“മുഖത്തേക്ക് നോക്കടാ😡”
എന്റെ നോട്ടം കണ്ടിട്ടാവണം അവളൊന്ന് ദേഷ്യപ്പെട്ടു
“ഓ പിന്നെ കാണാൻ മാത്രം ഒന്നും ഉള്ളത് ഇല്ല അവിടെ “ഞാൻ പതുക്കെ പറഞ്ഞ്
കല്ല്യാണി:”എന്ത് കേട്ടില്ല ഞാൻ…”
അവൾ ആ കലിപ്പ് ടോണിൽ തന്നെ ആണ് സംസാരിക്കുന്നെ….
എനിക്കാണേൽ ഇവളുടെ സംസാരം കേട്ടിട്ട് ശരിക്കും പൊളിഞ്ഞു കേറുന്നുണ്ട്
“നിന്നെ ആരെങ്കിലും ഇപ്പൊ ക്ഷണിച്ചോ ഇങ്ങോട്ട് ഒന്ന് പോയി തരോ…. ശല്ല്യം”ഞാനും വിട്ടുകൊടുത്തില്ല
“അതേയ് എടി പൊടിന്നൊക്കെ നിന്റെ ചേച്ചിമ്മാരെ വിളിച്ചാൽ മതി എന്നെ വിളിക്കാൻ നിൽക്കണ്ട. ഞാൻ നിന്നെക്കാൾ ഒന്നര വയസിന് മൂത്തതാണ് അമ്മ പറഞ്ഞോണ്ട് മാത്രം വന്നതാ ഇങ്ങോട്ട്. ഇനി മേലാൽ എന്നെ എടി പോടീ എന്നൊന്നും വിളിച്ചു പോവരുത്…”
കണ്ട്രോൾ പോയി….
പൊങ്ങച്ചം പറയുകയാണ് എന്ന് വിചാരിക്കരുത് ഞാൻ ദേഷ്യം വന്നാൽ ചെറ്റയാണ്…. പരമചെറ്റ🙂
“എടി കഴുവേറി…. നീ ആരാന്നാടി നിന്റെ വിചാരം. എന്റെ ചേച്ചിമാരെ കുറിച്ച് പറയാനും മാത്രം എന്ത് യോഗ്യത ആടി മൈരേ നിനക്ക് ഉള്ളത്…”
പറഞ്ഞതെ ഓർമ ഉള്ളു “ട്ടേ 🖐️”മുഖത്ത് നല്ല വൃത്തിക്ക് ഒരു പടക്കം പൊട്ടി
മൈര് തലകറങ്ങുന്ന പോലെ എന്ത് അടി ആണ് ഇവൾ അടിച്ചത്. ബോധം വീണ്ടെടുത്ത ഞാൻ അവളെ ഒന്ന് നോക്കി
ദേഷ്യം കൊണ്ട് ചുവന്ന് കലിതുള്ളി നിക്കാണ് പെണ്ണ്
എന്നെ എന്റെ ചേച്ചിമാർ പോലും ഇതുവരെ അടിച്ചിട്ടില്ല അപ്പൊ ഏതോ ഒരുത്തി കരണം നോക്കി ഒന്ന് തന്നാൽ ദേഷ്യം വരൂലേ എനിക്കും വന്നു. പെണ്ണാണ് എന്നൊന്നും നോക്കില്ല കഴുത്ത് പിടിച്ച് ചുമരിനോട് അടുത്ത് നിർത്തി അങ്ങോട്ട് പൊക്കി.

കൊള്ളാം…..🔥🔥
😍😍😍😍