വെള്ളയിൽ വയലറ്റ് കളർ കര ഉള്ള സെറ്റ് സാരിയും അതെ കളറിൽ ഉള്ള ബ്ലൗസും…
സർവ്വ ലോകങ്ങളെയും അടക്കി ഭരിക്കാൻ കഴിയുന്ന സൗന്ദര്യം…… ആ എഴുതിയ നീല കണ്ണും ചുവന്ന് തുടുത്ത ചെഞ്ചുണ്ടും. കഴുത്തിലെ മാലയും ആരെ വേണമെങ്കിലും മയക്കാൻ കഴിയുന്ന മേനിയും…..
അതൊരു കാഴ്ച തന്നെ ആയിരുന്നു
സാരി കുറച്ച് താഴ്ത്തി ആണ് ഉടുത്തതെങ്കിലും പൊക്കിൾ കാണാനും മാത്രം ഉണ്ടായിരുന്നില്ല.പക്ഷെ ആ ആലില വയർ കാണാമായിരുന്നു..
എന്റെ കണ്ണെത്താത്ത ഒരു ശരീര ഭാഗങ്ങളും അവൾക്ക് ഇനി ഇല്ല
ആ ചെറ്റ സ്വഭാവം ഇല്ലെങ്കിൽ ഇവൾ തനി വജ്രം ആണ്…. അല്ലെങ്കിൽ അതിന് മുകളിൽ എന്താണോ ഉള്ളത് അത്.
പെട്ടെന്ന് പുറത്ത് ഒരു നുള്ള് കിട്ടി ഇഷ ആണ്
“ഒന്ന് പതുക്കെ നോക്കടാ. എന്തൊരു നോട്ടം ആണ് ഇത്… ആരും കാണണ്ട”
തുടരും……….

കൊള്ളാം…..🔥🔥
😍😍😍😍