ഇത്ത 14 [Sainu] 892

ഇത്ത 14

Itha Part 14 | Author : Sainu

[ Previous Part ] [ www.kkstories.com ]


ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു…

 

രാവിലത്തെ കുളിയും കഴിഞ്ഞു ഞാൻ തായേക്ക് പോയി.

ഒരു ചായ കിട്ടിയേ പറ്റു എന്നു തോന്നിയത് കൊണ്ട് ഞാൻ അടുക്കളയിൽ ചെന്നു.

ഉമ്മയും ഇത്തയും എന്തോ പറഞ്ഞു ചിരിച്ചോണ്ട് നിൽക്കുകയായിരുന്നു

അല്ല എന്താ രാവിലെ തന്നേ രണ്ടാളും ഭയങ്കര സന്തോഷത്തിൽ ആണല്ലോ.

ഒന്നുമില്ലെടാ ഞങ്ങൾ ഇങ്ങിനെ ഓരോ കാര്യങ്ങൾ പറഞ്ഞോണ്ട് നിൽക്കുകയായിരുന്നു.

ഹ്മ്മ് എനിക്കൊരു ചായ കിട്ടുമോ ഇത്ത എന്ന് ഞാൻ പാവത്താനപോലെ ചോദിച്ചോണ്ട് നിന്നു.

ഇത്ത വേഗം ചായ എടുത്തോണ്ട് എന്റെ കയ്യിൽ തന്നു.

ഇന്നിതെങ്ങോട്ടാ സൈനു..

എവിടേക്കും ഇല്ല വെറുതെ രാവിലെ എണീറ്റപ്പോ കുളിക്കാൻ തോന്നി.

ഹ്മ്മ്.

മോൾ ഇന്ന് പോകുന്നില്ലെ അങ്ങോട്ട്‌.

ഹ്മ്മ് അമ്മായി അതിന്നു ഇവന്നു ഒഴിവു ഉണ്ടാകുമോ ആവോ.

കേട്ടില്ലേ സൈനു.

എന്തിനാടാ ഈ പാവത്തിനെ ഇങ്ങിനെ പറ്റിക്കുന്നെ.

ഇന്നലെ പൊകാം എന്നേറ്റതല്ലായിരുന്നോ നീ

ഇന്നെങ്കിലും പോകുമോ.

അവന് ഒഴിവു കിട്ടിയിട്ടുണ്ടാകില്ല അമ്മായി.

അവനെന്തു പണിയാ ഉള്ളെ വെറുതെ അങ്ങാടിയിൽ പോയിരുന്നു നേരം കളയുന്നു എന്നല്ലാതെ.

അതൊന്നുമല്ല അമ്മായി അവന് കുറെ പഠിക്കാനുണ്ടാകും അതായിരിക്കും. ഇന്ന് വരാം എന്ന് ഏറ്റിട്ടുണ്ട്.

ഹാ അതുപറ വെറുതെയല്ല നീ അവന്റെ സൈഡിലേക്ക് ചായുന്നത്.

അല്ലെ സലീന.

.

ഇത്ത എപ്പോഴാ പോകേണ്ടത് എന്ന് വെച്ചാൽ പറഞ്ഞാമതി ഞാൻ എന്റെ റൂമിൽ ഉണ്ടാകും. വെറുതെ നിങ്ങളോടു സംസാരിച്ചു ഞാൻ എന്റെ നേരം കളയുന്നില്ല എന്ന് പറഞ്ഞോണ്ട് ഞാൻ ചായ കുടിച്ചു തിരിഞ്ഞു.

അല്ല സലീന ഇന്നിതെന്താ ഇവന്നു പറ്റിയെ ചൂടിലാണല്ലോ.മോളെ.

ഇനി പോകാൻ ഉള്ള മടിയാണോ അമ്മായി.

ഏയ്‌ അങ്ങിനെ ആകില്ല.

ഹ്മ്മ് നിന്റെ പണിയൊക്കെ കഴിഞ്ഞില്ലേ.

എന്നാൽ വൈകിക്കേണ്ട ഇപ്പൊ പോയാലേ ഉച്ചക്ക് ശേഷമെങ്കിലും തിരിച്ചെത്തു.

The Author

SAiNU

💞💞💞

17 Comments

Add a Comment
  1. Super I really like this story
    ചില place സൂപ്പർ ആണ് എനിക്ക് ഇഷ്ട്ടമായി
    തുടരുക …….full support for you ❤️❤️

  2. പൊന്നു ?

    എഴുത്തിനെപ്പറ്റി ഒന്നും പറയാനില്ല…… കിടു.
    ഇനിയും ഇതുപോലെ വൈകിക്കരുത്, എന്നൊരു അപേക്ഷ മാത്രമേ ഉള്ളൂ…… ❤️

    ????

