ഇത്ത 14 [Sainu] 705

എന്റെ സൈനുവിന് ഞാൻ രാത്രിയിൽ തരാം കേട്ടോ അതുവരെ എന്റെ മോൻ ഇവളുടെ കൂടെ കൂടിക്കോ. എന്നും പറഞ്ഞു എയ്നേൽക്കാൻ ശ്രമിച്ചതും ഞാൻ ഇത്തയെ വീണ്ടും വലിച്ചു എന്റെ മേലേക്കിട്ടു..

 

ഇത്ത എന്റെ ദേഹത്തു കിടന്നോണ്ട് എന്നെ നോക്കി കണ്ണുരുട്ടികൊണ്ടിരുന്നു.

പേടിപ്പിക്കല്ലേ ഇത്ത.

ഹോ പേടിക്കുന്ന ആളായിട്ട് എനിക്ക് തോന്നണ്ടേ.

ഇത്ത എനിക്കിപ്പോ ഇത്തയെ ശരിക്കൊന്നു കാണണം പോലെ തോന്നുന്നു.

അതിനെന്താ നീ കണ്ടോ. ഞാനിവിടെ ഇല്ലേ.

ഇങ്ങിനെയല്ല.

പിന്നെങ്ങിനെയാണാവോ.

അതോ.

ഒന്നുമില്ലാതെ കാണണം.

ഹോ അതിനാണോ അഅതിനെന്തിനാ ഇത്ര നാണം നിനക്ക്..

ഞാനല്ലേ നാണിക്കേണ്ടത്.

എന്റെ സൈനുവിന് ഞാൻ രാത്രിയിൽ എല്ലാം കാണിക്കാം എന്താ പോരെ.

അതെന്താ ഇപ്പൊ കാണാൻ പറ്റില്ലേ.

ഇപ്പൊ കാണാൻ പറ്റാഞ്ഞിട്ടല്ല രാത്രിയിൽ ആകുമ്പോ നല്ലോണം വിശദമായിട്ട് കാണാല്ലോ.

എന്നാ കുറച്ചു നേരം നമുക്ക് ഇങ്ങിനെ കിടക്കാം വായോ

അതുവേണമെങ്കിൽ ആലോചിക്കാം.

എന്ന് പറഞ്ഞോണ്ട് ഞാനും ഇത്തയും കെട്ടിപിടിച്ചു കിടന്നു..

ഇത്തയുടെ മുലകൾ എന്റെ മേലെ കുത്തി കൊണ്ടിരുന്നു…

ഞാൻ ചുരിദാറിന്റെ മുകളിലെ കൂടി അവയെ പിടിച്ചുടച്ചു കൊണ്ടിരുന്നു.

ഇത്ത എന്റെ ദേഹത്തോട് ചേർന്നു കിടന്നു..

ഞാൻ ഇത്തയുടെ മുടികളിൽ തലോടികൊണ്ട് അങ്ങിനെ കിടന്നു.

 

 

സൈനു ഇനി ഞാൻ പൊയ്ക്കോട്ടേ അവര് എന്നെ തേടും നല്ല കുട്ടിയല്ലേ നമുക്ക് ഇന്ന് രാത്രി ഉറങ്ങാതെ ഇങ്ങിനെ കെട്ടിപിടിച്ചു കിടക്കാം. എന്താ പോരെ.

അത് കേട്ട് ചിരിച്ചോണ്ട്. അതേ ഒട്ടും തുണിയില്ലാതെ ഇങ്ങിനെ ചേർന്നു കിടക്കണം അല്ലെ ഇത്ത.

കൊതിപ്പിക്കല്ലേ സൈനു. എന്നുപറഞ്ഞോണ്ട് ഇത്ത എണീറ്റു തായേക്ക് പോയി. കുറച്ചു നേരം കൂടി കിടന്നുകൊണ്ട് ഞാനും തായേക്കിറങ്ങി.

അവരുടെ കൂടെ തമാശകളും പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല

 

ഇത്തയും ഷമിയും ഭക്ഷണം എല്ലാം വിളമ്പി കൊണ്ട് വെച്ചപ്പോഴാണ് അത്രയും സമയം ആയി എന്നറിഞ്ഞത്.

ഭക്ഷണമെല്ലാം കഴിച്ചു ഞാൻ മുകളിലേക്കു പോയി

അടുക്കളയിലെ ജോലിയെല്ലാം തീർത്തു ഇത്തയും മുകളിലേക്കു വന്നു.

 

മോളെ ഉറക്കിയിട്ടു വരാം എന്ന് പറഞ്ഞോണ്ട് ഇത്ത അവളെ ഉറക്കാനായി പോയി.

The Author

SAiNU

?‍♀️?‍♀️?‍♀️?‍♀️?‍♀️

17 Comments

Add a Comment
  1. Super I really like this story
    ചില place സൂപ്പർ ആണ് എനിക്ക് ഇഷ്ട്ടമായി
    തുടരുക …….full support for you ❤️❤️

  2. പൊന്നു ?

    എഴുത്തിനെപ്പറ്റി ഒന്നും പറയാനില്ല…… കിടു.
    ഇനിയും ഇതുപോലെ വൈകിക്കരുത്, എന്നൊരു അപേക്ഷ മാത്രമേ ഉള്ളൂ…… ❤️

    ????

