പിന്നെ ദേവു ചേച്ചിടെ ഈ സ്നേഹ പ്രകടനം ഒക്കെ എന്നോട് മാത്രെ ഉള്ളു ട്ടോ ഞാൻ കുഞ്ഞല്ലേ 😪
ചേച്ചിക്ക് മനസിലായി ഞാൻ എന്തോ ധർമ സങ്കടത്തിൽ ആണ് എന്ന്
ദേവു ചേച്ചി :” ചേച്ചിടെ ചക്കര എന്താടാ മിണ്ടാതെ ഇരിക്കുന്നെ ”
ശോ ഈ ചേച്ചി എന്നെ കോഞ്ചിച്ചു വഷളാക്കും
എന്തായാലും ഞാൻ മിണ്ടിയില്ല എന്നിട്ട് സോഫയിൽ ഇരിക്കുന്ന മാതശ്രീയെ ഒന്ന് നോക്കി
ചേച്ചിക്ക് കാര്യം മനസിലായി എന്നിട്ട് എന്റെ ചെവിയിൽ വന്നു പതുക്കെ പറഞ്ഞു
“അമ്മ വഴക്ക് പറഞ്ഞോ” എന്നിട്ട് ഒരു ചിരി
ഞാൻ മുഖത്ത് നോക്കിയിട്ട് പിന്നെയും മൗനം പാലിച്ചു
പെട്ടന്ന് ചേച്ചി ചാടിയെഴുന്നേറ്റു എന്നിട്ട്
“അമ്മ എന്താ എന്റെ ചെക്കനെ പറഞ്ഞെ”ഒരു കുസൃതി നിറഞ്ഞ ദേഷ്യത്തിൽ ആയിരുന്നു ചേച്ചി അത് പറഞ്ഞത്
ഞാൻ ചേച്ചി തല ചെരിച്ചു നോക്കി ഞാൻ എന്താ ഈ കാണുന്നെ ദിവ്യ പ്രകാശം അല്ലേ അത് ✨
അമ്മ :”പൊയ്ക്കോണം രണ്ടും അവളും അവളുടെ ഒരു അനിയനും. നിന്റെ അനിയൻ ലോകം മുഴുവൻ തെണ്ടി നടന്ന് പ്രശ്നം ഉണ്ടാക്കുമ്പോൾ നിന്റെ ഈ നാവ് എവിടെ ആയിരുന്നു. ഇവൻ കാരണം എത്ര പേര് തീ തിന്നണം എന്ന് അറിയോ നിനക്ക്.”
ചേച്ചി തമാശക്ക് ആണ് അത് ചോദിച്ചതെങ്കിലും അമ്മ ദേഷ്യത്തിൽ തന്നെ മറുപടി. ചേച്ചി ആകെ തരിച്ചു നിൽക്കുകയാണ് ചേച്ചി മാത്രം അല്ല ഞങ്ങളും കാരണം അമ്മ ഞങ്ങൾ അങ്ങനെ ദേഷ്യപ്പെട്ടു ഞങ്ങളോട് സംസാരിക്കാറില്ല.
അമ്മ തുടർന്നു ” ഇവനോട് ഞാൻ കൊറച്ചു ദിവസം മുൻപ് പറഞ്ഞതാ മോനെ അമ്മ എന്റെ കുട്ടീ നെ കുറിച്ച് ദുസ്വപ്നം ഒക്കെ കാണണു മോൻ ആവശ്യം ഇല്ലാത്തത്തിൽ ഒന്നും പോയി ചാടല്ലേ എന്ന് “

Guys ee type vere stories indo ????
തുടക്കം കൊള്ളാം….. 🥰🥰
ബാക്കി കൂടി വായിക്കട്ടെ…..♥️♥️
😍😍😍😍
❤️👌
Starting kollam 👏 pakuthikk vach nirthi poavaruth 🙏 plz
😊
Bro ithe polulla stories enneem pradheshekkunnu 😍😍
Bro full complete akkanam it’s a request💕
😊
ഇങ്ങനെ തന്നെ പതുക്കെ പോയാൽ മതിയോ….
ഫസ്റ്റ് സ്റ്റോറി ആണ് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…..
Scn illa bro ithe pole pokkotte page onn kootti azhutheyall mathee bro
തുടക്കം അടിപൊളി 🌹🌹🌹
താങ്ക്സ് സഹോ
തുടക്കം അടിപൊളി ബ്രോ 🌹🌹🌹
Bro fantasy story allathathe kond like, support korav ayirikum demotivate akaruthe 🤍🤍
Ithe polulla kathakal istam ahn
Bro pakuthe vech nirthe pokaruthe
It’s a request 🫂🤝🙏
Starting polichuu
Next part petten thannee broo 🫂👍
അദ്യേ ഒരു പടക്കമങ്ങെറിഞ്ഞു ല്യോ. ന്നാൽ അതൊന്ന് വെടിപ്പായി പൊട്ടിക്ക്. ഇവിടെ ചൂടെടുത്തിട്ട് പാടില്ല
kollam ithu kathum eagerly waiting.