അങ്ങനെ ആ ദിവസം രാത്രി ആയപ്പോൾ കാർത്തിക ഒരു ഹോട്ടൽ ബുക്ക് ചെയ്തിരുന്നു അവിടെ റസ്റ്റ് എടുത്തിട്ട് രാവിലെ ഇറങ്ങാം എന്ന് വെച്ച്. കാർത്തിയും അത് തന്നെ ആയിരുന്നു പ്ലാൻ.
നല്ല ഒരു ഹോട്ടൽ തന്നെ ആയിരുന്നു അവൾ ബുക്ക് ചെയ്തത്.
റൂമിൽ കയറിയപ്പോൾ കാർത്തിക അവനോട് ചോദിച്ചു.
“എങ്ങനെ ഉണ്ട്?”
“സൂപ്പർ.”
“ഇതിന് മുൻപ് ഏട്ടൻ ഇതേപോലെ ഉള്ള ഹോട്ടലിൽ കയറിട്ട് ഉണ്ടോ.”
“പിന്നല്ലാതെ.
പക്ഷേ ഞാൻ ഇറങ്ങി പോയപ്പോൾ പിന്നെ ആ ഹോട്ടാൽ പോലും അവിടെ ഇല്ലാതെ ആയി.”
ബെഡിൽ ഇരുന്നു കൊണ്ട് കാർത്തിക ചോദിച്ചു.
“അതായത് ആ ഹോട്ടാൽ പൊളിച്ചു എന്നല്ലേ.”
“പിന്നല്ലാതെ.”
“ഞാൻ പോയി കുളിച്ചിട്ട് വരാം…”
അവൾ ബാഗിൽ നിന്ന് ടാർക്കി എടുത്തു കുളിമുറിയിലേക്ക് നടന്ന ശേഷം തിരിഞ്ഞു നോക്കി.
പിന്നെ വന്ന് കാർത്തിയുടെ കൈയിൽ പിടിച്ചു കൊണ്ട് ബാത്‌റൂമിലേക് പോയി.
“അയ്യേ..”
“എന്ത് അയ്യേ എന്ന്…
നീ എന്നെ ഒന്ന് കുളിപ്പിച്ച് താടാ.
ഒറ്റക്ക് കുളിച്ചു കുളിച്ചു ബോർ അടിച്ചു.”
“അതിന്…”
“മിസ്റ്റർ കാർത്തി..
ഇത് കാർത്തിക ips ആണ്.
എന്റെ വാക് അനുസരിച്ചു ഇല്ലേ…”
“ഇല്ലേ…”
“എന്താടാ…
നീ ഇങ്ങനെ…
ഇത്രയും നല്ല ഹൽവ പോലുള്ള പിസ് ഇങ്ങനെ പറഞ്ഞു കെഞ്ചുമ്പോൾ…
ഒരു ഇത് തോന്നുന്നില്ലേ???”
അത് പറഞ്ഞു തീരും മുൻപ് അവളെ ചേർത്ത് പിടിച്ചിട്ട്.
സോപ്പ് എടുത്തു അവളെ കുളിപ്പിക്കാൻ തുടങ്ങി.
അവൾ ചിരിക്കാൻ തുടങ്ങി. ഒപ്പം ഈകിളി എടുകുന്നും ഉണ്ട് അവള്ക്ക്.
ഒപ്പം എന്റെ തലമുടിയിൽ പിടിച്ചു അവൾ കളിക്കുന്നു ഉണ്ടായിരുന്നു.
“എന്റെ ഏട്ടനെ ഞാൻ എന്റെ അടിമ കണ്ണൻ ആകും എന്റെ മാത്രം…”
കാർത്തി അവളെ നോക്കിയപ്പോൾ.
“രാത്രി മാത്രം….
രാത്രി എനിക്ക് ഇങ്ങനെ ബാധ കയറും…
അപ്പൊ ഏട്ടനെ എനിക്ക് എടുത്തിട്ട് പെരുമാറാല്ലോ..”
എന്നിട്ട് ചിരി.
“മതിടി… മതിടി…”
“മിസ്റ്റർ ഇങ്ങനെ തലോടി സോപ്പ് തേച്ചാൽ സോപ്പ് തീർന്നു പോകുകയുള്ളു എന്റെ മെത്തെ ഡെട്ട് ഒന്നും പോകില്ല.”
“മതിടി കുളിച്ചത്…. വല്ല ജലദോഷം വന്നാൽ…”
അടുത്ത പാർട്ട് ഉണ്ടനെ ഇടുമോ
Waiting for next part
Next part ennu varum 2023 il enkilum varumo
Next part
Bro polii story njan ippol annu vayichee late ayii poyii but great one
Ethinte bhakki evde bro.. Pls upload
Idado wait.thirakk okke kazhinju Manas okke cool alle romantic ayyi ezhuthan pattullu . udane oru part ittekm.
??
❤
അടിപൊളി ??
ട്രോള….
ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്…
Main ആയിട്ട് ഒരു കാര്യം പറയാനുണ്ട്.. അതെന്താന്നുവെച്ചാൽ… അക്ഷരത്തെറ്റ്….
എല്ലാ story കൾക്കും ഉണ്ട്…
ഞാൻ കുറച്ചു മുൻപ് വരെ “എന്റെ സ്വന്തം ദേവൂട്ടി” വായിച്ചുകൊണ്ടിരിക്കുവായിരുന്നു.
അത് തൊട്ടേ ഞാൻ ഈ ഒരു prblm കണ്ടു.. അതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്…..
അടുത്ത ഭാഗത്തിൽ ഈ prblm ഒന്ന് ശ്രേദ്ധിച്ചേക്കണം….
~AD✨️
Njn vegm tipe cheyunnathu kond anennu thonnunnu ingane varunne.njn anel post cheyan nerathe nokkuka polum illa.njnkurakN nokkam
Do than ezhthiko mathiyavolam..
Thante oro fhavanayum nalla anufavangalanu
E story kambi Vanda evaruda love story alla
ഞാൻ കഴിഞ്ഞ ഡേ msg ഇട്ടേ ഉള്ളു കണ്ടില്ലല്ലോ എന്ന് ദേ എത്തി പൊളിച്ചുട്ടോ
Athanu njn
Super super super ??
Waiting aarunnu bro
Nb: Akshara pishash onn shariyakkiyal nannayirunnu
കൊള്ളാടാ keep going
ബ്രോ സൂപ്പർ ❤️
Bro,
Adipoli രക്ഷയും ഇല്ല. തിരക്ക് ആയൽ ഒരു കഥ പൂർത്തിയാക്കിയതിന്നു ശേഷം അടുത്തത് ഇട്ടാൽ പോരെ
Bro, എവിടെ ആയിരുന്നു കുറച്ച് അയല്ലോ കണ്ടിട്ട് .ഈ പാർട്ട് പൊളിച്ചു പക്ഷേ പേജ് കുറഞ്ഞ് പോയീ കുറച്ചും കൂടി വേണമായിരുന്നു . അതികം late അവതെ അടുത്ത പാർട്ട് തരണം ഇല്ലെങ്കിൽ ahh flow പോവും . എപ്പോഴും സപ്പോർട്ട് ഉണ്ടാവും…
Thirakk ado.work pressure adhikama so time kittumbol otta iruppinu ezhuthunnatha page kurayunne.