എനിക്ക് അല്ലെ ഇയാളെ ഇങ്ങനെ കെട്ടിപിടിച്ചു ആ കാറിൽ കിടന്നു ഉറങ്ങിയാൽ മതി.
കൂടുതൽ തല യൂസ് ചെയ്യണ്ട.”
പിന്നെ അങ്ങനെ പോലെ ചെയ്തു എന്നെ അവൾ കെട്ടിപിടിച്ചു ആ കാറിൽ ഇരുന്നു ഞങ്ങൾ ഉറങ്ങി.
അവൾ നന്നയി തന്നെ ഉറങ്ങി.
പിറ്റേ ദിവസം എഴുന്നേറ്റു ഒരു ഹോട്ടൽ കയറി ഫുഡ് ഒക്കെ കഴിച്ചു.
പിന്നെ പോലീസ് സ്റ്റേഷൻ എത്തി അവിടെ കാർത്തിക്കക് ആയിരുന്നു റോൾ അവൾ ഒരു IPS കാരിയുടെ റോൾ അവിടെ കളിച്ചു.
പക്ഷേ പോലീസ് കാരക് അധികം ആ സംഭവാതെ കുറിച്ച് അറിയില്ല ഇത്രയും വർഷം ആയിലെ അതാകാം.പക്ഷേ കാർത്തിക്കക് അന്നത്തെ ഫയൽ ഒക്കെ കിട്ടി അവൾ അതൊക്കെ എടുത്തു നോക്കിയപ്പോൾ നസ്ലെറ്റ് ഹോസ്പിറ്റൽ വിസിറ്റ് ചെയ്തിട്ട് ഉണ്ടെന്ന് ഒക്കെ കിട്ടി. ഒപ്പം ആ ദിവസത്തെ എല്ലാം അവൾ വായിക്കാൻ തുടങ്ങി കേസ് ഫയൽ ഒക്കെ.
കാർത്തി ആണേൽ അവളെ തന്നെ നോക്കി ഇരുന്നു.
അവൾ അന്നേ ദിവസം നടന്ന മെയിൻ പോയിന്റ് ഒക്കെ കഴിഞ്ഞു ആ ആഴ്ച നടന്നത് മൊത്തം നോക്കാൻ തുടങ്ങി..
അങ്ങനെ നോക്കുന്നിടത് ഒരു പോയിന്റ് ൽ അവൾ സ്റ്റേക് ആയി നിന്ന് പോയി.
വേറെ ഒന്നും അല്ലാ ഒരു മലയാളി ആർമി ഓഫീസർ ന്റെ വിട് ഗെയ്റ്റിന്റെ അവിടെ നിന്ന് ഒരു കൈയികുഞ്ഞിനെ കിട്ടിയത്.
അതായത് കാർത്തിക കാർത്തി യോട് പറഞ്ഞു.
“ഏട്ടാ ഇത് ഏട്ടനെ കിട്ടിയാ കാര്യം ആണ് പറയുന്നേ.
ശേഷം ഏട്ടനെ ആ സൈനിക ഉദോഗസ്ഥൻ നാട്ടിലേക്ക് കൊണ്ട് വന്ന് അതായത് കേരളത്തിലേക്ക്.. ഓർഫാൻ എജ് ഇടാൻ മനസ്സ് വരാത്തത് കൊണ്ട് ആകാം അയൾ ഏട്ടനെ കേരളത്തിലേക്ക് കൊണ്ട് വന്നത്.
പിന്നെ ഏട്ടന് അറിയാല്ലോ സൈനിക സ്കൂൾ പഠിച്ചത് ഒക്കെ…”
അവൾ പിന്നെയും വായിച്ചു.
സുഭാദ്ര, അരുൺ മിസ്സിംഗ് ഒക്കെ അവൾ വായിച്ചു കഴിഞ്ഞിരുന്നു.
അവസാനം ആ ഫയൽ അവിടെവെച്ചിട്ട് ഞങ്ങൾ ഇറങ്ങി .
“ഇനി എന്നാ ഏട്ടാ??”
“ഇവിടെ വരെ എത്തിയത് അല്ലെ. എന്തിനായിരുന്നു നസ്ലറ്റ് ഹോസ്പിറ്റലിൽ വന്നത് കൂടി അറിയണ്ടേ??”
Waiting for next part.
Bro next part
Super
NH 16 ഇൽ കയറി കാറിൽ അങ്ങ് ചവിട്ടി അങ്ങ് വിടുക. ഒന്നിലെ 2ദിവസത്തിന് ഉള്ളിൽ വീട്ടിൽ എത്തും ഇല്ലേ അടുത്ത ഏതെങ്കിലും ദിവസം വീട്ടിൽ എത്തിച്ചോളും ???. കഥയിൽ ചോദ്യം ഇല്ലാ ? (സംശയം തീർക്കാൻ ഗൂഗിൾ മാപ് ചെക്ക് ചെയ്യു സഹോ.)
??
After a long time
Nice
Nice story..Ini late akeruthe
6th part athil vannittilla bro
Vannu premium
സൂപ്പർ
Nice story
Njan karuthi stop cheyyth ennu. E part nannayyittund next ennu varum trollan
Pwoli
Korachu thamasichittanelum vannallo santhosham
പൊളിച്ചു
കഥ വായിച്ചിട്ടില്ല തിരിച്ചുവന്നതിന് നന്ദി ❤❤❤
സ്നേഹപൂർവ്വം : കുഞ്ഞൻ
@kambikuttan sir,
എന്ന് സ്വന്തം devutty pdf akamo
കൊള്ളാം, അടിപൊളി കാത്തിരിപ്പ് വെറുതെ ആയില്ല,അതുപോലെ എന്ന് സ്വന്തം ദേവുട്ടി pdf aakamo
?