ഇത് അവരല്ലേ ആ ഫോട്ടോയിൽ കണ്ട സ്ത്രീ. അതെ ഇത് അവരാണ് ആ വലിയ ഫോട്ടോ ടെ അടിയിൽ ഉള്ള മൂന്ന് ഫോട്ടോയിലെ ആ സ്ത്രീ
മുത്തശ്ശി യും ആ സ്ത്രീയും കൂടെ എന്തോ പറയുന്നുണ്ട് പക്ഷെ ഒന്നും കേൾക്കാൻ പറ്റുന്നില്ല…….
“സിദ്ധു….മോനെ സിദ്ധു……”
നന്ദു ചേച്ചിടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്
“നീ എന്താ ഒന്നും കഴിക്കാതെ പോയെ. വാ ഞാൻ നിനക്ക് കഴിക്കാൻ കൊണ്ട് വന്നിട്ടുണ്ട്. വാരി തരാം”
“എനിക്ക് വേണ്ട ചേച്ചി വിശപ്പില്ല…..”
“സോറി…….”
സോറിയോ… ഇത് ആരുടെ ശബ്ദം…. ഏഹ് ഇവൾ ഇത്രയും നേരം ഉണ്ടായിരുന്നോ ഇവിടെ…..ഇവൾ ഇനി വല്ല യക്ഷിയോ മറ്റോ ആണോ…..
കല്ല്യാണി ആയിരുന്നു അത്
അവൾ സോറി പറഞ്ഞെങ്കിലും ഞാൻ കേൾക്കാത്ത ഭാവം നടിച്ചു. ജാഡ കാണിച്ചതൊന്നും അല്ല അവളോട് സംസാരിക്കാൻ ഉള്ള മൂഡ് ഒന്നും അന്നേരം എനിക്ക് ഉണ്ടായിരുന്നില്ല…..
“സോറി….. ന്ന്. ഞാൻ പറഞ്ഞത് കേട്ടില്ലേ”
അൽപ്പം ദേഷ്യത്തോടെ അവൾ പറഞ്ഞു.
“ഞാൻ ഫുഡ് ഇവിടെ വെക്കുന്നുണ്ട് വരുമ്പോഴേക്കും കഴിച്ച് കഴിഞ്ഞിരിക്കണം. പിന്നെ നിങ്ങളുടെ പിണക്കവും മാറിയിരിക്കണം”അതും പറഞ്ഞ് നന്ദു ചേച്ചി റൂമിന് വെളിയിലോട്ട് പോയി
ഇപ്പോൾ അവളും ഞാനും മാത്രെ ഉള്ളു. അവൾ ആണെങ്കിൽ എന്നെ തന്നെ നോക്കി നിൽക്കാണ്. അപ്പോഴാണ് ഞാനും അവളെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഒരു വെളുത്ത ടി ഷർട്ടും നീലയിൽ ഓറഞ്ച് പൂക്കളുള്ള നഖം വരെ വലിപ്പമുള്ള പാവാടയുമായിരുന്നു വേഷം. ശരീരത്തിൽ ഒട്ടിച്ചേർന്നിരിക്കുന്ന ടി ഷർട്ട് ആയതിനാൽ ആ മാറിന്റെ വലുപ്പവും ആകാര വടിവും എടുത്ത് കാണിക്കുന്നുണ്ട്…. എന്തൊരു ശരീരമാണ് ഈശ്വര ഇവളുടേത്……

കൊള്ളാം…..🔥🔥
😍😍😍😍