  3. ഹായ് നന്ദുസ് ❤️❤️

    ഞാനും ആ നല്ല നിമിഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

    ഇല്ല ഇനി അധികം വൈകില്ല ❤️

  4. താനും നിർത്തി പോയി എന്ന് വിചാരിച്ചു വന്നല്ലോ അതു മതി

    1. ഹായ് രുദ്രൻ ❤️

      ഞാൻ ആദ്യമേ പറഞ്ഞതാ ഇത് മുഴുവൻ എഴുതിയിട്ടേ ഞാൻ പോകുകയുള്ളു..

      ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു ഈ സ്റ്റോറി മുഴുവനാക്കിയിട്ടേ പോകു..

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    2. ചില ഒഴിവാക്കാൻ പറ്റാത്ത ബുദ്ധിമുട്ടുകൾ കാരണം കുറച്ചു മാറിനിന്നു അത്രയേ ഉള്ളു

      1. Ok. Continue the story

  5. അടിപൊളി അടുത്ത പാർട്ടിൽ സലീന ഗർഭിണി ആകുമോ

    1. അടുത്ത പാർട്ട്‌ വരട്ടെ അപ്പൊ നോക്കാം ❤️❤️❤️❤️❤️❤️

  6. ഇത് പോലെ ഒരു ഇത്തയെ കിട്ടാൻ കൊതിയാകുന്നു

    1. ❤️❤️❤️❤️❤️❤️❤️

  7. ഇത്രയും വേണ്ടി വരില്ല bro രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും bro
    ❤️❤️❤️❤️

  8. ആത്മാവ്

    അന്ന് മുങ്ങിയിട്ട് ഇപ്പോഴാ പൊങ്ങുന്നത് അല്ലേ ???… എന്നിട്ട് ഒരു ക്ഷേമാപണവും.. എല്ലാം ok ആയി അല്ലേ..? തന്റെ കാര്യം ഒരു ക്ഷെമ ചോദിച്ചതുകൊണ്ട് കഴിഞ്ഞു അല്ലേ ??. ഇത്രയും ദിവസം ഇപ്പൊ വരും ഇപ്പൊ വരും എന്ന് നോക്കിയിരുന്ന ഞങ്ങളുടെ അവസ്ഥ..
    ആരോട് പറയാൻ ആര് കേൾക്കാൻ ???.ഇനി മുങ്ങണം എന്ന് വിചാരിച്ചാൽ തന്നെ ഞങ്ങൾ വല്ല മരത്തിലും പിടിച്ചു കെട്ടിയിടും കേട്ടോ..? പറഞ്ഞില്ല എന്ന് വേണ്ട ??… അത് പോട്ടെ, ഈ ഭാഗവും പൊളിച്ചു കേട്ടോ.. ??അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

    1. ഡിയർ ആത്മാവ് ❤️
      മുങ്ങാൻ ആഗ്രഹിച്ചു മുങ്ങിയതല്ല
      ചില ഒഴിവാക്കാൻ പറ്റാത്ത ജീവിത സാഹചര്യങ്ങളിലൂടെയായിരുന്നു ഇത്രയും നാളത്തെ യാത്ര..
      അതിനിടയിൽ എഴുതാൻ കഴിയാതെ വന്നു.
      ദെ ഇപ്പൊ ഏകദേശം എല്ലാം തീർന്നു.
      ഇനി എഴുത് തുടർന്നു കൊണ്ടേയിരിക്കണം
      എന്നാണ് ആഗ്രഹം..

      എഴുതിയത് മുഴുവനാക്കാൻ കഴിയാതെ വരുമ്പോൾ എന്തോ ഒരു ഫീലിംഗ് ആണ്..
      So ഇനി ഇവിടെ ഒക്കെ തന്നേ കാണും..
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. പൊന്നു ?

    ആ…. വന്നൂല്ലേ…..
    ഇനി വായിച്ചു പിന്നെ വരാം….

    ????

    1. പൊന്നു വായിച്ച ശേഷം അഭിപ്രായം എഴുതണേ.. ❤️❤️❤️❤️

      നിങ്ങടെ ഒക്കെ സപ്പോർട്ടാണ് ഈ സ്റ്റോറി ഇത് വരെ കൊണ്ടെത്തിച്ചത്.

      ഒരിക്കൽ കൂടി താങ്ക്സ് പൊന്നു ❤️❤️❤️❤️

    2. നന്ദുസ്

      സൈനു സഹോ..ജ്ജ് മ്മടെ മുത്താണ് കേട്ടോ…
      അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും…
      കാത്തിരിപ്പിന്റെ വിഷമം ന്തായാലും മാറ്റിക്കിട്ടി ട്ടോ ഈ പാർട്ടിലൂടെ.. അങ്ങനെ സലീനയുടെ മോഹങ്ങൾ ല്ലാം പൂവണിയട്ടെ… ഇങ്ങള് ആദ്യമായിട്ടാണല്ലേ ഇങ്ങനെ താമസിക്കുന്നത്… കുഴപ്പമില്ല ട്ടോ…വേഗം വരണേ… ഫീലുകൾ ഇനിയും കൂട്ടികൊണ്ട് സൈനുവും സലീനയുടെ യും നല്ല സന്തോഷ നിമിഷങ്ങൾക്ക് വേണ്ടി… കാത്തിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *