ജെയിൻ 3 [AKH] 223

“‘ഉം.. ഉം…ആളെ കാണാണ്ട് മനം തുടിക്കുന്നുണ്ടല്ലോ പ്രവിയേട്ടന്റെ…””

ചെറു ചിരിയോടെ ജെനി അതുപറഞ്ഞപ്പോൾ “”ഹേയ്”” .അവൻ വിളറിയ ഒരു ചിരിയോടെ നിഷേധിച്ചു

“”ഉവ്വ… മനസ്സിലുള്ളത് ആ കണ്ണിലും ശരീരത്തും പ്രതിഫലിക്കുന്നുണ്ട് പ്രവിയേട്ട…..””‘

ജെനി ചെറുചിരിയാൽ പറഞ്ഞപ്പോൾ പ്രവിയുടെ മുഖം നാണത്താൽ തിളങ്ങി….

പിന്നെ പ്രവി ഒന്നും ചോദിച്ചില്ല ….ജെനിയെ നോക്കും തോറും തനിക്ക് പതർച്ച വരുന്നുണ്ടെന്നു മനസിലായ പ്രവി പതുക്കെ കണ്ണുകളുടെ ചലനം ജെനിയിൽ മാറ്റി അവിടെ ഇവിടെ ആയി നിൽക്കുന്നവരിലേക്കും തിങ്ങി നിറഞ്ഞു പോകുന്ന ട്രെയിൻ ബോഗികളിലേക്കും ആക്കി….

“”ഏട്ട….”””

പ്രവിയുടെ ഇടതു കൈയിൽ പിടിച്ചു ജെനി ചെറു ശബ്ദത്തിൽ വിളിച്ചു…

അതു കേട്ടപ്പോൾ പ്രവി തലചെരിച്ചു അവളെ നോക്കി …

പ്രവി നോക്കിയപ്പോൾ അവൾ കണ്ണുകൾ താഴ്ത്തി നേരെ എതിർശത്തെ അകലേക്ക്‌ നോക്കി എന്നിട്ട് “”അവിടെ ഉണ്ട് “”‘
ചെറു പുഞ്ചിരിയിൽ പറഞ്ഞു…

പ്രവി ജെനി നോക്കിയ ഭാഗത്തേക്ക് നോക്കി … അവന്റെ കണ്ണുകൾ റയിൽവേ ട്രാക്കും പിന്നിട്ട് അപ്പുറത്തെ ടാറിങ് റോഡും പിന്നിട്ട് …. ഒരു തണൽ മരത്തിനു കീഴിൽ വെള്ളപൂശിയ ചെറിയ കപ്പേളയുടെ അടുത്ത് എത്തി…

“”ട്രെയിൻ വരാൻ ലേറ്റ് ആകും… ഒന്നു പാർത്ഥിച്ചേച്ചും വരാം എന്ന് പറഞ്ഞു പോയതാ…. “”

ജെനി പറഞ്ഞു….

“”ഉം…. “‘

പ്രവി ഒന്നു മൂളി…

“”ഏട്ടാ,ഒന്നു പോയേച്ചും വാ… “‘

ജെനിയുടെ കണ്ണുകളിൽ അവൻ കണ്ടു ആ വാക്കുകൾ ….

പ്രവി ചെറു പുഞ്ചിരി അവൾക്കായി സമ്മാനിച്ചിട്ട് … പതിയെ അവിടേക്ക് നടന്നു…..

റയിൽവേ ട്രാക്കിന്റെ ഫ്ലൈ ഓവർ വഴി പ്രവി ആ റോഡ് സൈഡിൽ എത്തിച്ചേർന്നു…. ആ റോഡ് ക്രോസ്സ് ചെയ്തു പ്രവി ….. ആ വെള്ളപൂശിയ കപ്പേളക്ക് അരികിലേക്ക് നടന്നടുത്തു…..

ഒരു പീച്ച് കളർ ഷർട്ട്‌ നു മുകളിൽ ഫുൾ കൈ നീളം കൂടിയ ഫ്രണ്ട് ഓപ്പൺ ലൈറ്റ് ബ്രൗൺ കളർ കോട്ടൺന്റെ ഓവർ കോട്ടും …. ആ ഓവർ കോട്ടിനു ചേരുന്ന തരത്തിൽ ഉള്ള വെള്ളയും ലൈറ്റ് ചാരയും പിന്നെ പീച്ച് നിറവും ഇടകലർന്ന ചെറിയ നീളത്തിൽ ഉള്ള സ്കാർഫ് കഴുത്തിൽ ചുറ്റിയ നിലയിൽ ….. ഇതിനെല്ലാം പുറമെ ഒരു വൈറ്റ് ജീൻസും …… ആ ഡ്രെസ്സിൽ ജെയിനെ കാണാൻ പ്രത്യേക ഭംഗിയായിരുന്നു……

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

40 Comments

Add a Comment
  1. Bro please adutha bhagam udane ezhutham.
    Orupad manassine swatheenicha rachana yanu thangalude.
    Snehathode adutha bhagam udane pratheekshikkunnu❤❤❤

    1. താങ്ക്യൂ ബ്രോ ???????

      ക്ലൈമാക്സ്‌ പാർട്ട്‌ ഇട്ടിട്ടുണ്ട് …. വായിച്ചിട്ടു അഭിപ്രായം അറിയിക്കുമല്ലോ

      ?????????????

  2. ഒരുപാട് ഫീൽ ആയി….വേഗം തന്നെ അടുത്ത ഭാഗത്തിനായുള്ള കാത്തിരുപ്പ്…

    1. താങ്ക്സ് ഗൗതം ?????

      ക്ലൈമാക്സ്‌ പാർട്ടിൽ കമന്റ്‌ കണ്ടു

      ?????????

  3. ശരിക്കും വായിച്ചുങ്കോണ്ടിരുന്നപ്പോൾ തന്നെ അറിയാതെ കണ്ണ് നിറഞ്ഞു പോയി ബ്രോയ് ചിലഭാഗങ്ങൾ വായിച്ചപ്പോൾ.Akh ബ്രോയ് ഇങ്ങനെ എഴുതാൻ നിങ്ങളെ കൊണ്ട് മാത്രമേ സാധിക്കു. ജെയിൻനെ യും പ്രവിയെയും ഒരുപാട് ഇഷ്ടം ആയി. അടുത്ത ഭാഗം എത്രയും വേഗം ഇടണേ ബ്രോ

    1. ബ്രോ കമന്റ് കാണാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു …..

      ക്ലൈമാക്സ്‌ പാർട്ടിൽ കമന്റ്‌ കണ്ടു … അപ്പോ കഥ ഇഷ്ടായി …. ഒരുപാട് സന്തോഷം ഉണ്ട് …..

      താങ്ക്യൂ അക്ഷയ് ?????????

  4. മന്ദൻ രാജാ

    ജോണിക്കുട്ടന്റെ കഥക്ക് കമന്റ് ഇടാത്തത് ആദ്യം എന്ന് തോന്നുന്നു . കണ്ണീർ , സെന്റി നിറഞ്ഞ ആദ്യകാല കഥകൾ നീക്കി പിന്നീട് ആദ്യം തന്നെ വായിക്കുന്നതായിരുന്നു ( ഇത്തവണയും ഞാൻ തന്നെ എന്ന്
    പറയാം അല്ലെ ? )

    പതിവ് പോലെ കലക്കി .
    പതിവ് പോലെ മടി പിടിച്ചു അടുത്ത പാർട്ട് താമസിപ്പിക്കരുത് .

    ഇച്ചായൻ എന്ന് വിളിക്കുക , മെഴുകുതിരി കൊണ്ട് പേരെഴുതുക വരെ ചെയ്തിട്ട് ലാസ്റ് വല്ല ……. യും ആണേൽ ….. നല്ല ഭരണിപ്പാട്ട് കേൾക്കും എന്ന് സ്നേഹത്തോടെ , വിനയത്തോടെ ഓർമിപ്പിക്കുന്നു . -രാജാ

    1. ഓഹ് ആശുപത്രി പര്യടനം ഒക്കെ കഴിഞ്ഞു എത്തിയോ … ☺☺☺☺

      രാജാവേ ????

      ഇനി അസുഖങ്ങളും ആപത്തുക്കളും ഏഴുഅയലത്ത് പോലും വരാതിരിക്കട്ടെ…..

      ഹഹ … ആദ്യ വായന ….??

      മടിയോ എനിക്കോ … ഹഹ കൊള്ളാം … കുറച്ചു സ്ലോ ആണെന്നേ ഒള്ളു പിന്നെ ഇടക്ക് ഇടക്ക് എഴുതാൻ ഉള്ള മൂഡ് നഷ്ടപെടലും അത്രേം ഒള്ളു … അതിനെ മടി എന്ന് പറയാൻ പറ്റുമോ ???????

      ഭരണി പാട്ട് ഞാൻ കേട്ടിട്ടില്ല ഒന്നു കേൾക്കാൻ ആഗ്രഹം ഉണ്ട് …., ????

      അപ്പോ നന്ദി ഇല്ല സ്നേഹം മാത്രം ….

      സസ്നേഹം
      അഖിൽ

  5. എടാ രാജകുമാരാ…

    സത്യം പറഞ്ഞാൽ നിന്നെ കൊല്ലാനുള്ള കലിയോടെയാണ് ആദ്യ വരികൾ ഞാൻ വായിച്ചത്…

    പിന്നെ അറിയാതെ ഞാനാ വരികളെ അങ്ങോട്ട്‌ ഇഷ്ടപ്പെട്ടുപോയി???. ശെരിക്കും വിരഹമല്ലായിരുന്നെങ്കി എനിക്കിത്രയും ഫീൽ ചെയ്യുമായിരുന്നോ എന്നു തോന്നിപ്പോയി… ആദ്യമായിട്ടാ വിരഹം വായിച്ചിട്ട് പ്രണയം തോന്നുന്നത്…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    (ഇതൊക്കെ പറഞ്ഞൂന്നും വെച്ച് ക്ലൈമാക്സ് എങ്ങാനും ദുരന്തം ആക്കിയാ…പുന്നാരമോനെ നിന്റെ തലമണ്ട ഞാൻ അടിച്ചുപൊട്ടിക്കും… പറഞ്ഞേക്കാം..)

    1. ജോക്കുട്ടൻ വന്നല്ലോ …. ?????

      കൊല്ലാൻ ഉള്ള കലിയോടെ ആദ്യ വരികൾ ഹഹ … എനിക്ക് ഇഷ്ടായി…

      ആദ്യമായിട്ടാ വിരഹം വായിച്ചിട്ടു പ്രണയം തോന്നുന്നത്….. എന്താ പറയുക എനിക്ക് ഒരുപാട് ഇഷ്ടായി നിന്റെ കമ്മന്റ് …. ????????????

      ക്ലൈമാക്സ്‌ …. ഹഹ അതു വരും …. ????????

    2. ?MR.കിംഗ്‌ ലയർ?

      മകനെ ജോകുട്ടാ ആ ചേച്ചിപെണ്ണിനേം നിന്നേം ഒരുമിച്ചു കാണാൻ ഒരു പൂതി ഉണ്ട് എനിക്ക് സാധിച്ചു തരോ. ദേ അടുത്ത വെള്ളപൊക്കം വരാറായിട്ടോ അതിന് മുന്നെങ്ങാനും ഒന്ന് കാണാൻ പറ്റോ.

      #നിന്നോടൊക്കെ ദൈവം ചോദിക്കും.

    1. താങ്ക്യൂ ബ്രോ..

      ??????

