്റെ കൂടെ നിൽക്കില്ലേ നീ.

അതിനെന്താ ഇത്ത. ഇത്താക്ക് അങ്ങിനെ ഒരാഗ്രഹം ഉണ്ടെങ്കിൽ നമുക്ക് അത് നാളെ തന്നേ നിറബേറ്റാം പോരെ.

ഹ്മ്മ് അതുമതി എനിക്കതു മതി സൈനു. എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചുണ്ടുകൾ കടിക്കാൻ തുടങ്ങി…

അപ്പൊ ഇന്നത്തെ കാര്യം എങ്ങിനെയാ ഇത്ത. ഇന്നന്റെ സൈനുവിന് വേണ്ടതെല്ലാം ചെയ്തോ. അതല്ല ഇനി ഞാൻ ചെയ്തു തരണോ പറഞ്ഞാമതി ഞാൻ എന്തിനും റെഡിയാ സൈനു.

അപ്പൊ ഇനി നേരം വൈകേണ്ട നമുക്ക് തുടങ്ങാം.

ഹ്മ്മ് വാ എന്താ എന്റെ സൈനുവിന് വേണ്ടത്.

എനിക്കോ.

ഹ്മ്മ് നിനക്ക് തന്നേ കൊതിയ.

എനിക്ക് എന്റെ ഇത്തയെ മുഴുവനായിട്ടും വേണം.

എടുത്തോ നീ എടുത്തോ ഇന്ന് മാത്രമല്ല ഇനിയെന്നും നീ നിന്റെ ഈ സലീനയെ മുഴുവനും എടുത്തോ.

The Author

Sainu

?‍♀️?‍♀️?‍♀️?‍♀️?‍♀️

69 Comments

Add a Comment
  1. Yes bro ഇനി അഡ്മിൻ ആണ് ചെയ്യേണ്ടത്

  2. ഉടനെ വരും ❤️❤️❤️

  3. Balance enn varum

    1. ഉടനെ വരും ❤️❤️❤️

  4. Ezhuth nirthiyo

    1. എഴുത്ത് നിറുത്തിയതല്ല പാർട്ട്‌ 14 സബ്‌മിറ്റ് ചെയ്തിട്ടുണ്ട് അത് പോസ്റ്റ്‌ ചെയ്തിട്ടില്ല ഇതുവരെ. അത് പോസ്റ്റ്‌ ചെയ്ത ഉടനെ അടുത്ത പാർട്ട്‌ വരും…
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *