ഇത്ത 7 [Sainu] 1014

എനിക്ക് ചായ തരാൻ പറ ഉമ്മ.

എടാ എന്ന് പറഞ്ഞു ഇത്ത വിറകെടുത്തതും ഞാൻ ഓടി. അത് കണ്ടു ചിരിച്ചു കൊണ്ട് ഉമ്മയും മോളും അവിടെ ഇരുന്നു..

അവൻ വെറുതെ പറയുന്നതാ മോളെ അത് കാര്യമാക്കണ്ട.

അമ്മായി അതെനിക്കറിയാം എന്നാലും അവനെ ഒന്നു കളിപ്പിക്കാൻ വേണ്ടിയാ അവനെ എനിക്കറിയാവുന്നതല്ലേ.

മോളെ അവനോളം സ്നേഹിക്കുന്ന ഒരാളും വേറെ ഇല്ല ചിലപ്പോ യൊക്കെ എന്നെക്കാളും അവൻ എന്റെ മോളെ സ്നേഹിക്കുന്നുണ്ട്.

അതാവന്നു കൂടെ പിറപ്പില്ലത്തോണ്ടാ അവൻ ഇങ്ങിനെ ഓരോന്നും പറയുന്നേ അങ്ങിനെ ഉള്ള ഒന്നിനെ ദൈവം നേരത്തെ വിളിച്ചില്ലേ.. എന്ന് പറഞ്ഞു ഉമ്മ കരയാൻ തുടങ്ങിയതും ഞാനെത്തി നോക്കി കൊണ്ട് എന്താ ഇവിടെ എന്റെ കുറ്റമാണോ പറഞ്ഞോണ്ടിരിക്കുന്നെ.

പോടാ വെറുതെ അമ്മായിയെയും കരയിച്ചു..

ഏയ്‌ എന്റുമ്മ കരഞ്ഞോ എന്തിനു.

എന്റുമ്മാനെ കരയിച്ചത് ആരാ ഉമ്മ എന്തുണ്ടെലും ഉമ്മാന്റെ ഈ പൊന്ന് മോനോട് പറഞ്ഞാ പോരെ.

അത് കേട്ട് ഉമ്മ ചിരിക്കുന്നത് കണ്ടു.

ഹാവു സമാധാനമായി എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയെ കൊഞ്ചിച്ചു.

പോടാ നിനക്ക് ഇന്ന് ക്ലാസ്സില്ലേ.

ആ അത് മറന്നിരുന്നു. എനിക്ക് ക്ലാസിനു പോകാനുള്ളതാ വേഗം ആയിക്കോട്ടെ ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ അവിടെ നിന്നും പോയി..

കുറച്ചു കഴിഞ്ഞു ഉമ്മ വിളിക്കുന്നതും കേട്ടാണ് ഞാൻ അടുക്കളയിലോട്ടു ചെന്നത്..

അപ്പോയെക്കും ഇത്ത എല്ലാം ഒരുക്കി വെച്ചിരുന്നു..

ആ എല്ലാം റെഡിയായല്ലോ എന്ന് പറഞ്ഞോണ്ട് ഞാൻ കഴിക്കാനായി ഇരുന്നു..

എങ്ങിനെ ഉണ്ട് എന്ന് നോക്ക് സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത ഞാൻ കഴിക്കാനായി എടുക്കുന്നതും നോക്കി നിന്നു.

അപ്പോഴും മോൾ ഉമ്മയുടെ കയ്യിൽ തന്നെ ആയിരുന്നു. ബിസ്‌ക്കറ്റും കടിച്ചോണ്ട് അവൾ ഉമ്മയുടെ മടിയിൽ ഇരുന്നു..

ഫോണടിക്കുന്ന ശബ്ദം കേട്ട് ഉമ്മ അതെടുക്കാനായി മോളെയും എടുത്തു കൊണ്ട് പോയി.

ഇത്ത അപ്പം കൊള്ളാം കേട്ടോ നല്ല സോഫ്റ്റ്‌ ആയിട്ടുണ്ട് എന്നു ഞാൻ ഇത്തയുടെ അടി ഭാഗത്തേക്ക്‌ നോക്കി പറഞ്ഞു..

ആരാ ഉണ്ടാക്കിയെ എന്ന് നോക്കണം അല്ലാതെ നീയുണ്ടാക്കുന്ന പോലെ ആകും എന്ന് കരുതിയോ നീ.

The Author

Sainu

?‍♀️?‍♀️?‍♀️?‍♀️?‍♀️

22 Comments

Add a Comment
  1. കൊള്ളാം. തുടരുക ⭐⭐❤

  2. പൊന്നു ?

    കൊള്ളാം….. നന്നായിരിക്കുന്നു.

    ????

    1. പോന്നു അഭിപ്രായത്തിനു ഒരുപാട് നന്ദി ❤️❤️❤️

    1. ❤️❤️❤️

  3. Ningalkishtamulla pole ezhuthuka… Kollam

    1. Yes ഈ കഥ എങ്ങിനെ കൊണ്ട് പോകണമെന്ന് എനിക്ക് വ്യക്തതയുണ്ട്.
      അതെ രൂപത്തിൽ ഞാൻ മുൻപോട്ടു പോകും…എന്റെ ഭാവനയിൽ വിരിയുന്ന രൂപത്തോടെ.

      അഭിപ്രായം നൽകിയതിന് നന്ദി

  4. adipoli anu..avihitham venda…ittha strict domination humilation study discipline akanam…chooral adi venam…vadi vetti adichu punishment nalknam

    1. ❤️❤️❤️❤️❤️

  5. അവിഹിതം കേറ്റി നശിപ്പിക്കല്ലേ ബ്രോ..

    ചുമ്മാ കണ്ടവരും പോന്നവരും ഒക്കെ കളിക്കാൻ അങ്ങനെ എഴുതാതെ…
    അപ്പോൾ ബ്രോ ബിൽഡപ്പ് ചെയ്തത് മൊത്തം കൊലവില്ലേ

    പിന്നെ ബ്രോയുടെ ഇഷ്ടം..

    അവർ മാത്രം ഉള്ളപ്പോൾ ഒരു രസം..

    ഇതിൽ ഇനി വേറെ ഒരു ആളുകൾ വേണോ..

    ഇത്തേയെയും ഇനി പിഴപ്പിക്കണോ.. ?

    1. ഇത്തയെ ഞാനങ്ങിനെ കാണുമോ ബ്രോ.
      എല്ലാ സംശയങ്ങൾക്കും ഉള്ള മരുന്നുമായി അടുത്ത പാർട്ട്‌ നെക്സ്റ്റ് ഡേ നെക്സ്റ്റ് പാർട്ടിൽ വരും.

      എഴുതി കഴിഞ്ഞതാ ഇനി ഒരു കണ്ണോടിക്കൽ അത് കഴിഞ്ഞു സബ്‌മിറ്റ് ഓക്കേ

      താങ്കളുടെ അഭിപ്രായത്തിനു നന്ദി

  6. മുത്തേ, എന്താണ് ഫീൽ! ഈയടുത്ത കാലത്തൊന്നും ഇത്രയും തന്മയത്വത്തോടെ ഹൃദയത്തിന്റെ ഉള്ളറകളിൽ കൊള്ളുന്ന തരത്തിൽ അവതരിപ്പിച്ച ഒരു കഥയും വായിച്ചിട്ടില്ല (ഖൽബിലെ മുല്ലപ്പൂ ഒഴിച്ച്). ഇവരിൽ മാത്രം കഥ ഒതുങ്ങി നിൽക്കാതെ, വേറെ കഥാപാത്രങ്ങളും വരട്ടെ. ഷിബിലിക്ക് വേറെ ചുറ്റിക്കളി ഉണ്ടെങ്കിൽ, പരസ്പരം സ്നേഹിക്കുന്ന സൈനുവിനേയും സലീനയേയും ഒന്നാകാൻ അനുവദിച്ചു കൂടേ!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. അടുത്ത പാർട്ട്‌ വായിച്ചു കഴിഞ്ഞാൽ താങ്കളുടെ സംശയങ്ങളെക്കെല്ലാം ഉത്തരം കിട്ടി തുടങ്ങും..

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. ഇവർ തന്നെ മതി അധ നല്ലതു ❤️??

    1. സൈനുവിന്റെ ജീവിതത്തിലേ വിശേഷങ്ങൾ ആണ്. അപ്പൊ അതിനിടക്ക് വരുന്ന സംഭവങ്ങളിലൂടെ പോയല്ലേ തീരു…

    2. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി

  8. ആത്മാവ്

    പൊളിച്ചു.. അടുത്ത ഭാഗത്തിൽ മറ്റൊരാളുടെ കളി കൂടി ഉൾപെടുത്തിയാൽ പൊളിച്ചേനെ.. വീണ്ടും ഇവരുടെ കളികൾ ആണെങ്കിൽ ആവർത്തനം ഫീൽ ചെയ്യും ??. ബാലൻസ് പെട്ടന്ന് ഇടും എന്ന് വിശ്വസിക്കുന്നു ?. By സ്വന്തം… ആത്മാവ് ??.

    1. എങ്ങിനെ കഴിയുന്നു ബ്രോ.എന്റെ മനസ്സ് വായിക്കാൻ

      ഇനി വരാനുള്ള രണ്ടു പാർട്ടും എഴുതി കഴിഞ്ഞു.. ആ രണ്ടു പാർട്ടിലും അതെ ഉള്ളു.. വേറെ വേറെ കഥാപാത്രങ്ങൾ വേറെ കളികൾ ഇത്തയും സൈനുവും ഒന്നെത്തി നോക്കത്തെ ഉള്ളു…

      അഭിപ്രായത്തിനു നന്ദി

      1. ആത്മാവ്

        Dear, അഭിപ്രായം പറഞ്ഞു എന്ന് മാത്രം ?. കഥ തികച്ചും അത് എഴുതുന്ന എഴുത്തുകാരന്റെ ഭാവനയിൽ മാത്രം ആകണം ??എങ്കിലേ വായിക്കാൻ ഒരു സുഖം ഉണ്ടാകൂ. ഞാൻ പറയുന്നതുപോലെ എന്ന് ആഗ്രെഹിക്കാൻ പറ്റില്ലല്ലോ ഇനി അങ്ങനെ താങ്കൾ എഴുതിയാൽ തന്നെ ഞാൻ വായിച്ചിട്ട് കാര്യം ഇല്ലല്ലോ ??. എന്തായാലും ചങ്ക് പൊളിക്ക് ??കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും ??. By സ്വന്തം.. ആത്മാവ് ??.

        1. അതെ ബ്രോ ഈ കഥയുടെ രൂപം എന്റെ ഭാവനയിൽ വിരിയുന്നത് പോലെ ആയിരിക്കും.
          താങ്കളെ പോലുള്ളവർ അഭിപ്രായം പറയുന്നതിൽ സന്തോഷമേ ഉള്ളു.

          1. ആത്മാവ്

            ??????

      2. ???????????????

Leave a Reply

Your email address will not be published. Required fields are marked *