ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] 438

ജാതകം ചേരുമ്പോൾ

Jaathakam Cherumbol | Author : Kaavalkkaran


 

ഹായ് എന്റെ പേര് സിദ്ധാർഥ് എല്ലാരും സിദ്ധു എന്ന് വിളിക്കും ഒരു എഞ്ചിനീയർ ആണ് 😎. എന്നെ കുറിച് പറയുകയാണെങ്കിൽ കേശവ മേനോൻറെയും സരസ്വതി യുടെയും ഇളയ സന്തതി.അച്ഛനെയും അമ്മയെയും കണ്ടാ അതികം പ്രായം ഒന്നും തോന്നിക്കില്ല. അത് പോലെ തന്നെ നല്ല രസാണ് രണ്ട് പേരെയും കാണാൻ. ഞങ്ങൾ ഇടക്ക് ഇടക്ക് ചോദിക്കും ഞങ്ങളെ ദത്ത് എടുത്തതാണോ എന്ന്.

കാരണം അവരുടെ ലുക്ക്‌ തന്നെ ആണ്.എനിക്ക് മൂത്തത് നാലുപേരാണ്. നാലുപേരും ചേച്ചിമാർ ആണ് അവരാണെന്റെ എല്ലാം തിരിച്ചും അങ്ങനെ തന്നെ ആണ് ട്ടോ.

ഏറ്റവും മൂത്തത് ദേവിക ദേവു എന്ന് വിളിക്കും ചേച്ചിക്ക് ബിസിനസ്‌ ആണ് ചേച്ചിടെ കഴിവ് കൊണ്ട് തന്നെ ചേച്ചിടെ കമ്പനി വൺ ഓഫ് തെ ടോപ് കമ്പനികളിൽ ഒന്നാണ് അത് കൊണ്ട് തന്നെ ചേച്ചിയെ നമ്മുക്ക് എക്സ്ട്രീം റിച്ച് എന്നൊക്കെ വിളിക്കാം.ദേവു ചേച്ചി കൊറച്ചു ടെറർ ആണ്.

ചേച്ചി പറഞ്ഞാൽ അതിന് എതിരെ ആരും ഒന്നും പറയില്ല പക്ഷെ ഞാൻ അങ്ങനെ അല്ല ട്ടോ ചേച്ചിക്ക് എന്നെ ആണ് ഏറ്റവും ഇഷ്ട്ടം അത്കൊണ്ട് തന്നെ ചേച്ചിയോട് ഏറ്റവും ഫ്രീ ആയി സംസാരിക്കാൻ എന്നെ കൊണ്ടേ നടക്കു.

ബാക്കി ഉള്ളവർ ചേച്ചിയോട് കാര്യം പറഞ്ഞു സാധിക്കാൻ എന്നെ ആണ് സോപ്പ് ഇടാർ. പിന്നെ ഉള്ളത് ഇരട്ടകൾ ആണ് നന്ദിത(നന്ദു),കാർത്തിക(കാർത്തു) നന്ദു ചേച്ചിയും കാർത്തു ചേച്ചിയും കാണാനും അതെ പോലെ സ്വഭാവം കൊണ്ടും വ്യത്യസ്തരാണ്. കാർത്തു ചേച്ചി ഡോക്ടർ ആണ്.

ആൾ ദേവു ചേച്ചീനെ പോലെ കൊറച്ചു ദേഷ്യകാരി ആണ് പക്ഷെ ദേവു ചേച്ചീനെ പേടി ആണ്. നന്ദു ചേച്ചി പാവം ആണ് എല്ലാരോടും സ്നേഹം മാത്രം.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

16 Comments

Add a Comment
  1. Guys ee type vere stories indo ????

  2. പൊന്നു.🔥

    തുടക്കം കൊള്ളാം….. 🥰🥰
    ബാക്കി കൂടി വായിക്കട്ടെ…..♥️♥️

    😍😍😍😍

  3. Escanor Sin of Pride

    Starting kollam 👏 pakuthikk vach nirthi poavaruth 🙏 plz

    1. കാവൽക്കരൻ

      😊

  4. Bro ithe polulla stories enneem pradheshekkunnu 😍😍
    Bro full complete akkanam it’s a request💕

    1. കാവൽക്കരൻ

      😊

  5. കാവൽക്കരൻ

    ഇങ്ങനെ തന്നെ പതുക്കെ പോയാൽ മതിയോ….

    ഫസ്റ്റ് സ്റ്റോറി ആണ് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…..

    1. Scn illa bro ithe pole pokkotte page onn kootti azhutheyall mathee bro

  6. കുഞ്ഞുണ്ണി

    തുടക്കം അടിപൊളി 🌹🌹🌹

    1. കാവൽക്കരൻ

      താങ്ക്സ് സഹോ

  7. കുഞ്ഞുണ്ണി

    തുടക്കം അടിപൊളി ബ്രോ 🌹🌹🌹

  8. Bro fantasy story allathathe kond like, support korav ayirikum demotivate akaruthe 🤍🤍
    Ithe polulla kathakal istam ahn
    Bro pakuthe vech nirthe pokaruthe
    It’s a request 🫂🤝🙏

  9. Starting polichuu
    Next part petten thannee broo 🫂👍

  10. അദ്യേ ഒരു പടക്കമങ്ങെറിഞ്ഞു ല്യോ. ന്നാൽ അതൊന്ന് വെടിപ്പായി പൊട്ടിക്ക്. ഇവിടെ ചൂടെടുത്തിട്ട് പാടില്ല

  11. kollam ithu kathum eagerly waiting.

Leave a Reply to Vishnu Cancel reply

Your email address will not be published. Required fields are marked *