  3. ഹായ് നന്ദുസ് ❤️❤️

    ഞാനും ആ നല്ല നിമിഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

    ഇല്ല ഇനി അധികം വൈകില്ല ❤️

  4. താനും നിർത്തി പോയി എന്ന് വിചാരിച്ചു വന്നല്ലോ അതു മതി

    1. ഹായ് രുദ്രൻ ❤️

      ഞാൻ ആദ്യമേ പറഞ്ഞതാ ഇത് മുഴുവൻ എഴുതിയിട്ടേ ഞാൻ പോകുകയുള്ളു..

      ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു ഈ സ്റ്റോറി മുഴുവനാക്കിയിട്ടേ പോകു..

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    2. ചില ഒഴിവാക്കാൻ പറ്റാത്ത ബുദ്ധിമുട്ടുകൾ കാരണം കുറച്ചു മാറിനിന്നു അത്രയേ ഉള്ളു

      1. Ok. Continue the story

  5. അടിപൊളി അടുത്ത പാർട്ടിൽ സലീന ഗർഭിണി ആകുമോ

    1. അടുത്ത പാർട്ട്‌ വരട്ടെ അപ്പൊ നോക്കാം ❤️❤️❤️❤️❤️❤️

  6. ഇത് പോലെ ഒരു ഇത്തയെ കിട്ടാൻ കൊതിയാകുന്നു

    1. ❤️❤️❤️❤️❤️❤️❤️

  7. ഇത്രയും വേണ്ടി വരില്ല bro രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും bro
    ❤️❤️❤️❤️

  8. ആത്മാവ്

    അന്ന് മുങ്ങിയിട്ട് ഇപ്പോഴാ പൊങ്ങുന്നത് അല്ലേ ???… എന്നിട്ട് ഒരു ക്ഷേമാപണവും.. എല്ലാം ok ആയി അല്ലേ..? തന്റെ കാര്യം ഒരു ക്ഷെമ ചോദിച്ചതുകൊണ്ട് കഴിഞ്ഞു അല്ലേ ??. ഇത്രയും ദിവസം ഇപ്പൊ വരും ഇപ്പൊ വരും എന്ന് നോക്കിയിരുന്ന ഞങ്ങളുടെ അവസ്ഥ..
    ആരോട് പറയാൻ ആര് കേൾക്കാൻ ???.ഇനി മുങ്ങണം എന്ന് വിചാരിച്ചാൽ തന്നെ ഞങ്ങൾ വല്ല മരത്തിലും പിടിച്ചു കെട്ടിയിടും കേട്ടോ..? പറഞ്ഞില്ല എന്ന് വേണ്ട ??… അത് പോട്ടെ, ഈ ഭാഗവും പൊളിച്ചു കേട്ടോ.. ??അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

    1. ഡിയർ ആത്മാവ് ❤️
      മുങ്ങാൻ ആഗ്രഹിച്ചു മുങ്ങിയതല്ല
      ചില ഒഴിവാക്കാൻ പറ്റാത്ത ജീവിത സാഹചര്യങ്ങളിലൂടെയായിരുന്നു ഇത്രയും നാളത്തെ യാത്ര..
      അതിനിടയിൽ എഴുതാൻ കഴിയാതെ വന്നു.
      ദെ ഇപ്പൊ ഏകദേശം എല്ലാം തീർന്നു.
      ഇനി എഴുത് തുടർന്നു കൊണ്ടേയിരിക്കണം
      എന്നാണ് ആഗ്രഹം..

      എഴുതിയത് മുഴുവനാക്കാൻ കഴിയാതെ വരുമ്പോൾ എന്തോ ഒരു ഫീലിംഗ് ആണ്..
      So ഇനി ഇവിടെ ഒക്കെ തന്നേ കാണും..
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. പൊന്നു ?

    ആ…. വന്നൂല്ലേ…..
    ഇനി വായിച്ചു പിന്നെ വരാം….

    ????

    1. പൊന്നു വായിച്ച ശേഷം അഭിപ്രായം എഴുതണേ.. ❤️❤️❤️❤️

      നിങ്ങടെ ഒക്കെ സപ്പോർട്ടാണ് ഈ സ്റ്റോറി ഇത് വരെ കൊണ്ടെത്തിച്ചത്.

      ഒരിക്കൽ കൂടി താങ്ക്സ് പൊന്നു ❤️❤️❤️❤️

    2. നന്ദുസ്

      സൈനു സഹോ..ജ്ജ് മ്മടെ മുത്താണ് കേട്ടോ…
      അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും…
      കാത്തിരിപ്പിന്റെ വിഷമം ന്തായാലും മാറ്റിക്കിട്ടി ട്ടോ ഈ പാർട്ടിലൂടെ.. അങ്ങനെ സലീനയുടെ മോഹങ്ങൾ ല്ലാം പൂവണിയട്ടെ… ഇങ്ങള് ആദ്യമായിട്ടാണല്ലേ ഇങ്ങനെ താമസിക്കുന്നത്… കുഴപ്പമില്ല ട്ടോ…വേഗം വരണേ… ഫീലുകൾ ഇനിയും കൂട്ടികൊണ്ട് സൈനുവും സലീനയുടെ യും നല്ല സന്തോഷ നിമിഷങ്ങൾക്ക് വേണ്ടി… കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *