ചേച്ചിയുടെ കൂടെ ഒറ്റയടിക്ക് കയറി വന്നപ്പോൾ.”
പിന്നെ ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് വീടിന്റെ പുറത്ത് കൂടെ നടന്നു.
അപ്പോഴേക്കും കാർത്തികയുടെ അച്ഛനും കൂടെ കൂടി.
അവളുടെ അമ്മ അവരെ രണ്ട് പേരെയും അടുക്കളയിലേക് സഹായിക്കാൻ വിളിച്ചു.
പിന്നെ ഞാനും കാർത്തികയുടെ അച്ഛനും ആയിരുന്നു.
“ഇത്രയും നാൾ എവിടെ ആയിരുന്നു?”
അവൻ ഒന്ന് ചിരിച്ച ശേഷം.
“ഓരോ ഓരോ പട്ടാള ക്യാമ്പുകളിൽ ആയിരുന്നു.
പിന്നെ റോ യിൽ ആയിരുന്നു.
സ്പെഷ്യൽ ഫോഴ്സ്,
അങ്ങനെ ഓരോന്നിലും ആയിരുന്നു.
എന്നെ അരുണച്ചാൽ പ്രദേശിൽ നിന്ന് ആണ് കിട്ടിയത് എന്ന് എനിക്ക് അറിയാം. പിന്നീട് കേരളത്തിൽ കൊണ്ട് പോയി വളർത്തി ഒരു സിസ്റ്റർ ആയിരുന്നു എന്നെ വളർത്തിയത്. അതുകൊണ്ട് മലയാളം അറിയാം. പിന്നീട് ആർമി കയറി. പിന്നെ അതായി എന്റെ കുടുംബം.
എനിക്ക് അറിയണം എന്ന് ഉണ്ട്
എന്റെ അച്ഛനും അമ്മയും എങ്ങനെ ആണ് മരിച്ചേ എന്ന്?”
ആ ചോദ്യം കേട്ടാ ഉടനെ കാർത്തികയുടെ അച്ഛന് പറയാൻ എന്തൊ പോലെ.
(തുടരും )
നിങ്ങളുടെ കമെന്റുകൾ എഴുതണം.
ഞാൻ നല്ല ബിസി ആണ്.
മനസ് കൂൾ ആയിട്ട് എഴുത്തിയാൽ ആണ് നിങ്ങൾക് ഇന്റർസ്റ്റ് ആകുള്ളൂ.
വൗ…….. കിടുക്കി…….
????
❤️❤️❤️
Broo അടുത്ത ഭാഗം എവിടെ katta വെയ്റ്റിങ് ആണ്
കുറച്ച് തിരക്ക് ആണ്. ഉടനെ വരാം
Uff ente mwonae scene..
Continue…
Super twist aanu ellaam..
Romanjification..?
Bro poli cinema pole thane ellam njan vayichu?
Next part evide bro….
Petten tharo…..
ടൈം കിട്ടുന്നില്ല ബ്രോ.
വെറുതെ വാരി വലിച്ചു എഴുതിയാൽ സ്റ്റോറി പോകും.
ഞാൻ ഇത് എപ്പോ എങ്കിലും കംപ്ലീറ്റ് ആക്കാം.
എഴുതാൻ ടൈം കിട്ടുന്നില്ല.
2022 jan-1 in kitto
?ടൈം പോയിട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല ബ്രോ.