  6. വേതാളം

    അഖിലെ.. മുത്തെ.. എന്താടാ ഇപ്പൊ പറയുക.. മൈൻഡ് ഫുൾ ബ്ലാങ്ക് ആയിപ്പോയി പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല.. അതുപോലുള്ള ഫീൽ… ജെയിൻ എന്തുകൊണ്ട് പ്രവിയെ ഇഷ്ടമല്ല എന്നു പറഞ്ഞത് എന്നറിയാൻ കാത്തിരിക്കുന്നു… അതു ചിലപ്പോൾ ചേച്ചിക്ക് കിട്ടാത്ത ഒരു ലൈഫ് തനിക്കും വേണ്ട എന്നുള്ള ഒരു തോന്നൽ ആയിരിക്കുമോ…..??

    ഒരിക്കൽ കൂടി നീ നിന്റെ പേര് അന്വർഥമാക്കി “പ്രണയത്തിന്റെ സുൽത്താൻ” ????

    1. വേതാളം ബ്രോ ???

      അതെ എന്റെ മൈൻന്റും ബ്ലാങ്ക് ആക്കി ഒരൊറ്റ കമന്റ് കൊണ്ട് …. ????????

      വാക്കുകൾ എല്ലാം ഹൃദയത്തോട് ചേർക്കുന്നു….

      എല്ലാം അറിയാൻ അടുത്ത ഭാഗം വരുന്ന വരെ കാത്തു നിൽക്കുക ???

      ഹഹ “”പ്രണയത്തിന്റെ സുൽത്താൻ “”
      പേരിൽ മാത്രം ഒള്ളു പ്രണയം ജീവിതത്തിൽ…………….

      സസ്നേഹം
      അഖിൽ.. ???

      1. വേതാളം

        അതുമാത്രം ഞാൻ വിശ്വസിക്കില്ല…

        “പൂക്കളെ അടുത്തറിഞ്ഞ ഒരാൾക്കേ അതിന്റെ ഗന്ധം തിരിച്ചറിയാൻ പറ്റൂ അതുപോലെ പ്രണയം അടുത്തറിഞ്ഞ ഒരാൾക്കേ അത് ഇത്ര മനോഹരമായി എഴുതി ഭാലിപ്പിക്കാൻ കഴിയൂ… ”

        എനിക്കുറപ്പുണ്ട് നീയും പ്രണയിച്ചിട്ടുണ്ട്…

        1. യെസ് ബ്രോ പറഞ്ഞത് ശെരിയായിരിക്കും …. പക്ഷെ എന്റെ കാര്യത്തിൽ …. പ്രണയം എന്റെ മനസ്സിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വികാരം മാത്രമാണ്…. ആ വികാരത്തിലൂടെ ഒരുപാട് സഞ്ചരിച്ചു മനസ്സിൽ … പക്ഷെ അതിൻറെ രുചി നുണയാനുള്ള ഭാഗ്യം എനിക്ക് ഇല്ലാതെ പോയി ……

          നമ്മൾ ഇഷ്ടപ്പെടുന്നവർ എല്ലാവരും നമ്മളെ ഇഷ്ടപ്പെടണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ …. അതുകൊണ്ട് പ്രണയം എന്നും എനിക്ക് ഒരുപിടി അകലെയാണ്…… ??????

  7. ?MR.കിംഗ്‌ ലയർ?

    അഖി,

    വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. മനസിനെ തളർത്തുന്ന ഒരുപാട് കാര്യങ്ങൾ എനിക്ക് ചുറ്റും ഉണ്ടായി അത് മൂലം ആണ് വായിക്കാൻ വൈകിയത്

    നീ നന്നാവൂലാടാ ഒരു കാലത്തും നന്നാവില്ല. കഴിഞ്ഞ ഭാഗത്തിൽ ഒരു വീൽ ചെയർ കൊണ്ടുവന്നു മനുഷ്യനെ വിഷമിപ്പിച്ചു. ഈ ഭാഗത്തിൽ വേറെ തരത്തിലും.

    അഖി ഞാൻ വായിച്ച ഒരുപിടി പ്രണയ കഥകളിൽ നിന്റെ കഥകൾ എന്നും മുൻപന്തിയിൽ ആണ്, ഇതാ അവിടേക്ക് നിന്റെ ഒരു കഥകൂടി സ്ഥാനം പിടിച്ചിരിക്കുന്നു. ഇത്രയും മതിയില്ലേ എനിക്ക് എത്രത്തോളം ഈ കഥ ഇഷ്ടപ്പെട്ടു എന്ന് മനസിലാക്കാൻ. ഒരുപാട് ഒരുപാട് ഇഷ്ടം ആയി. വരും ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. King ?????

      വൈകിയാലും വന്നല്ലോ അതുമതി എനിക്ക് സന്തോഷം ആകാൻ …..

      മനസിനെ തളർത്തുന്ന കാര്യങ്ങൾ …. ബ്രോ ഇപ്പൊ എല്ലാം ഒക്കെ ആണെന്ന് വിശ്വസിക്കുന്നു …. ഓക്കേ ആയിരിക്കണം … പ്രശ്നങ്ങൾ ഓക്കേ ഉണ്ടാകും ജീവിതം അല്ലെ എല്ലാത്തിനെയും തരണം ചെയ്യാനുള്ള പ്രാപ്തി ബ്രോക്ക് ഉണ്ടാവട്ടെ ….

      “”നീ നന്നാവൂലാടാ ഒരു കാലത്തും നന്നാവില്ല.””

      ഹഹ അതെനിക്ക് ishtayi…, ????

      മതി …. ഇത്രയും മതി … ഒരുപാട് സന്തോഷം ….. ???????????????????????????

      സസ്നേഹം
      അഖിൽ

  8. Kollattoo…. nalla story??….vayichu kazhinjappo ntho oru valatha feeling happy Aano sad Ano yenni അറിയില്ല bt ishttayi… adutha part pattuna അത്രേം pettane pst cheyumenni പ്രതീക്ഷിക്കുന്നു……

    1. ഹരി… താങ്ക്യു….

      ഹരിയുടെ വാക്കുകൾ എല്ലാം കൊണ്ട് എന്റെ മനസ്സ് നിറഞ്ഞു ….

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …??
      അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ്‌ ചെയാം ?????

  9. Bro really wonderful story…

    1. താങ്ക്യൂ ബ്രോ ????

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …???

  10. അഖിൽ…
    ജെയിൻ രണ്ടാം ഭാഗം ഇന്നലെ വായിച്ചതേയുള്ളൂ. അതിന്റെ അപ്പ്രീസിയേഷൻ അവിടെയിടുന്നതിനു മുമ്പ് ഇവിടെ ഒന്ന് സന്ദർശിക്കാമെന്നു വിചാരിച്ചു.

    രണ്ടാം ഭാഗം ഭംഗിയായി എഴുതിയിട്ടുണ്ട്. ഇത് അതിനേക്കാൾ മികച്ചതാവാം എന്ന് ഉറപ്പുമുണ്ട്.

    എന്തായാലും എഴുത്തിലേക്കും സൈറ്റിലേക്കും മടങ്ങിയെത്തിയതിൽ, സജീവമായതിൽ, സന്തോഷം. ഇതുപോലെ ഈ സൗഹൃദം സാന്നിധ്യം ഇങ്ങനെയൊക്കെ നിറയുന്നത് കാണുമ്പോൾ സന്തോഷമാണ്. ജോലി, ഫാമിലി, മറ്റ് ഉത്തരവാദിത്തങ്ങൾ…. അവയ്ക്കിടയിൽ ബന്ധങ്ങൾ നിലനിർത്തുന്ന അഖിലിനെ സ്നേഹത്തോടെ ഓർക്കുന്നു.

    സസ്നേഹം,
    സ്മിത.

    1. ചേച്ചി വന്നുവോ ???

      എന്താ പറയുക ഒരുപാട് സന്തോഷം … വീണ്ടും നമ്മുടെ കുട്ടന്റെ വാളിൽ സ്നേഹസൗഹൃദസംഭാഷണങ്ങളിൽ പങ്കുചേർനത്തിൽ…

      ഞാൻ ഓർക്കില്ല ചേച്ചിയെ ….
      കാരണം ഇവിടെ ഉള്ള സൗഹൃദങ്ങളായ പലരെയും മറക്കാറില്ല അതുകൊണ്ട് ഓർത്തെടുക്കേണ്ടി വരാറില്ല എല്ലാവരും
      എന്റെ മനസിന്റെ കോണുകളിൽ സ്ഥാനം pidichu കഴിഞ്ഞു ….. അതിൽ എന്റെ ചേച്ചിയുടെ സ്ഥാനം അലങ്കരിക്കുന്ന ഈ ചേച്ചിയെ ഞാൻ മറക്കാനോ….. ???

      സസ്നേഹം
      അഖിൽ

    1. താങ്ക്യൂ adi

      ?????

  11. Dark Knight മൈക്കിളാശാൻ

    അഖിലെ, കഥയുടെ ഈ ലക്കവും സൂപ്പർ. വിരഹമിങ്ങനെ വാരി വിതറുവാണ്.

    1. ആശാനേ ??

      വിരഹം വാരി വിതറുന്നു ???

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …
      ????

  12. Akhil bhai പൊളിച്ചു അടുക്കി ഈ പാർട്ടും

    1. താങ്ക്യൂ ജോസഫ്…

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …

      ????

  13. നല്ല ഇൻഡ്രസ്റ്റിങ് സാറ്റോറി എത്രയും പെട്ടെന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ‘

    1. താങ്ക്യൂ സുമേഷ്…

      അടുത്ത ഭാഗം വേഗം ഇടണം എന്ന് തന്നെയാ എന്റെയും ആഗ്രഹം..

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് … ????

    2. കണ്ണുനീർ മഴയിൽ നിറഞ്ഞു നിൽക്കുന്നു കഥാഭൂമി.മുറിയുന്നത് കണ്ണുകൾ മാത്രമല്ല മനസ്സും കൂടിയാണ്. കഥയിൽ ഇത്രയേറെ വിരഹം കടന്നുവരുന്നത് എഴുത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്നുണ്ട്, എങ്കിലും മനസ്സ് കഠിനമാക്കേണ്ടിവരുന്നു വായിക്കാൻ….

      1. ചേച്ചി ഈ വാക്കുകൾക്ക് പകരം തരാൻ എന്റെ കൈയിൽ ഒന്നും ഇല്ല…..

        ഞാൻ എഴുതിയത് അതെ വികാരത്തിൽ പൂർണമായി ചേച്ചിക്ക് ആസ്വദിക്കാൻ കഴിഞ്ഞു എന്നത് അറിഞ്ഞതിൽ പരം സന്തോഷം വേറെ എന്ത് ഉണ്ട് …

        പകരം ഒന്നും പറയാനില്ല …. ഒരായിരം സ്നേഹം മാത്രം ……

        ?????????

  14. AKh.ബ്രോ.നന്നായിട്ടുണ്ട്.സ്ഥിരസാന്നിധ്യം ആയ വിരഹം കഥയിൽ ഉടനീളം ഉണ്ട്.ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ട്.ഒന്ന് സന്തോഷിച്ചു വായിക്കുമ്പോഴേക്കും അവിടെ സെന്റി കുത്തിതിരുകും.ഒരു നഷ്ടപ്രണയം ആകുമോ എന്നറിയാൻ കാത്തിരിക്കുന്നു.അടുത്ത ഭാഗത്തിനായി.

    1. ആൽബിച്ചായ….

      സ്ഥിരസാന്നിധ്യം ആയ വിരഹം ??

      ഒരുപാട് ചോദ്യങ്ങളോ??? മനസിലൊ?? ….
      എന്റെ ദേവി കാത്തോളണേ…..

      ഒന്നു സന്തോഷിച്ചു വരുമ്പോഴേക്കും അവിടെ സെന്റി കുത്തി തിരുകും… ഹിഹി…. ???

      അടുത്ത ഭാഗം അധികം വൈകില്ല എന്നാ പ്രതീക്ഷ…. നടക്കുമോ ആവോ…

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് …. ???

      സസ്നേഹം
      അഖിൽ

  15. Enthonnu ithu

Leave a Reply

Your email address will not be published. Required fields are marked *