ജലവും അഗ്നിയും 11 [Trollan] 325

അപ്പൊ തന്നെ കാർത്തി അയാളെ നോക്കി പറഞ്ഞു.

“ഇത്രയും പണി പെട്ട് ഞാൻ ഇയാളുടെ മുമ്പിൽ വരണേൽ..

എനിക്ക് അറിയണം ആ ദിവസം എന്താണ് നടന്നത് എന്ന്.

ഞാൻ ആരാണെന്നു എനിക്ക് പറയണ്ട ആവശ്യം ഇല്ലല്ലോ എന്റെ മുഖത്ത് തന്നെ അതിന്റെ ഉത്തരം ഉണ്ട്.”

അയാൾ ഞങ്ങളെ അവിടെ നിന്ന് പുറത്തേക് കൊണ്ട് വന്നു.

“നിന്റെ ചോദ്യങ്ങൾ ക് ഉത്തരം തരാൻ എനിക്ക് മാത്രം ആണ് കഴിയു ഉള്ള് എന്ന് എനിക്ക് അറിയാം.

കാരണം നീ എന്റെ മുന്നിൽ നില്കുന്നു ഉണ്ടേൽ അതിന്റെ ഒരു പങ്ക് എന്റെ കൂടെ ഉണ്ട്.

 

നിന്റെ അച്ഛൻ ഒക്കെ പുണ്ട് വിളയാടി കൊണ്ട് ഇരുന്ന കാലം ആയിരുന്നു ഞങ്ങളുടെ ആ സമയം.

നിന്റെ അമ്മയും അച്ഛനും ഈ നാട്ടിലേക്ക് വന്നത് നിന്റെ അമ്മ നടത്തുന്ന ഒരു റിസർച്ചിന്റെ ഭാഗം ആയിട്ട് ആണ്.

ഒരു കൈ കുഞ്ഞും ആയി ആ റിസർച് ന് വന്നിട്ട് ഉണ്ടേൽ നിനക്ക് ഊഹിക്കം അല്ലോ അതിന് പുറകിൽ എന്തെങ്കിലും വലുത് ഉണ്ട്‌ എന്ന്.

ഗവണ്മെന്റ് ഇത്രയും പേരെ ഇങ്ങോട്ടു അയച്ചത് കണ്ട്. ഞങ്ങളും ഹാപ്പി ആയിരുന്നു തട്ടിക്കൊണ്ടു പോയി ഗവണ്മെന്റ് ആയി ഒരു വിലപ്പെശാൽ.

ആ രാത്രി ഞങ്ങൾ ആക്രമിക്കാൻ പോയി പക്ഷേ അവിടെ ഞങ്ങൾ കണ്ടത് ചൈനസ് ആർമി ആയിരുന്നു.

ഞങ്ങൾ നിന്റെ അച്ഛന് സപ്പോർട്ട് കൊടുത്തെങ്കിലും ഞങ്ങൾക്കും പിടിച്ചു നില്കാൻ കഴിയുന്നില്ല എന്ന് മനസിലാക്കിയ നിന്റെ അമ്മ ദേ അവളുടെ കൈയിലേക് നിന്നെ എലിപ്ച്.”

അയാൾ അയാളുടെ സഹിയെ കൈ ചുണ്ടി കാണിച്ചു.

പിന്നെയും അയാൾ തുടർന്നു. കാർത്തികയും എന്റെ കൂടെ എല്ലാം കെട്ടുകൊണ്ട് നിക്കുന്നു ഉണ്ടായിരുന്നു.

“നിന്റെ അച്ഛന് കിഴടങ്ങേണ്ടി വന്നു. തോക്കിന് മുനയിൽ നിൽക്കുന്ന നിന്റെ അച്ഛനെ രക്ഷിക്കാൻ നിന്റെ അമ്മ സ്വന്തം കഴുത്തിൽ കത്തി വെച്ച്…

അതിന്റ മുന്നിൽ പീപ്പിൾ ലേബറേഷൻ ആർമി ഒന്ന് ചെയ്യാൻ കഴിഞ്ഞില്ല.”

“പിന്നെ എന്ത് സംഭവിച്ചു.”

എന്റെ ദയന്യമായ ചോദ്യം കേട്ടാ കാർത്തിക്കക് സങ്കടം വരുന്നു ഉണ്ടേല്ലും അവൾ എനിക്ക് ഒരു ആശുവസം എന്നാ നിലയിൽ എന്റെ ഒരു കൈയിൽ മുറുകെ പിടിച്ചു.

The Author

20 Comments

Add a Comment
  1. Waiting for next part.

  2. NH 16 ഇൽ കയറി കാറിൽ അങ്ങ് ചവിട്ടി അങ്ങ് വിടുക. ഒന്നിലെ 2ദിവസത്തിന് ഉള്ളിൽ വീട്ടിൽ എത്തും ഇല്ലേ അടുത്ത ഏതെങ്കിലും ദിവസം വീട്ടിൽ എത്തിച്ചോളും ???. കഥയിൽ ചോദ്യം ഇല്ലാ ? (സംശയം തീർക്കാൻ ഗൂഗിൾ മാപ്‌ ചെക്ക് ചെയ്യു സഹോ.)

  3. ഇന്ദുചൂടൻ

    After a long time

  4. Nice story..Ini late akeruthe

  5. 6th part athil vannittilla bro

  6. സൂപ്പർ

  7. Njan karuthi stop cheyyth ennu. E part nannayyittund next ennu varum trollan

  8. Korachu thamasichittanelum vannallo santhosham

  9. പൊളിച്ചു

  10. കഥ വായിച്ചിട്ടില്ല തിരിച്ചുവന്നതിന് നന്ദി ❤❤❤
    സ്നേഹപൂർവ്വം : കുഞ്ഞൻ

  11. @kambikuttan sir,
    എന്ന് സ്വന്തം devutty pdf akamo

  12. കൊള്ളാം, അടിപൊളി കാത്തിരിപ്പ് വെറുതെ ആയില്ല,അതുപോലെ എന്ന് സ്വന്തം ദേവുട്ടി pdf aakamo

Leave a Reply

Your email address will not be published. Required fields are marked *