ജലവും അഗ്നിയും 3 [Trollan] 386

താൻ അവനെ പ്രൊപ്പോസ് ചെയ്തു പോയിരിക്കുന്നു.

വേണ്ടാ എന്ന് മനസിൽ കരുതിയത് ഇപ്പൊ അവനോട് പറഞ്ഞിരിക്കുന്നു.

“ഒന്ന് പോ മേഡം.

മേഡം എവിടെ ഇരിക്കുന്നു ഞാൻ എവിടെ കിടക്കുന്നു.

സ്വന്തം എന്ന് പറയാൻ എനിക്ക് ആരും ഇല്ലാ.

അച്ഛൻ ആരാ അമ്മ എടുണെന്നു പോലും എനിക്ക് ഓർമ്മ ഇല്ലാ.

ആ ഞാൻ എങ്ങനെ എല്ലാം ഉള്ള മേഡത്തെ.

പിന്നെ ഈ പണി.

എനിക്ക് ജീവിക്കാൻ ഉള്ളത് ആണ്. എന്നെങ്കിലും ഈ തെരുവിൽ കിടന്നു മരിക്കും.

അത് എവിടെ ആയാലും എന്താ.”

“എടാ ഞാൻ….

നീ..”

കാർത്തിക്കക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി.

“വാ മേഡം നമുക്ക് നടത്തം തുടങ്ങാം.”

“ഉം.”

“മേഡത്തിന്റെ അച്ഛനും അമ്മയും.”

“അവരും പോലീസുകാർ തന്നെയാ.”

“ആഹാ അപ്പൊ കുടുബം മൊത്തം പോലീസ് അല്ലെ.

അങ്ങോട്ട് ആണോ എന്നെ പറഞ്ഞു വിടുന്നെ ബെസ്റ്റ്.”

അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.

“താൻ ഞാൻ പറയുന്നത് കേൾക്.

എന്താണെന്നു എനിക്ക് പറയാൻ പറ്റണില്ല.

എനിക്ക് തോന്നുന്നത് നമ്മൾ തമ്മിൽ പഴയ ജന്മത്തിൽ എന്തൊ ബന്ധം ഉള്ള പോലെ.

എനിക്ക് നിന്നെ കണ്ടമുതൽ ആണ്.

ഞാൻ പറയുന്നത് കേൾക്.

ഈ തെരുവിൽ കിടന്നു മരിക്കാൻ നിന്നെ സമ്മതിക്കില്ല.

നീ പാലക്കാട് ഉള്ള ഞങ്ങളുടെ മംഗലശേരി തറവാട്ടിലേക് വരണം അവിടെ എന്തെങ്കിലും ജോലി ചെയാം.

ഞാൻ നിന്നെ നോക്കിക്കോളാം.”

The Author

50 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… സൂപ്പർ.

    ????

  2. ❤️❤️

  3. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ബ്രോ. ഇതുപോലുള്ള കഥകളിൽ വരുന്ന സ്ഥിരം ക്ളീഷേ ആക്കല്ലേ ഈ സ്റ്റോറി. അവളെക്കാൾ ഉയർന്ന റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ പോലെ. നമുക്ക് അത് വേണ്ട. ഒരു ഡോണാക്കി എന്റർ ചെയ്താൽ മതി. രാണ ഒകെ അവന്റെ വെറും ബിനാമി ആക്. ഇല്ലേ അവനെ കണ്ട് രാണ വരെ പേടിക്കണം. ഒരു കിങ് ലെവൽ. ആക്ഷൻ എന്ന ടാഗ് എന്നും എന്റെ ഒരു വീക്നെസ് ആണ്(മണവാളൻ ). കഥയോടുള്ള ഇഷ്ട കൂടുതൽ കൊണ്ട് പറഞ്ഞതാ. ബാക്കിയെല്ലാം ബ്രോയുടെ ഇഷ്ടം.
    സ്വന്തം
    അനു

    1. നോക്കാം.ലവ് സ്റ്റോറി അല്ലെ വെയിറ്റ് ബ്രോ

  4. ??? ʍคʟʟʊ ʋÀʍքɨʀє ???

    Chota raw aanu?

    1. മനസിലാക്കി കളഞ്ഞല്ലോ ?

  5. ഇ ചോട്ടാ എങ്ങാനും ഇനി പോലീസ് ആയിരിക്കുമോ (ഷാഡോ )

    1. ആകാം. ഞാൻ പറയില്ല

  6. Trolla katha full happy ayirikkanam tto ????Avan valla valiya joli cheyunna all ayall mathi ayirunnu ?✨♥️♥️

  7. தாசன் மேஷ்

    നന്നായിട്ടുണ്ട് ട്ടോ ☺️

  8. ചെകുത്താൻ

    avan valla സിക്രെട് police ആണോ

    1. Vijay kumar IPS battalion no 11233

      1. ഉഫ് എന്ത് നല്ല നടക്കാത്ത ഡ്രീം

    2. എന്റടവേ ഞാൻ വേഗം തന്നെ എഴുതി അങ്ങ് പോസ്റ്റ്‌ ചെയ്തേകം. ഇല്ലേ നിങ്ങൾ കാടുകയറി അങ്ങ് പോയാലോ.

      ഇല്ലേ ആ സസ്പെൻസ് തന്നെ അങ്ങ് കൊണ്ട് പോകാം.

  9. ❤️❕

  10. ഇവൻ ഒരു IPS ആണ്….
    ആ ഞെട്ടിക്കുന്ന സത്യം അവൾ അറിയുമോ?

    1. അവനെ തട്ടാൻ സമയം ആയി ??‍♂️??‍♂️.

      അവന് എന്നാ ഇവരെകൾ കൊടും ക്രിമിനൽ ആയിക്കൂടെ.

      അല്ലാ അവൻ ഒരു യഥാർത്ഥ കള്ളൻ ആയിക്കൂടെ?

      ഒരു നല്ല വെക്തി ആയിക്കൂടെ?

      ഇത് ഒന്നും അല്ലെ അവൻ അവൻ തന്നെ ആയിക്കുടെ ????

    2. ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചത്

      1. നിങ്ങൾ ചിന്തിച്ചു തിരുന്നോടത് ട്രോള്ളൻ പണി തുടങ്ങും ?

    3. ഞാനും അങ്ങനെ തന്നെ അവനും IPS കാരൻ ആണെന്നാണ് ചിന്തിച്ചത്

  11. ɢǟքɨռɢɖɛʟɨƈǟƈʏ

    നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നുണ്ട്

  12. Ponnu trolla e katha complete akkathe vallom poyal undu ello. Plz pogalle lots of kiss and hugs?

    1. എന്നും കിസ് തന്നാൽ ഞാൻ പോകില്ല ???.

      ????

  13. Kidukki monuse entha parayende#support

  14. Support kuravannu ennu karuthi complete cheyyethe pokarathe trollotta

  15. Trollo

    Kidukki onnum illa parayan athra manoharam??? vakkukkal illa paryan

    By

    Kamuki?

  16. ♥♥♥yaa mone poli areum കൊല്ലല്ലേ

    1. ഞാൻ കൊല്ലും ?

  17. Eth arum onnum parayunilla areyum kollale pls atleast nammude chekkanem penninem nalla love scene ezhuthunna troll namuku ee violence oke veno ?? avr jeevichu pokatte?❤️ enthayalum adutha partnayi wait Cheyunnu ❤️?

    1. നോക്കട്ടെ ?

Leave a Reply

Your email address will not be published. Required fields are marked *