ഇത്ത 7 [Sainu] 1178

ഇപ്പൊ എന്നെ വേണ്ടാതായോ നിനക്ക്.. എന്ന് പറഞ്ഞു നിന്നു.

അപ്പോയെക്കും ഉമ്മ ഫോൺ വെച്ചു കൊണ്ട് അങ്ങോട്ടേക്ക് വന്നു.

ഇത് കണ്ടോ അമ്മായി അവൾ ഞാൻ വിളിച്ചിട്ട് വരുന്നില്ല എന്ന്.

അതിനു ഉമ്മ ചിരിച്ചോണ്ട് എന്നാ മോൾ ഇന്ന് അങ്കിളിന്റെ കൂടെ കിടന്നോ..

മോൾ തലയാട്ടികൊണ്ട് എന്റെ മേലെ ചാഞ്ഞു.

കണ്ടോ അമ്മായി അവൾ കാണിക്കുന്നത്..

വായോ മോളെ അങ്കിൾ പോയി ഉറങ്ങിക്കോട്ടെ നാളെ അങ്കിളിനു കോളേജിൽ പോകാനുള്ളതല്ലേ.

അതൊന്നും കേൾക്കാതെ അവൾ അവിടെ തന്നെ ചാഞ്ഞു.

ഇത്ത പൊയ്ക്കോ ഞാൻ മോളെയും കൊണ്ട് പിറകെ വരാം.

നിന്നെ ഇന്ന് ഉറക്കില്ല സൈനു അവൾ വേഗം അവളെ കൊണ്ട് വന്നു കിടക്കാൻ നോക്ക്.

നാളെ നിനക്ക് ക്ലാസ്സില്ലേ.

ഹ്മ്മ് ഉണ്ട് ക്ലാസ്സുണ്ട്.

ന്നാ പോയി കിടക്കാൻ നോക്ക് എന്നും പറഞ്ഞോണ്ട് ഇത്ത കോണി പടിയിലേക്ക് കയറി തിരിഞ്ഞു കൊണ്ട്

ഉമ്മ കാണാതെ ചിരിച്ചോണ്ട് എന്നെ നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ ഞാൻ മോളെയും എടുത്തു ഉമ്മയോട് ഞങൾ കിടക്കാൻ പോകുകയാണ് എന്നും പറഞ്ഞോണ്ട് ഇത്തയുടെ പിറകെ ഞാനും മോളും മുകളിലേക്കുള്ള കോണി പടി കയറി..

അതും നോക്കി ഉമ്മ പിറകിൽ നിന്നും ചിരിച്ചോണ്ട് ഉമ്മയുടെ റൂമിലേക്ക്‌ കയറി പോയി..

റൂമിലെത്തിയോ ഞാൻ മോളെ തായേ ഇരുത്തികൊണ്ട് അവൾക്ക് കളിക്കാനായി കളിപ്പാട്ടവും എടുത്തു കൊടുത്തോണ്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി.. ഒരു ചെറിയ കുളിയും കഴിഞ്ഞു ഞാൻ മോളുടെ അടുത്തേക്ക് തന്നെ വന്നു.

റൂമിലെ തുറന്നു കിടന്നിരുന്ന ജനവാതിൽ എല്ലാം അടച്ചു. AC ഒരു മീഡിയം ലെവലിൽ ഓണാക്കിയിട്ടു കൊണ്ട് മോളെ കളിപ്പിച്ചു കൊണ്ട് അവിടെ ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറന്നു ഒരു മാലാഖയെ പോലെ എന്റെ ഇത്ത റൂമിലേക്ക്‌ വന്നു.

ചുവന്ന സാരിയിൽ ഒരു മാലാഖ.

മുടിഎല്ലാം ചീകി ഒതുക്കി തലയിൽ മുല്ലപ്പൂ ചൂടി ഒരു മോഡേൺ ലൂക്കിൽ എന്റെ ഇത്ത

അതുകണ്ടു ഞാൻ ഇത്തയെ നോക്കി നിന്നുപോയി.

ഇത്ത ചിരിച്ചോണ്ട് എങ്ങിനെയുണ്ട് സൈനു എന്നു ചോദിച്ചു.

The Author

Sainu

💞💞💞

22 Comments

Add a Comment
  1. കൊള്ളാം. തുടരുക ⭐⭐❤

  2. പൊന്നു ?

    കൊള്ളാം….. നന്നായിരിക്കുന്നു.

    ????

    1. പോന്നു അഭിപ്രായത്തിനു ഒരുപാട് നന്ദി ❤️❤️❤️

    1. ❤️❤️❤️

  3. Ningalkishtamulla pole ezhuthuka… Kollam

    1. Yes ഈ കഥ എങ്ങിനെ കൊണ്ട് പോകണമെന്ന് എനിക്ക് വ്യക്തതയുണ്ട്.
      അതെ രൂപത്തിൽ ഞാൻ മുൻപോട്ടു പോകും…എന്റെ ഭാവനയിൽ വിരിയുന്ന രൂപത്തോടെ.

      അഭിപ്രായം നൽകിയതിന് നന്ദി

  4. adipoli anu..avihitham venda…ittha strict domination humilation study discipline akanam…chooral adi venam…vadi vetti adichu punishment nalknam

    1. ❤️❤️❤️❤️❤️

  5. അവിഹിതം കേറ്റി നശിപ്പിക്കല്ലേ ബ്രോ..

    ചുമ്മാ കണ്ടവരും പോന്നവരും ഒക്കെ കളിക്കാൻ അങ്ങനെ എഴുതാതെ…
    അപ്പോൾ ബ്രോ ബിൽഡപ്പ് ചെയ്തത് മൊത്തം കൊലവില്ലേ

    പിന്നെ ബ്രോയുടെ ഇഷ്ടം..

    അവർ മാത്രം ഉള്ളപ്പോൾ ഒരു രസം..

    ഇതിൽ ഇനി വേറെ ഒരു ആളുകൾ വേണോ..

    ഇത്തേയെയും ഇനി പിഴപ്പിക്കണോ.. ?

    1. ഇത്തയെ ഞാനങ്ങിനെ കാണുമോ ബ്രോ.
      എല്ലാ സംശയങ്ങൾക്കും ഉള്ള മരുന്നുമായി അടുത്ത പാർട്ട്‌ നെക്സ്റ്റ് ഡേ നെക്സ്റ്റ് പാർട്ടിൽ വരും.

      എഴുതി കഴിഞ്ഞതാ ഇനി ഒരു കണ്ണോടിക്കൽ അത് കഴിഞ്ഞു സബ്‌മിറ്റ് ഓക്കേ

      താങ്കളുടെ അഭിപ്രായത്തിനു നന്ദി

  6. മുത്തേ, എന്താണ് ഫീൽ! ഈയടുത്ത കാലത്തൊന്നും ഇത്രയും തന്മയത്വത്തോടെ ഹൃദയത്തിന്റെ ഉള്ളറകളിൽ കൊള്ളുന്ന തരത്തിൽ അവതരിപ്പിച്ച ഒരു കഥയും വായിച്ചിട്ടില്ല (ഖൽബിലെ മുല്ലപ്പൂ ഒഴിച്ച്). ഇവരിൽ മാത്രം കഥ ഒതുങ്ങി നിൽക്കാതെ, വേറെ കഥാപാത്രങ്ങളും വരട്ടെ. ഷിബിലിക്ക് വേറെ ചുറ്റിക്കളി ഉണ്ടെങ്കിൽ, പരസ്പരം സ്നേഹിക്കുന്ന സൈനുവിനേയും സലീനയേയും ഒന്നാകാൻ അനുവദിച്ചു കൂടേ!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. അടുത്ത പാർട്ട്‌ വായിച്ചു കഴിഞ്ഞാൽ താങ്കളുടെ സംശയങ്ങളെക്കെല്ലാം ഉത്തരം കിട്ടി തുടങ്ങും..

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. ഇവർ തന്നെ മതി അധ നല്ലതു ❤️??

    1. സൈനുവിന്റെ ജീവിതത്തിലേ വിശേഷങ്ങൾ ആണ്. അപ്പൊ അതിനിടക്ക് വരുന്ന സംഭവങ്ങളിലൂടെ പോയല്ലേ തീരു…

    2. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി

  8. ആത്മാവ്

    പൊളിച്ചു.. അടുത്ത ഭാഗത്തിൽ മറ്റൊരാളുടെ കളി കൂടി ഉൾപെടുത്തിയാൽ പൊളിച്ചേനെ.. വീണ്ടും ഇവരുടെ കളികൾ ആണെങ്കിൽ ആവർത്തനം ഫീൽ ചെയ്യും ??. ബാലൻസ് പെട്ടന്ന് ഇടും എന്ന് വിശ്വസിക്കുന്നു ?. By സ്വന്തം… ആത്മാവ് ??.

    1. എങ്ങിനെ കഴിയുന്നു ബ്രോ.എന്റെ മനസ്സ് വായിക്കാൻ

      ഇനി വരാനുള്ള രണ്ടു പാർട്ടും എഴുതി കഴിഞ്ഞു.. ആ രണ്ടു പാർട്ടിലും അതെ ഉള്ളു.. വേറെ വേറെ കഥാപാത്രങ്ങൾ വേറെ കളികൾ ഇത്തയും സൈനുവും ഒന്നെത്തി നോക്കത്തെ ഉള്ളു…

      അഭിപ്രായത്തിനു നന്ദി

      1. ആത്മാവ്

        Dear, അഭിപ്രായം പറഞ്ഞു എന്ന് മാത്രം ?. കഥ തികച്ചും അത് എഴുതുന്ന എഴുത്തുകാരന്റെ ഭാവനയിൽ മാത്രം ആകണം ??എങ്കിലേ വായിക്കാൻ ഒരു സുഖം ഉണ്ടാകൂ. ഞാൻ പറയുന്നതുപോലെ എന്ന് ആഗ്രെഹിക്കാൻ പറ്റില്ലല്ലോ ഇനി അങ്ങനെ താങ്കൾ എഴുതിയാൽ തന്നെ ഞാൻ വായിച്ചിട്ട് കാര്യം ഇല്ലല്ലോ ??. എന്തായാലും ചങ്ക് പൊളിക്ക് ??കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും ??. By സ്വന്തം.. ആത്മാവ് ??.

        1. അതെ ബ്രോ ഈ കഥയുടെ രൂപം എന്റെ ഭാവനയിൽ വിരിയുന്നത് പോലെ ആയിരിക്കും.
          താങ്കളെ പോലുള്ളവർ അഭിപ്രായം പറയുന്നതിൽ സന്തോഷമേ ഉള്ളു.

          1. ആത്മാവ്

            ??????

      2. ???????????????

Leave a Reply

Your email address will not be published. Required fields are marked *