Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വളഞ്ഞ വഴികൾ 41 [Trollan] 344

Kambi Views 156518

വളഞ്ഞ വഴികൾ 41

Valanja Vazhikal Part 41 | Author : Trollan | Previous Part


 

പിറ്റേ ദിവസം എലിയ ആയിരുന്നു വിളിച്ചു എഴുന്നേപ്പിച്ചേ…

നല്ല ചൂടുള്ള കട്ടൻചായ ഉണ്ടാക്കി ആയിരുന്നു വന്നേ.

അതും കുളിച്ചു മുടി ഒക്കെ കെട്ടി വെച്ച്… ജൂലി വാങ്ങി കൊടുത്ത ചുരിദാർ ആയിരുന്നു വേഷം അതും ഒരു ഇളം പച്ച ചുരിദാർ.

ഞാൻ എഴുന്നേറ്റ് ബെഡിൽ ഇരുന്നു.

പുതപ്പിന്റെ ഉള്ളിൽ കൂടെ നോക്കിയപ്പോൾ ഉള്ളിൽ ഒന്നും ഇല്ലാ.

ഞാൻ പിന്നെ മുണ്ട് തപ്പി എഴുന്നേറ്റ് ഉടുത്തു.

അവളുടെ കൈയിൽ നിന്ന് ചായ വാങ്ങി കുടിച്ചു.

“വിയർപ്പ് നാറ്റം ഇച്ചിരി ഹെവി ആട്ടോ അജു.”

“കുളിക്കാൻ പോകുവാ. ഈ തണുപ്പത് കുളി തന്നെ കുറച്ച് ബുദ്ധിമുട്ട് ആണ്.”

“അജു നമുക്ക് എന്നാൽ ഇവിടെ കുറച്ചു മുകളിൽ ആയി.. ഒരു ചെറിയ നിറച്ചാൽ ഒഴുകുന്നു ഉണ്ട്.

അവിടെ ആയാലോ കുളി.

ഞാൻ കുളിച്ചതാ… പക്ഷേ ഡ്രസ്സ്‌ ഒക്കെ ഇട്ട് ഊരിയത് അലക്കാനും എനിക്ക് പറ്റും.

ഇയാൾക്കു ഇടാൻ ഡ്രസ്സ്‌ വേണേൽ അലക്കി ഉണങ്ങിയാലെ കിട്ട്.”

“എന്നാ നമുക്ക് പോകാം.”

അവൾ വേഗം പോയി അലക്കാൻ ഉള്ള ഡ്രസ് ഒക്കെ എടുത്തു പിന്നെ എനിക്ക് കുളിക്കാൻ ഉള്ള സോപ്പ് ആയി വന്നു.

പിന്നെ വീട് അടച്ചു ഞാൻ അവളുടെ പുറകെ നടന്നു.

അവൾ ആണേൽ പണ്ട് ഞാനും അമ്മയും ഇങ്ങനെ ആയിരുന്നു പോയിക്കൊണ്ട് ഇരുന്നേ. എന്നൊകേ പറഞ്ഞു അവൾ സംസാരം തുടങ്ങി ഞാൻ അതും കേട്ട് കൊണ്ട് അവളുടെ കൂടെ നടന്നു.

പതിയെ ആ നിർ ച്ചാൽ ഒഴുകുന്ന ശബ്ദം കേട്ടു തുടങ്ങി.

പിന്നെ അത് കാണാൻ ഉള്ള ആവേശത്തിൽ അവളുടെ മുന്നേ കയറി നടന്നു.

അവസാനം അവിടെ എത്തി.

പാറകളിൽ കൂടി തട്ടി ഒഴുകുന്ന ഒരു ചെറിയ അരുവി എന്ന് പറയാം.

നല്ല തെളിഞ്ഞ വെള്ളം.

The Author

20 Comments

Add a Comment
  1. New update ഉണ്ടോ

  2. Baki eppo varum

  3. അടുത്ത പാർട്ട്‌ റെഡി ആയോ ബ്രോ ?

    1. Ezhuthi idave.

      Njn ippo trip anu…

      Athukond time kittanilla.

        1. Ithu vare return ethitt illa. Train vechu ezhuthan kazhiyunnilla. Adutha azhicha update cheyam.

  4. Bro part evide Kure aayallo

  5. പേജ് കൂട്ട് ബ്രോ
    പിന്നെ ഒരു കളിയും മര്യാദക്ക് വിവരിക്കാഞ്ഞിട്ട് ഒന്നിനും ഒരു ഫീൽ കിട്ടുന്നില്ല
    ഓരോരുത്തരുടെ കൂടെയുള്ള കളി വായിക്കുമ്പോഴും നമുക്ക് പ്രത്യേകം ഫീൽ വരേണ്ടത് അല്ലെ
    അതുപോലെ പേജും കുറവ്
    ഇത്രയും ദിവസമെടുത്തു എഴുതിയിട്ടും ഇരുപത് പേജ്‌ പോലുമില്ല

  6. പൊളിച്ചടുക്ക് മച്ചാനെ 🔥🔥.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് തന്നെ പോരട്ടെ.. 🔥🔥

  7. കുറഞ്ഞത് ഇരുപതഞ്ച് പേജെങ്കിലും വേണം എങ്കിലേ വായിക്കാൻ രസമുണ്ടാകു അതു കളികളും വിശദീകരിച്ച് എഴുതണം ഇത്രയെറെ പെണ്ണുങ്ങൾ അവന് ഉണ്ടായിട്ടും കളികൾ എല്ലാം വഴിപാട് പോലെ ആണ് വരുന്നത് വായനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൂടെ

  8. സൂപ്പർ ബ്രോ 🔥
    എലിസബത്തിന്റെ കൂടെയുള്ള കളികൾ പൊളി ആയിരുന്നു. കുറച്ചൂടെ കൂടുതൽ വിവരിച്ചു എഴുതാമായിരുന്നു ആ കളികൾ ഒക്കെ
    കളി തുടങ്ങുന്നതും കളി കഴിയുന്നതും ഒക്കെ ഒന്ന് രണ്ട് പാർട്ട്‌ കൊണ്ട് പറഞ്ഞുപോകുന്നത് കളിയാണ് വായിക്കുന്നത് എന്നൊരു ഇത്‌ തരുന്നില്ല
    അതുപോലെ ദീപു രേഖയുടെ കൂടെയും ജൂലിയുടെ കൂടെയും ഗായത്രിയുടെ കൂടെയും ചെയ്യുന്ന ലെസ്ബിയൻ കളികൾ കൂടെ കാണിക്ക് ബ്രോ
    പെണ്ണുങ്ങൾ അവർ മാത്രം ഉള്ളപ്പോ ലെസ്ബിയൻ കളിക്കാറുണ്ട് എന്ന് പറയുന്നു എന്നല്ലാതെ ആ ലെസ്ബിയൻ കാണിക്കുന്നേ ഇല്ല എന്നൊരു കുറവ് ഉണ്ട്

  9. നന്ദുസ്

    സൂപ്പർ 👏👏👏👏

  10. നന്നായിട്ടുണ്ട്. ഈ ഭാഗത്തിൽ പേജുകൾ കുറഞ്ഞു പോയി.

  11. Super story …continue like this

  12. Super ലൈറ്റ് ആവരുത് ഇൻട്രസ്റ്റ് സ്റ്റോറി

  13. പൊന്നു 🔥

    കൊള്ളാം…… നന്നായിട്ടുണ്ട്.

    😍😍😍😍

  14. നന്നായിട്ടുണ്ട് തിരക്കുകൾ കുറയട്ടെ

  15. Adipolli❤️❤️❤️❤️
    Aduthath pettanu ponotto

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: