ഇത്ത എന്നെ ചാരി നിന്നുകൊണ്ടിരുന്നു.
അത് കണ്ട് ഞാൻ ഇത്തയോട് അല്ല ഇങ്ങിനെ നിൽക്കാനാണോ എന്നെ വിളിച്ചോണ്ട് വന്നേ.
എനിക്കെന്തോ ഒരു പേടിയെടാ.
ഹ്മ്മ് എന്നാലേ ഇനി അതൊന്നും വേണ്ടേ.
വാ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കയ്യും പിടിച്ചു അകത്തോട്ടു കയറി.
അത് കണ്ട് വന്ന സുലൈഖ അമ്മായി ഞങ്ങളെ തന്നേ കുറെ നേരം നോക്കി നിന്നു.
ഇത്തയിൽ നിന്നും കണ്ണെടുക്കാതെ അവർ നോക്കി കൊണ്ടേ ഇരുന്നു.
ഞാൻ ഇത്തയുടെ ഇടുപ്പിലൂടെ കൈ ചുറ്റികൊണ്ട് ഇത്തയെ എന്നോട് ചേർത്ത് നിറുത്തി.
അല്ല ഇതാര് സൈനുവോ നിനക്കപ്പോ ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയാം അല്ലെ.
അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്ന വഴികളാണോ അമ്മായി. ഇത്.
കുട്ടിക്കാലത് കുറെ ഓടികളിച്ച വഴികളല്ലേ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ഒന്നുടെ എന്നോട് ചേർത്ത് പിടിച്ചു നിന്നു.
നീ എന്താടാ ഇവളെ കെട്ടിയോ.
അതോ.
അതേ അമ്മായി ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ. എന്നും പറഞ്ഞോണ്ട് ഞാൻ ഇത്തയെ എന്നോട് ചേർത്ത് പിടിച്ചു. നിന്നു.
വെറുതെ അല്ല ഇവളെ ഇപ്പൊ ഇങ്ങോട്ടേക്കു കാണാത്തെ.
ഹ്മ്മ് ഇനി ഞങ്ങൾ അവിടെ ജീവിക്കും അല്ലെ സലീന എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.
മറുപടി ഒരു ചിരി മാത്രമായിരുന്നു,
അതിലെല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു.
സലീന മോളെവിടെ. എന്തോ ഞാനുണ്ടായത് കൊണ്ടാണോ എന്തോ അമ്മായി ഒന്നും ഇത്തയോട് തെറ്റായി പറഞ്ഞില്ല.
മോള് തറവാട്ടിൽ ഉണ്ട് എന്ന് ഞാനാ പറഞ്ഞത്.
എന്നാ ഞങ്ങൾ ഇറങ്ങട്ടെ അമ്മായി എന്നും പറഞ്ഞോണ്ട് ഞാനും ഇത്തയും കൈപിടിച്ച് കൊണ്ട് അവിടെ നിന്നും ഇറങ്ങി.
കുറച്ചു ദൂരം നടന്നതും ഇത്ത എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകികൊണ്ട് സൈനു എന്ന് വിളിച്ചു.
ഞാൻ ബാക്കിലോട്ട് തിരിഞ്ഞപ്പോൾ അമ്മായി ഞങ്ങളെ നോക്കി നില്കുന്നുണ്ടായിരുന്നു.
എന്തെ അവൾ നോക്കുന്നുണ്ടോ സൈനു.
ഹ്മ്മ്
അവൾ കാണാൻ വേണ്ടി തന്നെയാ ഞാനിതു ചെയ്തത്.
ഇനി വാ പോകാം
ഇനി നമുക്കു നമ്മുടെ കാര്യങ്ങൾ മാത്രം.
അപ്പൊ വാശിയെല്ലാം തീർന്നോ.
അത് നീ അവളുടെ മുമ്പിൽ വെച്ചെന്നെ ചേർത്ത് പിടിച്ചില്ലേ അപ്പൊയെ തീർന്നു.
Super I really like this story
ചില place സൂപ്പർ ആണ് എനിക്ക് ഇഷ്ട്ടമായി
തുടരുക …….full support for you ❤️❤️
എഴുത്തിനെപ്പറ്റി ഒന്നും പറയാനില്ല…… കിടു.
ഇനിയും ഇതുപോലെ വൈകിക്കരുത്, എന്നൊരു അപേക്ഷ മാത്രമേ ഉള്ളൂ…… ❤️
????
ഹായ് നന്ദുസ് ❤️❤️
ഞാനും ആ നല്ല നിമിഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഇല്ല ഇനി അധികം വൈകില്ല ❤️
താനും നിർത്തി പോയി എന്ന് വിചാരിച്ചു വന്നല്ലോ അതു മതി
ഹായ് രുദ്രൻ ❤️
ഞാൻ ആദ്യമേ പറഞ്ഞതാ ഇത് മുഴുവൻ എഴുതിയിട്ടേ ഞാൻ പോകുകയുള്ളു..
ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു ഈ സ്റ്റോറി മുഴുവനാക്കിയിട്ടേ പോകു..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചില ഒഴിവാക്കാൻ പറ്റാത്ത ബുദ്ധിമുട്ടുകൾ കാരണം കുറച്ചു മാറിനിന്നു അത്രയേ ഉള്ളു
Ok. Continue the story
അടിപൊളി അടുത്ത പാർട്ടിൽ സലീന ഗർഭിണി ആകുമോ
അടുത്ത പാർട്ട് വരട്ടെ അപ്പൊ നോക്കാം ❤️❤️❤️❤️❤️❤️
ഇത് പോലെ ഒരു ഇത്തയെ കിട്ടാൻ കൊതിയാകുന്നു
❤️❤️❤️❤️❤️❤️❤️
ഇത്രയും വേണ്ടി വരില്ല bro രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും bro
❤️❤️❤️❤️
അന്ന് മുങ്ങിയിട്ട് ഇപ്പോഴാ പൊങ്ങുന്നത് അല്ലേ ???… എന്നിട്ട് ഒരു ക്ഷേമാപണവും.. എല്ലാം ok ആയി അല്ലേ..? തന്റെ കാര്യം ഒരു ക്ഷെമ ചോദിച്ചതുകൊണ്ട് കഴിഞ്ഞു അല്ലേ ??. ഇത്രയും ദിവസം ഇപ്പൊ വരും ഇപ്പൊ വരും എന്ന് നോക്കിയിരുന്ന ഞങ്ങളുടെ അവസ്ഥ..
ആരോട് പറയാൻ ആര് കേൾക്കാൻ ???.ഇനി മുങ്ങണം എന്ന് വിചാരിച്ചാൽ തന്നെ ഞങ്ങൾ വല്ല മരത്തിലും പിടിച്ചു കെട്ടിയിടും കേട്ടോ..? പറഞ്ഞില്ല എന്ന് വേണ്ട ??… അത് പോട്ടെ, ഈ ഭാഗവും പൊളിച്ചു കേട്ടോ.. ??അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.
ഡിയർ ആത്മാവ് ❤️
മുങ്ങാൻ ആഗ്രഹിച്ചു മുങ്ങിയതല്ല
ചില ഒഴിവാക്കാൻ പറ്റാത്ത ജീവിത സാഹചര്യങ്ങളിലൂടെയായിരുന്നു ഇത്രയും നാളത്തെ യാത്ര..
അതിനിടയിൽ എഴുതാൻ കഴിയാതെ വന്നു.
ദെ ഇപ്പൊ ഏകദേശം എല്ലാം തീർന്നു.
ഇനി എഴുത് തുടർന്നു കൊണ്ടേയിരിക്കണം
എന്നാണ് ആഗ്രഹം..
എഴുതിയത് മുഴുവനാക്കാൻ കഴിയാതെ വരുമ്പോൾ എന്തോ ഒരു ഫീലിംഗ് ആണ്..
So ഇനി ഇവിടെ ഒക്കെ തന്നേ കാണും..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആ…. വന്നൂല്ലേ…..
ഇനി വായിച്ചു പിന്നെ വരാം….
????
പൊന്നു വായിച്ച ശേഷം അഭിപ്രായം എഴുതണേ.. ❤️❤️❤️❤️
നിങ്ങടെ ഒക്കെ സപ്പോർട്ടാണ് ഈ സ്റ്റോറി ഇത് വരെ കൊണ്ടെത്തിച്ചത്.
ഒരിക്കൽ കൂടി താങ്ക്സ് പൊന്നു ❤️❤️❤️❤️
സൈനു സഹോ..ജ്ജ് മ്മടെ മുത്താണ് കേട്ടോ…
അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും…
കാത്തിരിപ്പിന്റെ വിഷമം ന്തായാലും മാറ്റിക്കിട്ടി ട്ടോ ഈ പാർട്ടിലൂടെ.. അങ്ങനെ സലീനയുടെ മോഹങ്ങൾ ല്ലാം പൂവണിയട്ടെ… ഇങ്ങള് ആദ്യമായിട്ടാണല്ലേ ഇങ്ങനെ താമസിക്കുന്നത്… കുഴപ്പമില്ല ട്ടോ…വേഗം വരണേ… ഫീലുകൾ ഇനിയും കൂട്ടികൊണ്ട് സൈനുവും സലീനയുടെ യും നല്ല സന്തോഷ നിമിഷങ്ങൾക്ക് വേണ്ടി… കാത്തിരിക്കുന്നു…