ജാതകം ചേരുമ്പോൾ 2 [കാവൽക്കാരൻ] 436

ജാതകം ചേരുമ്പോൾ 2

Jaathakam Cherumbol Part 2 | Author : Kaavalkkaran

[ Previous Part ] [ www.kkstories.com]


 

രാത്രി നല്ല മഴയും കാറ്റും ഒക്കെ ആയതിനാൽ ഇങ്ങനെ ഓരോന്ന് ആലോചിച്ചു എപ്പഴോ ഉറക്കത്തിലേക്ക് വീണു.

 

ചുറ്റും ഇരുട്ടാണ് മുമ്പിൽ ഒരു സുന്ദരിയായ സ്ത്രീയും. ആ ഇരുണ്ട വെളിച്ചത്തിലും നിലാവിന്റെ ഭംഗിയിൽ അവൾ ഒരു അപ്സരസായി തോന്നൽ എനിക്ക്.തോന്നൽ അല്ല അവൾ ഒരു അപ്സരസ് തന്നെ അവളുടെ കയ്യിൽ ഒരു കുഞ്ഞിനെ കാണാം ചുറ്റും ഒരു കൂട്ടം ആളുകളും മുമ്പിൽ ഒരു തടി കഷ്ണം കൊണ്ടുണ്ടാക്കിയ ഇരുപ്പിടത്തിൽ ഒരു വൃദ്ധനും.

നര ബാധിച്ച മുടിയും കട്ടി മീശയും അയാളെ കൂടുതൽ പൗരുഷമുള്ളവനാക്കി കാണിക്കുന്നുണ്ടായിരുന്നു. ആ ഭയാനകമായിരുന്ന അന്തരീക്ഷത്തിൽ മൗനം അതി ഭീകരമായി എനിക്ക് തോന്നി. അവൾ അയാളെ നോക്കി ദയനീയമായി കരയുകയാണ്. ഞാൻ നന്നായി വിയർക്കുന്നുണ്ട് ശ്വാസം എടുക്കാൻ കഴിയാത്തത് പോലെ.

ആ കുഞ്ഞുമായി മുട്ടുക്കാലിൽ ഇരിക്കുന്ന സ്ത്രീയുടെ മുഖം മാത്രം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് വയ്യ ശ്വാസം കിട്ടുന്നില്ല അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.

കുറച്ചു മുന്നേ ചുവന്ന് കലങ്ങിയ കണ്ണുകളിൽ ഇപ്പൊ ഒന്നും തന്നെ കാണാൻ ഇല്ല.എന്താണ്ണ് ആ കണ്ണുകളിലെ അർത്ഥം. അവളുടെ മുഖത്ത് ഒരു ചിരി കാണാം. ഒന്ന് ഞെട്ടി എഴുന്നേൽക്കാൻ പോലും ഞാൻ ആഗ്രഹിച്ചു പക്ഷെ പറ്റുന്നില്ല…… എനിക്ക്…. എനിക്ക്….. വയ്യ……

 

“സിദ്ധു…….. മോനെ സിദ്ധു……. എണീക്ക്….. എണീക്കട.. സമയം എത്ര ആയി എന്നറിയോ……”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

20 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം……🥰

    😍😍😍😍

  2. Ithe polulla story valare korav ahn ivide full fantasy ahn
    Athe kond pakuthekk vech nirthe pokaruthee
    Support koravirikum athe erotic love aya konda athe kand demotivate akalleee broo

    1. കാവൽക്കാരൻ

      ഒരു ഫാന്റസി പ്ലസ് ഇറോട്ടിക് സ്റ്റോറി ആണ് ഞാൻ പ്രതീക്ഷിക്കുന്നത് 😊

  3. Chotheyom parachilum onnum vanda petten thanne next part thannekanam

  4. Page onn kootti azhutheyall nallathairikum
    Vaich oru flow varumboo page theerum
    Next part

  5. Page kuti eyuth bro kadha adipoli aanu

  6. Please page kooduthal ezhuthan shramikkane

  7. കാവൽക്കരൻ

    നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ടോ. ഉണ്ടെങ്കിൽ മാത്രമേ ഞാൻ തുടർന്ന് എഴുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളു……

    എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തു…….

    1. ബ്രോ.. കഥ ഇതുവരെ വളരെ trilling ആണ്..സന്ദർഭങ്ങൾ വളരെ റിയലിസ്റ്റിക് ആയി തോന്നുന്നുണ്ട് പേജ് കുറച്ചൂടെ കൂട്ടിയാൽ നന്ന്… തുടരുക…….

    2. Katha pakuthe vech nirtheyall ondalooo adich thala manda pottikum 😤🙂
      Next part azhuthe machanee

    3. കഥ എന്താണ് എന്ന് മനസ്സിലാക്കാനുള്ള സന്ദർഭങ്ങൾ പോലും വന്നു തുടങ്ങിയിട്ടില്ല.. കഥാപാത്രങ്ങളെ പറ്റിയുള്ള സാധാരണ വിവരണങ്ങൾ മാത്രമാണ് രണ്ടു ഭാഗത്തും..
      കഥ ഇഷ്ടപെടാനും അല്ലാതിരിക്കാനും കഥ കുറച്ച് കൂടെ മുന്നോട്ട് പോകണ്ടേ…

    4. Eshtapettu bakki Pettanu peg kutti ponotte

  8. Next part

    1. കാവൽക്കരൻ

      പെട്ടന്ന് തന്നെ അയക്കാം ബ്രോ

  9. Adipoli bro 👏👏 but page koottan shramikkumo? Vayich trackil ethumboazhekkum theerunnu

  10. Bro page koott bro

  11. Ponn bro ingane tension adipoikkalle

  12. കുഞ്ഞുണ്ണി

    പേജ് കൂട്ടി എഴുതു ബ്രോ ഒന്ന് വായിച്ചു വരുമ്പോൾ തീർന്നു പോകുന്നു ഇത് കഥയുടെ ആസ്വാദനത്തെ ബാധിക്കും 🌹🌹

    1. കാവൽക്കരൻ

      ശ്രമിക്കാം ബ്രോ 😊

  13. Bro page kooti azhuthe 15-20 plzzz
    Kadha okke kollam nalla oru feel ond vaikumbooo but page koravaa 😤🙂
    Page kooti azhuthekkooo

Leave a Reply to Rose Cancel reply

Your email address will not be published. Required fields are marked *