Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജലവും അഗ്നിയും 10 [Trollan] 381

Kambi Views 87170

ഡി കാർത്തു…… എഴുന്നേറ്റു വാ… മകളെ…..

സമയം സന്ധ്യ ആയി….

ഡാ കാർത്തി….”

 

“ഹം… അമ്മേ………

ദേ വരാം….”

 

കാർത്തിയും കാർത്തികയും എഴുന്നേറ്റു പരസ്പരം മുഖത്തേക് നോക്കി ചിരിച്ചു പുതപ്പ് കൊണ്ട് ശരീരം കാർത്തിക മറച്ചു.

ഉറങ്ങി കിടന്നപ്പോൾ ഡ്രസ്സ് ഒരു ശല്യം ആയപ്പോൾ കാർത്തിക അവളുടെ എല്ലാം ഊരി കളഞ്ഞിരുന്നു.

“നിന്നെ സാരി ഉടുത്തു കണ്ടപോലും സൂപ്പർ ആയിരുന്നു ദേ ഇപ്പൊ ഒന്നും ഇല്ലാത്തെ കാണുമ്പോളും സൂപ്പർ അല്ലോ.”

“കൂടുതൽ വെള്ളം ഇറക്കണ്ട ഈ ഹൽവ മുഴുവനും ഇയാൾക്ക് തിന്നാൻ ഉള്ളത് അല്ലെ.

പയ്യെ തിന്നാൽ പനയും തിന്നാം.”

എന്ന് പറഞ്ഞു അവൾ ചിരിച്ചു അവൾ ഒരു നൈറ്റി എടുത്തു ഇട്ട്.

പെണ്ണിന് വയറ് ഒക്കെ വലുത് ആയി തുടങ്ങി മാസം അടുക്കർ ആയല്ലോ എന്ന് അപ്പൊ കർത്തിക് മനസിൽ ആയി.

പിന്നെ രണ്ട് പേരും താഴേക്ക് വന്ന്. ഒരുമിച്ച് ഇരുന്നു ഫുഡ്‌ കഴിച്ചും മുൻപ് വശത്തെ തിണ്ണയിൽ പോയി ഇരുന്നു എല്ലാവരും ഓരോന്നും പറഞ്ഞു ചിരിച്ചു.

അർച്ചക്കു അത്ഭുതം ആയി തോന്നിയത് തന്റെ മകളുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റാതെ ആണ്.

പണ്ടൊക്കെ കോളേജ് ന്ന് വന്ന് ഏതെങ്കിലും പുസ്തകം എടുത്തു വായിക്കും ഉറങ്ങും വർത്തമാനം ഒക്കെ പറയുക വളരെ ചുരുക്കം എന്ന് പറയാം.

Ips ട്രെയിങ് ന് ഒക്കെ പോയി വന്നപ്പോള് ആണ് അവള്ക്ക് കുറച്ച് ഉഷാർ ആയത് ഇപ്പൊ.

ഇപ്പൊ അവൾ മൊത്തത്തിൽ മാറി ഇരിക്കുന്നു.

അത്താഴം ഒക്കെ കഴിച്ചു കഴിഞ്ഞു കാർത്തിയും കർത്തുവും മുറ്റത്തെ തിണ്ണയിൽ പോയി ഒരുമിച്ച് ഇരുന്നു.

പിന്നെ പതിയെ കാർത്തു കാർത്തിയുടെ മടിയിലേക് തല ചാച്ചു കിടന്നു.

“ഏട്ടാ…

ഏട്ടനെ ഇങ്ങനെ ഞാൻ വീട്ടിൽ പൂട്ടി ഇട്ടാൽ ഏട്ടന്റെ കഴിവ് ഒക്കെ പോകുല്ലേ…”

“തീർച്ചയായും പോകും.”

“അപ്പൊ ഞാൻ എന്ത് ചെയ്യണം…”

“നമുക്ക് ഇടി കൂടാം ന്നെ…”

“ഓ വേണ്ടാ.”

“കാർത്തു…”

“എന്താ ഏട്ടാ?”

“നീ നിന്റെ ഇപ്പോഴത്തെ മൈൻഡ് വിട്ട് ips മൈൻഡ് ലേക്ക് പോയെ.”

The Author

22 Comments

Add a Comment
  1. Waiting for next part

  2. പാവ൦ പയ്യ൯

    Next part ennu varum 2023 il enkilum varumo

  3. Bro polii story njan ippol annu vayichee late ayii poyii but great one

  4. Ethinte bhakki evde bro.. Pls upload

    1. Idado wait.thirakk okke kazhinju Manas okke cool alle romantic ayyi ezhuthan pattullu . udane oru part ittekm.

  5. അടിപൊളി 👍👍

  6. ആഞ്ജനേയദാസ് ✅

    ട്രോള….
    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്…

    Main ആയിട്ട് ഒരു കാര്യം പറയാനുണ്ട്.. അതെന്താന്നുവെച്ചാൽ… അക്ഷരത്തെറ്റ്….

    എല്ലാ story കൾക്കും ഉണ്ട്…

    ഞാൻ കുറച്ചു മുൻപ് വരെ “എന്റെ സ്വന്തം ദേവൂട്ടി” വായിച്ചുകൊണ്ടിരിക്കുവായിരുന്നു.

    അത് തൊട്ടേ ഞാൻ ഈ ഒരു prblm കണ്ടു.. അതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്…..

    അടുത്ത ഭാഗത്തിൽ ഈ prblm ഒന്ന് ശ്രേദ്ധിച്ചേക്കണം….

    ~AD✨️

    1. Njn vegm tipe cheyunnathu kond anennu thonnunnu ingane varunne.njn anel post cheyan nerathe nokkuka polum illa.njnkurakN nokkam

  7. Do than ezhthiko mathiyavolam..
    Thante oro fhavanayum nalla anufavangalanu

  8. E story kambi Vanda evaruda love story alla

  9. ഞാൻ കഴിഞ്ഞ ഡേ msg ഇട്ടേ ഉള്ളു കണ്ടില്ലല്ലോ എന്ന് ദേ എത്തി പൊളിച്ചുട്ടോ

    1. Athanu njn

  10. Super super super 😂💛

  11. Waiting aarunnu bro

    Nb: Akshara pishash onn shariyakkiyal nannayirunnu

  12. സുലുമല്ലു

    കൊള്ളാടാ keep going

  13. ബ്രോ സൂപ്പർ ❤️

  14. Bro,
    Adipoli രക്ഷയും ഇല്ല. തിരക്ക് ആയൽ ഒരു കഥ പൂർത്തിയാക്കിയതിന്നു ശേഷം അടുത്തത് ഇട്ടാൽ പോരെ

  15. Bro, എവിടെ ആയിരുന്നു കുറച്ച് അയല്ലോ കണ്ടിട്ട് .ഈ പാർട്ട് പൊളിച്ചു പക്ഷേ പേജ് കുറഞ്ഞ് പോയീ കുറച്ചും കൂടി വേണമായിരുന്നു . അതികം late അവതെ അടുത്ത പാർട്ട് തരണം ഇല്ലെങ്കിൽ ahh flow പോവും . എപ്പോഴും സപ്പോർട്ട് ഉണ്ടാവും…

    1. Thirakk ado.work pressure adhikama so time kittumbol otta iruppinu ezhuthunnatha page kurayunne.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: