റൂൾസ് അനുസരിച്ചു മനസിലാക്കിയാൽ അപ്പൊ ഷൂട്ട് ചെയ്തേക്കണം എന്നാ നിയമം.”
ജാനി അപ്പൊ തന്നെ…
“എന്ത് അടെ.. ഏതു വേഷത്തിൽ വന്നാലും നീ എന്നെ പോകുവാണോ…
പിന്നെ വെടിവെക്കാൻ ഇങ്ങ് വാ നിന്ന് തരാം ഞാൻ.”
അർച്ചയും കാർത്തികയും അന്തം വിട്ട് നിന്ന്.
അവൾ അവിടെ ഇരുന്നു പ്ലേറ്റ് എടുത്തു ഫുഡ് വിളമ്പി കഴിച്ചു കൊണ്ടു ഇരുന്നു.
അർച്ചയും കാർത്തികയും അന്തം വിട്ട് നില്കുന്നത് കണ്ടു അവൾ തന്നെ പറഞ്ഞു.
“എന്റെ മോൻ ഒരു പെണ്ണിനേയും കെട്ടി കുഞ്ഞു ആയി ജീവിതം തുടങ്ങി എന്നറിഞ്ഞപ്പോൾ കാണാൻ വന്നതാണേ…
ഓ സോറി പെറ്റമയല്ല ട്ടോ… PAK എന്റെ മകൻ ആണ് ഇവൻ…”
അപ്പൊ തന്നെ കാർത്തിക.
“ഐഷുമാ.”
അവളുടെ ആ അന്തം വിടൽ ഒക്കെ വിട്ട് ഐഷു ന്റെ അടുത്ത് വന്നു ഇരുന്നു.
“ഏട്ടൻ പറഞ്ഞിട്ട് ഉണ്ട്… ഒരു തീപ്പൊരി സാധനം എന്റെ പൊറ്റമയായി അങ്ങ് PAK ഇൽ ജോലി ചെയ്തിട്ട് ഉണ്ടെന്ന്.”
“ആഹാ അപ്പൊ നീ എന്റെ എല്ലാം നിന്റെ പെണ്ണിനോട് പറഞ്ഞുലെ..”
“അതോകെ പോട്ടെ ഇപ്പൊ എന്താകുമോ ഇവിടെ?”
“പുതിയ ഒരു മിഷൻ വന്നാലോ.. ഒരാളുടെ അമ്മയെയും അച്ഛനെയും കണ്ടു പിടിച്ചു കൊടുക്കാൻ…
മെസ്സേജ് വന്നപ്പോൾ തന്നെ ഞാൻ ഇങ് പോന്നു..
ഈ പ്രായത്തിൽ ഇനി വയാടോ… PAK കിടക്കാൻ.”
“എന്തായാലും എനിക്ക് ഒരു കൂട്ടു ആയി..
ഞാൻ ആലോചിക്കുക ആയിരുന്നു ഇവളെ ഇങ്ങനെ വീട്ടിൽ ഇട്ടിട്ട് പണിക്ക് പോകുന്നത്.. കുറച്ച് പേടി ഉണ്ടായിരുന്നു ഇവിടെ…”
“അയിന്?”
“അയിന് ഒന്നുല്ല.”
അവൾ ഫുഡ് കഴിച്ചു കഴിഞ്ഞു കൈ ഒക്കെ കേഴുകി വന്നു.
എന്റെ അടുത്ത് വന്നു സല്യൂട് അടിച്ചു.
“T3 സ്കോഡ് A1 ജാനി റിപ്പോർട്ടിങ് സാർ.”
അർച്ച അമ്മക്കും സല്യൂട് കൊടുക്കേണ്ടി വന്നു.
പിന്നീട് അവളും ഞങ്ങളുടെ വീട്ടിൽ ഒരു വേലകരിയുടെ വേഷത്തിൽ വീട്ടിലെ അംഗം ആയി തുടർന്നു.
ദിവസങ്ങൾ കഴിഞ്ഞു കൊണ്ടു ഇരുന്നു.
അപ്പോഴേക്കും ഡാർക്ക് ഫൈൻഡർ ഞങ്ങളുടെ ടീമിനെ എല്ലാം വിവരം അറിച്ചു കഴിഞ്ഞിരുന്നു ഒരാളെ ഒഴിച്ച്.
അടുത്ത പാർട്ട് എപ്പോൾ
Next part ille broo
New update ഉണ്ടോ
Next part aveda
നന്നായിട്ടുണ്ട് മച്ചാനെ… രണ്ടും ഒരുമിച്ചു ഇടാൻ നോക്കരുതോ..

മറ്റേ കോപ്പ് ഇടുന്നേന് പകരം ഇത് continues ആയിട്ട് ഇട്ടാൽ നന്നായിരിക്കും
Bakki vegam ponotte
Waiting for next part
Thaankuuuu