ജലവും അഗ്നിയും 6 [Trollan] 451

എന്നാ ഇന്ന് വൈകുന്നേരത്തെ ഫ്ലാറ്റിൽ തന്നെ ഞാൻ അവിടെ എത്തി ഇരിക്കും.

രാത്രി കാണാം.

ബൈ.”

“ഹലോ…

അവൾ കട്ട് ചെയ്തു.

ഇത് എന്താണ്.

അവൾ ഇങ്ങോട്ട് വരുവാ എന്ന്!”

അവൻ ഒന്ന് ചിരിച്ച ശേഷം.

“വാ നമുക്ക് പോയി ഫുഡ്‌ കഴികാം.

നീയും കഴിച്ചില്ലലോ.

ദേ വയറ്റിൽ കിടക്കുന്ന

കുഞ്ഞിന് വിശക്കുട്ടോ.”

കാർത്തികയേയും കൂട്ടി താഴെ വന്നു.

അർച്ചമ്മ ആണേൽ എല്ലാം റെഡി ആക്കി വെച്ച്.

ഞങ്ങൾ ആസ്വദിച്ചു തന്നെ കഴിച്ചു.

അർച്ച അമ്മ ആണേൽ വിശേഷം ഒക്കെ ചോദ്യവും തീറ്റിപ്പികൽ ആയിരുന്നു.

ജ്യോതിക ആണേൽ അവിടെ നിന്ന് എന്നെയും അവളെയും നോക്കികൊണ്ട്‌ തന്നെ ഇരിക്കുന്നു.

“അമ്മേ ഇന്ന് സ്റ്റെല്ല രാത്രി ആകുമ്പോൾ എത്തും എന്ന് പറഞ്ഞു.”

“എന്തിന്.”

“ആ.

ഇവൻ ഇവിടെ എത്തി എന്ന് അറിഞ്ഞപ്പോൾ പുള്ളികാരിക്കും കാണണം എന്ന്.

പുള്ളിക്കാരി തിരക്കിൽ ആയിരുന്നല്ലോ അന്ന് ഒക്കെ.

ഇവനെ കണ്ടിട്ടും ഇല്ലാ.”

“ഉം.”

ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു.

കാർത്തിക ആണേൽ അവന്റെ അടുത്ത് നിന്ന് പോലും മാറാതെ കൂടെ തന്നെ നടക്കുവാ. എല്ലാം പറഞ് കൊടുത്ത്.

അപ്പോഴാണ് ജ്യോതിക അടുത്തേക് വന്നേ.

“എന്നാ ജ്യോതികെ ഒന്നും മിണ്ടാതെ.”

“അത്‌ പിന്നെ ചേട്ടാ.”

“ഓ ആദ്യം കണ്ടതിലെ ഒരു ഹാങ്ങ്‌ ഓവർ ആയിരിക്കും അല്ലെ.”

“ഉം.

The Author

41 Comments

Add a Comment
  1. പൊന്നു.?

    വൗ…….. കിടുക്കി…….

    ????

  2. ❤️❤️❤️

  3. Broo അടുത്ത ഭാഗം എവിടെ katta വെയ്റ്റിങ് ആണ്

    1. കുറച്ച് തിരക്ക് ആണ്. ഉടനെ വരാം

  4. Uff ente mwonae scene..
    Continue…
    Super twist aanu ellaam..
    Romanjification..?

  5. Bro poli cinema pole thane ellam njan vayichu?

  6. ചെകുത്താൻ

    Next part evide bro….
    Petten tharo…..

    1. ടൈം കിട്ടുന്നില്ല ബ്രോ.

      വെറുതെ വാരി വലിച്ചു എഴുതിയാൽ സ്റ്റോറി പോകും.

      ഞാൻ ഇത്‌ എപ്പോ എങ്കിലും കംപ്ലീറ്റ് ആക്കാം.

      എഴുതാൻ ടൈം കിട്ടുന്നില്ല.

      1. ചെകുത്താൻ

        2022 jan-1 in kitto

        1. ?ടൈം പോയിട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *