ജലവും അഗ്നിയും 6 [Trollan] 444

താൻ ആരാണെന്നു ഇവളോട് പറഞ്ഞേ പറ്റു.

ഇവൾ ആണേൽ എന്റെ കൈയിൽ തന്നെ പിടിച്ചേക്കുവാ.

അവിടെ നല്ല ഒരിടത്തും എന്റെ ബാഗും എല്ലാം വെച്ച ശേഷം അവളും അവനും ഒരുമിച്ച് ഇരുന്നു.

“എന്താ ചോട്ടാ ബെട്ട.

നിനക്ക് ഇത്രയും വലിയ ബാഗ് ഒക്കെ ആയി.

ഇത്രയും സാധനങ്ങൾ ഉണ്ടോ?

അതൊ അടിച്ചു മാറ്റിയതാണോ?”

അവൻ അവളുടെ മുഖത്തേക്ക് നോക്കി അല്ലാ എന്ന് തല ആട്ടി.

“ദേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.”

“എന്താ?”

“നിന്റെ കുട്ടിയെ ഇപ്പൊ മൂന്നു മാസം വയറ്റിൽ ഇട്ടോണ്ട് നടക്കുവാ.”

ഞാൻ ഞെട്ടി.

“സത്യം ആണോ?.

എനിക്ക് വിശോസിക്കാൻ കഴിയുന്നില്ല.”

“സത്യം.

അന്ന് ഞാൻ കുറച്ച് ഓവർ ആയി പോയിലെ.”

“ഓവർ ആയോ എന്നോ.

അതല്ലേ ഇപ്പൊ വയറ്റിൽ കിടക്കുന്നെ.”

അവൾ ചിരിച്ചു എന്റെ തോളിലേക് ചരിട്ട്.

“എന്തായാലും ഒരു കള്ളന്റെ കുഞ്ഞിനെ ips കാരി ചുമന്നു എന്ന് പറയാതെ ഇരിക്കാൻ നിന്നെ ഇനി ഒരിടത്തേക്കും വീടില്ല. എന്റെ കണ്ണിന്റെ അടുത്ത് തന്നെ നിന്നെ പിടിച്ചു നിർത്തും ചോട്ടാ ബെട്ട…”

അത് കേട്ട് ഒന്ന് ചിരിച്ച ശേഷം അവൻ പറഞ്ഞു.

“ചോട്ടാ ബെട്ട….

കള്ളൻ.

ഇയാൾ വിശോസിക്കുന്നുണ്ടോ ഞാൻ കള്ളൻ ആണെന്ന്.”

കാർത്തിക ഞെട്ടി തൊള്ളിൽ നിന്ന് എഴുന്നേറ്റു എന്റെ നേരെ നോക്കി.

“ചോട്ടാ ബെട്ട…

ലിറ്റിൽ ബോയി.

ഹിരോഷിമ യേ വെറും പാസ്‌മം ആക്കിയ ആണവ ആയുധം.

The Author

41 Comments

Add a Comment
  1. പൊന്നു.?

    വൗ…….. കിടുക്കി…….

    ????

  2. ❤️❤️❤️

  3. Broo അടുത്ത ഭാഗം എവിടെ katta വെയ്റ്റിങ് ആണ്

    1. കുറച്ച് തിരക്ക് ആണ്. ഉടനെ വരാം

  4. Uff ente mwonae scene..
    Continue…
    Super twist aanu ellaam..
    Romanjification..?

  5. Bro poli cinema pole thane ellam njan vayichu?

  6. ചെകുത്താൻ

    Next part evide bro….
    Petten tharo…..

    1. ടൈം കിട്ടുന്നില്ല ബ്രോ.

      വെറുതെ വാരി വലിച്ചു എഴുതിയാൽ സ്റ്റോറി പോകും.

      ഞാൻ ഇത്‌ എപ്പോ എങ്കിലും കംപ്ലീറ്റ് ആക്കാം.

      എഴുതാൻ ടൈം കിട്ടുന്നില്ല.

      1. ചെകുത്താൻ

        2022 jan-1 in kitto

        1. ?ടൈം പോയിട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *