“ബ്രോ കളിക്കാൻ കൂട്ടോ…… 😊”
എന്റെ ഈ ചിരിയിൽ മയങ്ങാത്തവർ ആയി ആരും ഇല്ല ഈ ലോകത്ത്. ആ കല്ല്യാണി ഒഴിച്ച് 😐
അവന് :”നിങ്ങൾ എല്ലാരും കളിക്കാൻ വന്നതാണോ?”
ഞങ്ങളോ? ഞാൻ തിരിഞ്ഞ് നോക്കി
എല്ലാം മൈരന്മാരും നിര നിര ആയി നിൽക്കുന്നുണ്ട്….
“ഏയ് ഇവർ എന്റെ കൂടെ ഉള്ളതൊന്നും അല്ല”
അവന് അവന്മാരെ ഒന്ന് നോക്കി
“അതെ ബ്രോ ഞങ്ങൾ ഇവന്റെ കൂടെ ഉള്ളതാ…. ഞങ്ങൾ ഈ അടുത്ത് ഇങ്ങോട്ട് താമസിക്കാൻ വന്നതാ. ദാ അവിടെ…” നവീൻ ആയിരുന്നു അത് പറഞ്ഞത് ഒപ്പം തറവാട് ചൂണ്ടി കാണിക്കുന്നുമുണ്ട്
“ഓ നിങ്ങൾ അവിടെ ആണോ താമസിക്കുന്നെ…. വാ കളിക്കാം എന്നാൽ ഈ സ്ഥലം ഒക്കെ അവിടുത്തു ക്കാരുടെ ആണ് ”
ഓ അങ്ങനെ പണ…. അതാണ് പെട്ടന്നൊരു ചാഞ്ചാട്ടം…
അല്ല… ഞാൻ അതല്ല ആലോചിക്കുന്നേ ഈ നവീൻ എന്ന് പറയുന്നവൻ അല്ലെ സിനിമ നടൻ. ഇവനെ ഒരു പട്ടിക്കുഞ് പോലും തിരിച്ചറിയുന്നില്ലല്ലോ. ഇനി വൈശു വല്ല സൈറ്റും മാറി കണ്ടതാണോ ഇവനെ… 🤔
അരുൺ:”ബ്രോടെ പേരെന്താ….” അവന് മാറ്റവനോട് ചോദിച്ചു
“ഞാനോ ഞാൻ…. കിച്ചു.. ”
അരുൺ:”കിച്ചു ബ്രോ എന്ന കളിച്ചാലോ ഞങ്ങൾ ഇങ്ങനെ ഒരു ടീം ആവാം ”
ഇവന്മാരുടെ ഒക്കെ ഒപ്പം ടീം ആവാനോ ഞാനോ…. നോ…. വേ… 😤
കിച്ചു:”ഓഹ് അതിനെന്താ എന്ന നിങ്ങൾ അവന്മാരെയും എടുത്തോ ” കുറച്ച് മാറി ഇരുന്നവൻ മാരെ കാണിച്ചുകൊണ്ടവൻ പറഞ്ഞു…
ഞാൻ :”അതൊന്നും വേണ്ട പുതിയ ടീം ഇടാം…”

കൊള്ളാം…..🔥🔥
😍😍😍😍