ഉഫ് കാണുമ്പോ തന്നെ…… കലിപ്പ് കേറും
അത് കൊണ്ട് ഞാനും അവരെ മൈൻഡ് ആക്കാൻ പോയില്ല. മാറ്റവരോട് കൂടുതൽ കമ്പനി ആവുകയും ചെയ്തു.
പിന്നെ ഏറ്റവും വലിയ കാര്യം എന്തെന്ന് വച്ചാൽ വൈശുവിൽ നിന്നും കിട്ടുന്ന ദർശന സുഖം ആണ്. ചെലപ്പോ തോന്നും അവൾ എന്നെ അറിഞ്ഞു കൊണ്ട് മൂപ്പിക്കുകയാണോ എന്ന്. അങ്ങനെ ആണെങ്കിൽ അവൾ അതിൽ വിജയിച്ചു എന്ന് വേണം പറയാൻ ഞാൻ ശരിക്കും മൂക്കുന്നുണ്ട്. താരയിൽ നിന്നും കിട്ടുന്നുണ്ടെങ്കിലും ഞാൻ അതികം നോക്കാൻ പോവാറില്ല ഒരു അനിയത്തി എന്നുള്ള സ്ഥാനം ഞാൻ കൊടുത്തത് കൊണ്ടാവാം. ഇഷ ആണേൽ എന്നോട് കൂടുതൽ കമ്പനി ആയി.ആൾ കമ്പനി ആയാൽ വൻ പൊളി ആണ്. ഞാൻ പറയുന്ന ചലിക്കൊക്കെ ചിരിച്ചു എന്നെ മോട്ടിവേറ്റ് ആക്കും. പക്ഷെ മറ്റേ തരത്തിൽ ഇഷയെ ഞാൻ കണ്ടിട്ടില്ല.
ചേച്ചിമാരുടെ സ്നേഹം മിസ്സ് ചെയ്യുന്നുണ്ടെങ്കിലും. ഇവർ അത് നികത്താൻ പരമാവതി ശ്രമിക്കും…..
പിന്നെ മറ്റവൻ മാരുടെ കാര്യം ആണേൽ. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല പക്ഷെ ഞങ്ങൾ കമ്പനി ആയി…..
അതെ ആ മഹാസങ്കമം നടക്കുന്നത് ഒരു ഞായർ വൈകുന്നേരം ആണ്….
വീട്ടിൽ തന്നെ ചടഞ്ഞ് കൂടി ഇരുന്നിട്ട് ബോർ അടിക്കാൻ തുടങ്ങിയിരുന്നു. ഒന്ന് പുറത്തിക്കൊക്കെ പോവാൻ തീരുമാനിച്ചു വീടിന്റെ പുറകിൽ എത്തിയതും. ആരൊക്കെയോ കളിക്കുന്ന ശബ്ദം കേട്ടു പിന്നെ ഒന്നും നോക്കിയില്ല നേരെ വച്ച് പിടിച്ചു അങ്ങോട്ട് ഒരു പച്ചപ്പ് നിറഞ്ഞ പുൽമൈതാനത്ത് കുറച്ചുപേർ ക്രിക്കറ്റ് കളിക്കുകയാണ് സമപ്രായക്കാരും കുട്ടികളും ഉണ്ട് അതിൽ. കുട്ടികളെ ബോൾ ബോയ്സ് ആണ്.കാണാൻ മെയിൻ എന്ന് തോന്നിക്കുന്നവനോട് ഞാൻ ചോദിച്ചു

കൊള്ളാം…..🔥🔥
😍😍😍😍